Social Media
ഈ ചിത്രങ്ങൾക്ക് എന്തെങ്കിലും സാമ്യമുണ്ടോ? എന്തൊരു ദാരിദ്ര്യമെന്നു കമന്റുകൾ !
ഈ ചിത്രങ്ങൾക്ക് എന്തെങ്കിലും സാമ്യമുണ്ടോ? എന്തൊരു ദാരിദ്ര്യമെന്നു കമന്റുകൾ !

By
പ്രസിദ്ധരായവരുടെ ചിത്രങ്ങൾ പല തരത്തിൽ മാറ്റി മറിക്കാറുണ്ട് സോഷ്യൽ മീഡിയ. തല മാറ്റിയും ഉടൽ മാറ്റിയുമൊക്കെ പരീക്ഷങ്ങൾ നടത്താറുമുണ്ട്. ഇപ്പോൾ വൈറലാകുന്നത് ഗായിക മഞ്ജരിയുടെ തലമാറ്റി സണ്ണി ലിയോണിനെ പ്രതിഷ്ടിച്ചതാണ്.
വളരെ രസകരമാണ് ചിത്രം. ചിങ്ങം ഒന്നിന് ക്ഷേത്ര ദർശനം നടത്തിയ മഞ്ജരി കേരളം സാരി ഉടുത്ത് പങ്കു വച്ച ചിത്രങ്ങളാണ് തല മാറ്റി സണ്ണി ലിയോൺ എന്ന രീത്യിൽ പ്രചരിപ്പിക്കുന്നത്. ചിത്രം കാണുമ്പൊൾ തന്നെ ചിരി വരും.
എന്തൊരു ദാരിദ്ര്യം എഡിറ്റിംഗ് ആണെന്നാണ് കമന്റുകൾ വരുന്നത്. പലതെരം എഡിറ്റിംങ്ങുകൾ കണ്ടിട്ടുണ്ടെങ്കിലും ഇങ്ങനെ ഒന്ന് ആദ്യമാണെന്നാണ് കമന്റുകളിൽ ഏറെയും.
funny photo editing
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...
മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയയും. ഇരുവർക്കും ആരാധകരും ഏറെയാണ്. ഫഹദ് ഫാസിൽ സോഷ്യൽ മീഡിയയിൽ സജീവമല്ലെങ്കിലും നസ്രിയ...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
നീണ്ട എട്ടു വർഷത്തെ കാത്തിരിപ്പിനു ശേഷം ക്രിക്കറ്റ് താരം സഹീർ ഖാനും നടി സാഗരിക ഘാട്ഗേയ്ക്കും കുഞ്ഞ് പിറന്നു. സാഗരിക ഘാട്ഗെ...
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. സുധിയുടെ മരണ ശേഷം ഇടയ്ക്കിടെ രേണുവിനെതിരെ കടുത്ത...