Connect with us

‘ബ്ലൂ വെയില്‍’ ഗെയിമിന്‍റെ കെണിയില്‍ വീണു നടന്‍ ഷമ്മി തിലകന്‍ !!

Malayalam Breaking News

‘ബ്ലൂ വെയില്‍’ ഗെയിമിന്‍റെ കെണിയില്‍ വീണു നടന്‍ ഷമ്മി തിലകന്‍ !!

‘ബ്ലൂ വെയില്‍’ ഗെയിമിന്‍റെ കെണിയില്‍ വീണു നടന്‍ ഷമ്മി തിലകന്‍ !!

‘ബ്ലൂ വെയില്‍’ ഗെയിമിന്‍റെ കെണിയില്‍ വീണു നടന്‍ ഷമ്മി തിലകന്‍ !!

ടോവിനോ നായകനായ തീവണ്ടി വലിയ പ്രേക്ഷകപ്രശസ്തി നേടി കുതിച്ചു കൊണ്ടിരിക്കുകയാണ്. ലോകമൊട്ടാകെ നിരവധി മരണങ്ങള്‍ക്ക് കാരണമായ ‘ബ്ലൂ വെയില്‍’ എന്ന ഗെയിമിനെക്കുറിച്ച്‌ ആദ്യമായി ഒരു മലയാള സിനിമയില്‍ പരാമര്‍ശിച്ചതും തീവണ്ടിയിലാണ്. ബ്ലൂവെയില്‍ ഗെയിമിനെ നർമ്മത്തിന്റെ മേമ്പൊടി ചേർത്താണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.

സിനിമയിലെ ഈ ബ്ലൂവെയില്‍ ഗെയിമിനു ഇരയായതോ നടന്‍ ഷമ്മി തിലകനും. ചിത്രത്തില്‍ എംഎല്‍എ കഥാപാത്രം അവതരിപ്പിക്കുന്ന ഷമ്മി തിലകനെയാണ് അദ്ദേഹത്തിന്റെ ഡ്രൈവര്‍ ബ്ല്യൂ ഗെയിമിന്റെ കെണിയില്‍പ്പെടുത്തുന്നത്. തിയ്യേറ്ററുകളിൽ പൊട്ടിച്ചിരിയുടെ മാലപ്പടക്കം തീർത്ത ഈ രംഗം പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു, അന്യസംസ്ഥാനത്ത് നിന്നെത്തി മലയാള സിനിമയില്‍ തന്റെതായ സ്ഥാനം നേടിയെടുത്ത നടന്‍ സുമനാണ് ഷമ്മി തിലകന്റെ ഡ്രൈവറുടെ വേഷത്തിലെത്തി ബ്ല്യൂവെയിലിന് ഇരയാക്കുന്നത്.

Actor Shammi Thilakan in blue whale challenge

Continue Reading
You may also like...

More in Malayalam Breaking News

Trending

Malayalam