All posts tagged "sreedevi"
Malayalam
ഇന്ത്യയില്‍ ആദ്യമായി ഒരു കോടി ശമ്പളം വാങ്ങിയ നടി ആരാണെന്നറിയാമോ? 80 കളിലും 90 കളിലും നായകന്മാരെ പോലും ഞെട്ടിച്ച് ആ നടി
By Merlin AntonyMarch 11, 2024നായകന്മാരേക്കാൾ കുറഞ്ഞ കാശാണ് നടിമാര്‍ക്ക് ലഭിക്കുന്നത് . നായകന്മാര് 100 കോടി വാങ്ങുന്ന ചിത്രത്തില്‍ നടിമാര്‍ക്ക് പലപ്പോഴും ഒന്നോ രണ്ടോ കോടിയാണ്...
Actress
നടി ശ്രീദേവിയുടെ മരണം; പ്രധാനമന്ത്രിയുടെയും മന്ത്രിമാരുടെയും പേരില്‍ വ്യാജ കത്തുകള്‍; യുവതിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ച് സി ബി ഐ
By Vijayasree VijayasreeFebruary 5, 2024നടി ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ടതെന്ന പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് എന്നിവരടക്കമുള്ള ഉന്നത വ്യക്തികളുടെ വ്യാജ...
Bollywood
ശ്രീദേവിയുടെ നാല് ഫ്ലാറ്റുകള്‍ വിറ്റ് ഭര്‍ത്താവ് ബോണി കപൂറും മക്കളും
By Vijayasree VijayasreeDecember 23, 2023അന്തരിച്ച ബോളിവുഡ് താരം ശ്രീദേവിയുടെ ഫ്ലാറ്റുകള്‍ വിറ്റ് ഭര്‍ത്താവ് ബോണി കപൂറും മക്കളും. ശ്രീദേവിയുടെ മുംബൈയിലുള്ള നാല് പ്രോപ്പര്‍ട്ടികള്‍ നിര്‍മ്മാതാവായ ബോണി...
Bollywood
വീട് നിറയെ മുല്ലപ്പൂവിന്റെ സുഗന്ധം, ഒപ്പം എ.ആര് റഹ്മാന്റെ പാട്ടുകളും; അമ്മ ശ്രീദേവിയെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് ജാന്‍വി കപൂര്‍
By Vijayasree VijayasreeDecember 4, 2023ഇന്ത്യന്‍ സിനിമയുടെ തീരാനഷ്ടമാണ് നടി ശ്രീദേവി. ശ്രീദേവിയോടുള്ളതു പോലെ തന്നെ താരത്തിന്റെ മകള്‍ ജാന്‍വി കപൂറിനും ആരാധകര്‍ ഏറെയാണ്. ഇപ്പോഴിതാ ശ്രീദേവിയുടെ...
Bollywood
ശ്രീദേവി വിവാഹത്തിന് മുന്നേ ഗര്ഭിണയായിരുന്നു?; വെളിപ്പെടുത്തലുമായി ബോണി കപൂര്‍
By Vijayasree VijayasreeOctober 6, 2023ബോളിവുഡില്‍ നിരവധി ആരാധകരുള്ള നടിയായിരുന്നു ശ്രീദേവി. സോഷ്യല്‍ മീഡിയയില്‍ ശ്രീദേവിയുടെ വിശേഷങ്ങള്‍ ഇപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്. അടുത്തിടെ ശ്രീദേവിയുടെ മരണകാരണം വെളിപ്പെടുത്തി...
Bollywood
ശ്രീദേവിയുടെ മരണം സ്വാഭാവികമായിരുന്നില്ല, സുപ്രധാന വെളിപ്പെടുത്തലുമായി ഭര്‍ത്താവ് ബോണി കപൂര്‍; ഞെട്ടലോടെ ആരാധകര്‍
By Vijayasree VijayasreeOctober 3, 2023ബോളിവുഡ് ലോകത്ത് നിറഞ്ഞു നിന്നിരുന്ന താരമായിരുന്നു നടി ശ്രീദേവി. താരത്തിന്റെ മരണം ആരാധകരെയും സഹപ്രവര്‍ത്തകരെയും ഏറെ ഞെട്ടിച്ചിരുന്നു. ഇപ്പോഴിതാ ശ്രീദേവിയുടെ മരണത്തെക്കുറിച്ച്...
Bollywood
‘നീ ഞങ്ങളെ വിട്ടുപോയിട്ട് അഞ്ച് വര്‍ഷം പിന്നിടുന്നു’; ചിത്രവുമായി ബോണി കപൂര്‍
By Vijayasree VijayasreeFebruary 22, 2023ഒരു കാലത്ത് ഇന്ത്യന്‍ സിനിമാ ലോകത്ത് തിളങ്ങി നിന്നിരുന്ന താരറാണിയായിരുന്നു ശ്രീദേവി. സിനിമമാ പ്രേമികള്‍ ഒരിക്കലും മറക്കാത്ത മുഖം. നടിയുടെ മരണം...
Bollywood
ശ്രീദേവിയെ ഇടിച്ചിട്ട ഇറ്റലിക്കാരനെ അന്വേഷിച്ചു ബോണി കപൂർ ഇറ്റലിയിലേക്ക് പറന്ന കഥ !
By Noora T Noora TNovember 17, 2022ബോണി കപൂറും ശ്രീദേവിയും വിവാഹ കഴിച്ചിട്ട് ഇപ്പോൾ രണ്ട് പതിറ്റാണ്ടിലേറെയായി .ബോണി കപൂർ പലപ്പോഴും അവരുടെ പ്രണയ വിശേഷങ്ങൾ പങ്ക് വെക്കാറുണ്ട്...
News
ആ പ്രത്യേക ദിവസത്തില്‍, ഇതുവരെ വളരെ സുരക്ഷിതമായി സൂക്ഷിച്ചിരുന്ന ശ്രീദേവിയുടെ സാരികളും ഞങ്ങള്‍ ലേലം ചെയ്യും; കാരണം തിരക്കി ആരാധകര്‍
By Vijayasree VijayasreeOctober 5, 2022ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും കൂടുതല്‍ ആരാധകരുള്ള നടിമാരില്‍ ഒരാളായിരുന്നു ശ്രീദേവി. തന്റെ അഭിനയ മികവ് കൊണ്ടും സൗന്ദര്യം കൊണ്ടും വ്യത്യസ്ത...
News
ഫൈവ് സ്റ്റാര്‍ ഹോട്ടലിലെ ഒരു ഫ്ലോര്‍ മുഴുവനും തനിക്കായി ബുക്ക് ചെയ്യണം, മുംബൈയില്‍ നിന്നും ഹൈദരാബാദിലേയ്ക്ക് ബിസിനസ് ക്ലാസ് ടിക്കറ്റ് വേണം, ശിവകാമിയാകാന്‍ ശ്രീദേവിയുടെ ഡിമാന്റുകള്‍ ഇങ്ങനെയായിരുന്നു; ശ്രീദേവി അന്ന് ആ റോള്‍ ചെയ്യാതിരുന്നത് നന്നായെന്ന് രാജമൗലി
By Vijayasree VijayasreeAugust 13, 2022ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും വലിയ ബ്രഹ്മാണ്ഡ ചിത്രമായിരുന്നു ബാഹുബലി. ബോക്സ് ഓഫീസ് റെക്കോഡുകള്‍ തകര്‍ത്തെറിഞ്ഞ ബാഹുബലിയുടെ രണ്ടാം ഭാഗവും സൂപ്പര്‍ഹിറ്റായിരുന്നു....
Movies
മകളെ വിവാഹം കഴിച്ചു കൂടേയെന്ന് ശ്രീദേവിയുടെ അമ്മ ഇടയ്ക്കിടെ ചോദിക്കുമായിരുന്നു, എന്നാൽ ഞാൻ അത് നിരസിച്ചു ; കാരണം വെളിപ്പെടുത്തി കമൽ ഹാസൻ!
By AJILI ANNAJOHNAugust 10, 2022ഒരു നായികയ്ക്ക് ഇന്ത്യൻ സിനിമ ആദ്യമായി സൂപ്പർ സ്റ്റാർ എന്ന വിശേഷണം നൽകിയത് ശ്രീദേവിക്കാണ്. ബാലതാരമായിട്ടായിരുന്നു ശ്രീദേവിയുടെ തുടക്കം. മലയാളത്തിൽ കുമാരസംഭവവും...
News
‘ഇവിടെ മാത്രമല്ലടാ, അങ്ങ് തമിഴ്നാട്ടിലായാലും കപ്പടിക്കാൻ മലയാളി തന്നെ വേണം’; തമിഴ് റിയാലിറ്റി ഷോയുടെ ടൈറ്റിൽ വിന്നറായി “എള്ളോളം തരി പൊന്നെന്തിനാ… എന്ന പാട്ടിലെ മലയാളി താരം!
By Safana SafuJuly 26, 2022എള്ളോളം തരി പൊന്നെന്തിനാ… എന്ന പാട്ട് മലയാളികളുടെ നാവിൻതുമ്പത്ത് എന്നും ഉണ്ടാകും. അതുപോലെ തന്നയാണ് ആ നടിയും . ഒരൊറ്റ പാട്ടിലൂടെ...
Latest News
- വോട്ട് രേഖപ്പെടുത്തി താരങ്ങളും!!! April 26, 2024
- വോട്ട് രേഖപ്പെടുത്തി താരങ്ങളും; തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വീപ് പ്രോഗ്രാം കേരള ബ്രാൻഡ് അംബാസിഡറുമായ ടോവിനോ വോട്ട് രേഖപ്പെടുത്തി!!! April 26, 2024
- വോട്ട് രേഖപ്പെടുത്തി താരങ്ങളും; തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വീപ് പ്രോഗ്രാം കേരള ബ്രാൻഡ് അംബാസിഡറുമായ ടോവിനോ വോട്ട് രേഖപ്പെടുത്തി!!! April 26, 2024
- കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു, അസഭ്യം വിളിയും!ലണ്ടനിലെ ദുരനുഭവം!!; പരിപാടി റദ്ദാക്കി മടങ്ങി നീരജ് മാധവും സംഘവും April 26, 2024
- എല്ലാവര്ക്കും ലഭിക്കുന്ന അവസരമല്ലല്ലോ…, തിരഞ്ഞെടുപ്പില്‍ ഭാഗമാവാന്‍ സാധിച്ചതില്‍ അഭിമാനം; ആദ്യ വോട്ട് രേഖപ്പെടുത്തിയ സന്തോഷം പങ്കുവെച്ച് മീനാക്ഷി അനൂപ് April 26, 2024
- വെള്ള നിറത്തിലുള്ള ഗൗണിനെ കറുപ്പ് മുക്കി കളറാക്കി; വിവാഹഗൗണിന് പുത്തന്‍ ലുക്ക് നല്കി സാമന്ത April 26, 2024
- ജനാധിപത്യത്തിന് നല്ലത് വരുന്ന ആളുകളുടെ വിജയമാണ് പ്രതീക്ഷിക്കുന്നത്; വോട്ടുചെയ്ത് ആസിഫ് അലി!! April 26, 2024
- എനിക്ക് പൂര്‍ണ നഗ്നയായി കണ്ണാടിക്ക് മുന്നില്‍ നില്ക്കാന് ഏറെ ഇഷ്ടമാണ്, സ്വന്തം ശരീരം കണ്ട് കൊതി തോന്നിയിട്ടുണ്ട്; ബില്ലി ഐലിഷ് April 26, 2024
- മലബാറിന്റെ അഭിനയമൊഞ്ച്, തഗ്ഗുകളുടെ സുല്‍ത്താന്‍ വിട പറഞ്ഞിട്ട് ഇന്നേയ്ക്ക് ഒരാണ്ട്; മാമൂക്കോയയുടെ ഓര്‍മ്മയില്‍ പ്രിയപ്പെട്ടവര്‍ April 26, 2024
- എനിക്ക് കൃത്യമായ രാഷ്ട്രീയമുണ്ട്, അത് സുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ല; രഞ്ജി പണിക്കര്‍ April 26, 2024