Malayalam Breaking News
നടൻ ജെയ്യുമായുള്ള പ്രണയം, വിവാഹം ; പ്രതികരണവുമായി നടി അഞ്ജലി !!!
നടൻ ജെയ്യുമായുള്ള പ്രണയം, വിവാഹം ; പ്രതികരണവുമായി നടി അഞ്ജലി !!!
Published on
തെന്നിന്ത്യൻ നടിയും മോഡലുമാണ് അഞ്ജലി. അഞ്ജലിയും നടൻ
ജെയ്യുമായി പ്രണയത്തിലാണെന്ന് വാർത്തകൾ പരന്നിരുന്നു. അതേസമയം നടന് ജെയ്യുമായുള്ള പ്രണയ വാര്‍ത്തകളോട് പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് അഞ്ജലി.
ജെയ്യുമായി താന്‍ ഡേറ്റിംഗില്‍ അല്ലെന്നാണ് അഞ്ജലി പറയുന്നത്. വിവാഹിതയാകാന്‍ താന്‍ ഇപ്പോള്‍ തീരുമാനിച്ചിട്ടില്ല. സിനിമയില്‍ അഭിനയിക്കുന്നതിനാണ് ഇപ്പോള്‍ പ്രാധാന്യം കല്‍പ്പിക്കുന്നത്- അഞ്ജലി ഒരു തമിഴ് മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ തുറന്നു പറഞ്ഞു.
അഞ്ജലി വിവാഹിതയാകുകയാണെന്നും സിനിമയോട് വിടപറയുകയാണെന്നുമുള്ള വാര്‍ത്തകള്‍ പുറത്തു വന്നുകൊണ്ടിരുന്ന സാഹചര്യത്തിലാണ് അഞ്ജലിയുടെ പ്രതികരണം.
interview with anjali
Continue Reading
You may also like...
