Malayalam
‘ഭൂമിയിലെ മനോഹര സ്വകാര്യം; വീഡിയോയ്ക്ക് അടിക്കുറിപ്പ് ചോദിച്ച് ഗീതു മോഹൻദാസ്
‘ഭൂമിയിലെ മനോഹര സ്വകാര്യം; വീഡിയോയ്ക്ക് അടിക്കുറിപ്പ് ചോദിച്ച് ഗീതു മോഹൻദാസ്
Published on
സംവിധായകയും നടിയുമായ ഗീതു മോഹൻദാസ് പങ്കുവെച്ച വീഡിയോയാ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. തന്റെ ഭർത്താവും ഛായാഗ്രഹകനും സംവിധാവുമൊക്കെയായ രാജീവ് രവിയുടെ ചെവിയിൽ എന്തോ സ്വകാര്യം പറയുന്ന വീഡിയോ ആണ് പങ്കുവെച്ചത്. കാര്യം അതല്ല വീഡിയോയ്ക്ക് ഉചിതമായ തലക്കെട്ട് നൽകണമെന്നും എന്നാൽ അത് കുറച്ച് മയത്തിലൊക്കെ ആകണമെന്നും ഗീതു പറയുന്നു
ഇതിനോടകം തന്നെ രസകരമായ പല കമന്റുകളും പോസ്റ്റിന് താഴെ വന്നിട്ടുണ്ട്. 2009ലാണ് ഗീതു മോഹൻദാസും രാജീവ് രവിയും വിവാഹിതരാകുന്നത്
ബാലതാരമായി സിനിമയില്‍ അരങ്ങേറിയ ഗീതു മോഹൻദാസ് പിന്നീട് നായികയായും തിളങ്ങി. സംവിധാന രംഗത്തും ചുവടുറപ്പിച്ചു. നിവിന്‍ പോളിയെ നായകനാക്കി മൂത്തോൻ സംവിധാനം ചെയ്തു
ഗീതുവിന്റെ ആദ്യ സിനിമയ്ക്ക് ഛായാഗ്രാഹണം നിര്‍വഹിച്ചത് രാജീവ് രവിയായിരുന്നു.
geethu mohandas
Continue Reading
You may also like...
Related Topics:Geethu Mohandas
