അന്തരിച്ച ബോളിവുഡ് താരം ഇര്ഫാന് ഖാന് അനുശോചനം അറിയിച്ച് സിനിമ താരങ്ങള്‍.ഇർഫാൻ ഖാന്റെ മരണം സിനിമ മേഖലയിൽ തീരാനഷ്ടമാണ്. ഇര്ഫാന് ഖാനെ അനുസ്മരിച്ച് പ്രധാനമന്ത്രി എത്തിയതിന് പിന്നാലെ ബോളിവുഡ് താരങ്ങളും തെന്നിന്ത്യന്‍ താരങ്ങളും ദുഖം രേഖപ്പെടുത്തിയെത്തി.
”ഹൃദയം നടുങ്ങുന്ന വാര്‍ത്തയാണ്. നഷ്ടമായത് മഹാനായ പ്രതിഭയും അത്ഭുത മനുഷ്യനയുമാണ്…അദ്ദേഹത്തിന്റെ കുടുംബത്തിനും പ്രിയപ്പെട്ടവര്‍ക്കും എന്റെ അഗാധമായ അനുശോചനം…” എന്നാണ് ധനുഷ് ട്വീറ്റ് ചെയ്തിരിക്കുന്നത്
”ഞാന്‍ നിങ്ങളെ കണ്ടിട്ടില്ല സര്. എന്നാല്‍ ഈ നഷ്ടം വ്യക്തിപരമായി തോന്നുന്നു. നിങ്ങളുടെ വര്‍ക്കുകളും കലയോടുള്ള പ്രണയവും നിങ്ങളെ ഹൃദയത്തോട് അടുത്തു നില്‍ക്കുന്നതാക്കി” എന്നാണ് സായ് പല്ലവി ട്വീറ്റ് ചെയ്തിരിക്കുന്നത്. തനിക്കറിയാവുന്ന ഏറ്റവും മികച്ച നടന്മാരില് ഒരാളാണ് ഇര്ഫാന് എന്നും കമല്ഹാസന് ട്വീറ്റ് ചെയ്തത്.
പ്രശസ്ത സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍ കരുണ്‍ അന്തരിച്ചു. 73 വയസായിരുന്നു. വെള്ളയമ്പലത്തെ പിറവി എന്ന വീട്ടില്‍വെച്ച് തിങ്കളാഴ്ച വൈകുന്നേരം...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...