News
ഹാജിപോര്‍ ഇറാനില്‍ തടവില്‍; പ്രതിഷേധഗായകന് ഗ്രാമി
ഹാജിപോര്‍ ഇറാനില്‍ തടവില്‍; പ്രതിഷേധഗായകന് ഗ്രാമി
Published on
മഹ്‌സ അമീനിയുടെ മരണാനന്തരം ഇറാനിലുടലെടുത്ത അവകാശ പ്രക്ഷോഭത്തിന്റെ ഔദ്യോഗിക ഗീതമായി മാറിയ ബരായെ രചിച്ചു പാടിയ ഷെര്‍വിന്‍ ഹാജിപോറിന് (25) ഗ്രാമി. ഈ ഗാനത്തിന്റെപേരില്‍ തടവുശിക്ഷ അഭിമുഖീകരിക്കുകയാണ് ഹാജിപോര്‍.
പ്രക്ഷോഭത്തിന്റെ കാരണങ്ങളായി യുവാക്കള്‍ സാമൂഹികമാധ്യമങ്ങളില്‍ കുറിച്ച വരികള്‍ ചേര്‍ത്തുവെച്ചാണ് ഹാജിപോര്‍ ‘ബരായെ’ രചിച്ചു പാടിയത്. സമൂഹിക മാറ്റത്തിനുള്ള ഗാനം എന്ന വിഭാഗത്തില്‍ പ്രത്യേക പുരസ്‌കാരമാണ് ഹാജിപോറിനു ലഭിച്ചത്.
Continue Reading
You may also like...
Related Topics:Awards