Malayalam Breaking News
മമ്മൂട്ടിയെ ഇഷ്ടമാണ് , പക്ഷെ എന്റെ ലിസ്റ്റിൽ ദുൽഖർ സൽമാനാണ് മുൻപിൽ – ദുൽഖറിനോട് ആരാധനാ പറഞ്ഞു ബോളിവുഡ് നടി
മമ്മൂട്ടിയെ ഇഷ്ടമാണ് , പക്ഷെ എന്റെ ലിസ്റ്റിൽ ദുൽഖർ സൽമാനാണ് മുൻപിൽ – ദുൽഖറിനോട് ആരാധനാ പറഞ്ഞു ബോളിവുഡ് നടി
By
മമ്മൂട്ടിയെ ഇഷ്ടമാണ് , പക്ഷെ എന്റെ ലിസ്റ്റിൽ ദുൽഖർ സൽമാനാണ് മുൻപിൽ – ദുൽഖറിനോട് ആരാധനാ പറഞ്ഞു ബോളിവുഡ് നടി
ദുൽഖർ സൽമാന് ഇപ്പോൾ കേരളത്തിൽ മാത്രമല്ല ആരാധകർ. ബോളിവുഡ് നടിമാർ പോലും ദുൽഖർ സൽമാന്റെ ആരാധകരാണ്. കർവാന് ശേഷം ദുൽഖർ അഭിനയിക്കുന്ന ബോളിവുഡ് ചിത്രമാണ് ദി സോയ ഫാക്ടർ . ഇതിൽ ദുൽഖർ സൽമാന്റെ നായികാ സോനം കപൂറാണ് . ദുല്ഖറിനോപ്പം അഭിനയിക്കാൻ താൻ കാത്തിരിക്കുന്നുവെന്നാണ് സോനം അറിയിച്ചത്.
ഇപ്പോൾ മറ്റൊരു ബോളിവുഡ് നടി ദുല്ഖറിനൊപ്പം അഭിനയിക്കണം എന്ന ആഗ്രഹം അറിയിച്ചിരിക്കുകയാണ്. ദുല്‍ഖറിനൊപ്പം അഭിനയിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരിക്കുയാണ് ബോളിവുഡ് നടി ഫ്‌ളോറ സൈനി.
മമ്മൂട്ടിയുടെ മകനായ ദുല്‍ഖറിനോടൊപ്പം അഭിനയിക്കണമെന്ന് ആഗ്രഹമുമുണ്ട്. ദുല്‍ഖറിന്റെ ഹിന്ദി ചിത്രം കാർവാൻ കണ്ടിരുന്നു. സുന്ദരനാണ് അദേഹം. അദ്ദേഹത്തിനൊപ്പം ജോലി ചെയ്യാന്‍ വളരെയധികം ആഗ്രഹമുണ്ട്. അതുപോലെ തന്നെ മമ്മൂട്ടിയോടൊപ്പം അഭിനയിക്കാനും ആഗ്രഹമുണ്ട്. പക്ഷേ എന്ത് തന്നെയായാലും എന്റെ ലിസ്റ്റില്‍ ദുല്‍ഖര്‍ തന്നെയാണ് മുന്നില്‍. ഫ്‌ളോറ സൈനി പറഞ്ഞു.
flora naini about dulquer salman