Uncategorized
ഇടുക്കി ഡാം തുറന്നാൽ അങ്ങോട്ട് ടൂർ പോകാനോ സെൽഫി എടുക്കാനോ പാടില്ല , പക്ഷെ TROLL ഉണ്ടാക്കാമോ ദാ വരുന്നു ചറ പറ Orange Alert ട്രോളുകൾ

ആസിഫ് അലിക്കെതിരെ മോഹന്‍ലാലിന്‍റെ ക്വട്ടേഷന്‍
സത്യന്‍ അന്തിക്കാടും മോഹന്‍ലാലും കൈ കോര്‍ക്കുമ്പോള്‍ മലയാള സിനിമ എന്നും പ്രതീക്ഷയര്‍പ്പിക്കാറുണ്ട്.കഥ പോലും കേള്‍ക്കാതെ മോഹന്‍ലാല്‍ ഡേറ്റ് കൊടുക്കുന്ന ചുരുക്കം സംവിധായകരില്‍ ഒരാള്‍ കൂടിയാണ് സത്യന്‍ അന്തിക്കാട്.മോഹന്‍ലാല്‍ നായകനല്ലാത്ത സത്യന്‍ അന്തിക്കാട് ചിത്രത്തിന്‍റെ കഥകള്‍ സത്യനില്‍ നിന്ന് കേള്‍ക്കാന്‍ മോഹന്‍ലാല്‍ എപ്പോഴും താല്‍പര്യം കാണിക്കാറുണ്ട്.സത്യന്‍ അന്തിക്കാട് കഥ പറയുന്ന രീതി മോഹന്‍ലാലിന് അത്രയേറെ ഇഷ്ട്ടമാണ്. സ്വന്തമായി രചിച്ച ‘കഥ തുടരുന്നു’ എന്ന ജയറാം ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിക്കാന്‍ കുറച്ചു നാളുകള്‍ ബാക്കിയുള്ളപ്പോഴാണ് അപ്രതീക്ഷിതമായി സത്യന്‍ അന്തിക്കാട് മോഹന്‍ ലാലിനോട് കഥതുടരുന്നുവിന്‍റെ കഥ പറയുന്നത്. ആസിഫ് അലി അവതരിപ്പിക്കുന്ന മംതയുടെ ഭര്‍ത്താവിന്‍റെ കഥാപാത്രം ഒരു ആക്സിഡന്റില്‍ മരിക്കുന്നതായിട്ടായിരുന്നു സത്യന്‍ എഴുതിയത്.പക്ഷെ, കഥ മുഴുവന്‍ കേട്ട മോഹന്‍ലാല്‍ മറ്റൊരു നിര്‍ദ്ദേശമായിരുന്നു സത്യനു മുന്നില്‍ വെച്ചത് .”ആക്സിഡന്‍റ് ഒരു പുതുമയില്ല. ക്വട്ടേഷന്‍ സംഘം ആളു മാറി കൊന്നതാക്കിയാലോ ? ഇപ്പൊ നമ്മുടെ നാട്ടില്‍ അങ്ങനെ പലതും നടക്കുണ്ടല്ലോ ? എന്ന് മോഹന്‍ലാല്‍ സത്യനോട് ചോദിച്ചു ”. സത്യന്‍ അന്തിക്കാട് മോഹന്‍ലാലിന്‍റെ അഭിപ്രായം അക്ഷരം പ്രതി അനുസരിച്ചുകൊണ്ടായിരുന്നു മകള്‍ക്ക് വേണ്ടി മാമ്പഴം വാങ്ങാന്‍ പോകുന്ന വഴി ആക്സിഡന്റില്‍ മരിക്കേണ്ട ആസിഫ് അലിയെ ക്വട്ടേഷന്‍ സംഘം ആളു മാറി കൊല്ലുന്നതാക്കി മാറ്റിയത് . AshiqShiju