Malayalam
സിനിമ നടി പോയിട്ട് ഒരു കോപ്പുമാവില്ല എന്ന് പറഞ്ഞ ആളുകളുണ്ട്; അവർക്കിരിക്കട്ടെ ഈ അവാർഡ്..
സിനിമ നടി പോയിട്ട് ഒരു കോപ്പുമാവില്ല എന്ന് പറഞ്ഞ ആളുകളുണ്ട്; അവർക്കിരിക്കട്ടെ ഈ അവാർഡ്..
Published on
കുമ്പളങ്ങി നൈറ്റ്‌സിലെ സിമിയെ പെട്ടെന്നൊന്നും മലയാളികൾ മറക്കില്ല. ചത്രത്തിൽ മികച്ച പ്രകടനമായിരുന്നു ഗ്രേസ് ആന്റണി കാഴ്ചവെച്ചത്. ഒമര്‍ ലുലു സംവിധാനം ചെയ്ത ഹാപ്പി വെഡ്ഡിങ് ചിത്രത്തിലൂടെയാണ് മലയാള സിനിമയിൽ തുടക്കം കുറിച്ചത്. ഇപ്പോൾ ഇതാ ഓണ്‍ലൈന്‍ സിനിമാ ഗ്രൂപ്പ് നടത്തിയ അവാര്‍ഡ്് ദാന ചടങ്ങില്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.കഴിഞ്ഞ വര്‍ഷത്തെ മികച്ച സ്വഭാവ നടിക്കുള്ള അവാര്‍ഡാണ് ഗ്രേസിന് ലഭിച്ചിരിക്കുന്നത്
”നീ ഒന്നും ആവില്ല, സിനിമ നടി പോയിട്ട് ഒരു കോപ്പുമാവില്ല എന്ന് പറഞ്ഞ ആളുകളുണ്ട്, അവര്‍ക്കുള്ള ഒരു ചെറിയ മറുപടിയാണ് ഈ അവാര്‍ഡ്” എന്നാണ് ഗ്രേസ് ആന്റണി പറഞ്ഞത്.
‘ഹലാല്‍ ലവ് സ്റ്റോറി’, ‘സാജന്‍ ബേക്കറി സിന്‍സ് 1962’ എന്നീ ചിത്രങ്ങളാണ് ഗ്രേസിന്റെ അണിയറിയില്‍ ഒരുങ്ങുന്ന മറ്റ് ചിത്രങ്ങള്‍
grace anthony
Continue Reading
You may also like...
Related Topics:grace antony
