ഗോലി സോഡാ 2 വിലെ റൊമാന്റിക് ഗാനം കാണാം ..
By
Published on
ഗോലി സോഡാ 2 വിലെ റൊമാന്റിക് ഗാനം കാണാം ..
മൂന്നു യുവാക്കളുടെ കഥ പറയുന്ന ഗോലി സോഡാ 2 മികച്ച അഭിപ്രായം നേടി തമിഴ്‌നാട്ടിലും കേരളത്തിലും പ്രദർശനം തുടരുകയാണ്. ചിത്രത്തിൽ ഭരത് സീനിയും സുഭിക്ഷയും , ഇസ്സാക്കി ഭരതും കൃഷ കുറുപ്പും ജോഡികളായി എത്തുന്നു. ആക്ഷന് പ്രാധാന്യമുള്ള ചിത്രത്തിലെ ഏക റൊമാന്റിക് ഗാനമാണ് പൊണ്ടാട്ടി എന്ന് തുടങ്ങുന്ന ഗാനം . മണി അമുദവന്റെ വരികൾക്ക് അച്ചു രാജാമണി സംഗീതം നൽകിയിരിക്കുന്നു. ആ ഗാനം കാണാം
goli soda 2 song
Continue Reading
You may also like...
Related Topics:Goli Soda 2, Song