രാക്ഷസനിലെ സൈക്കോ വില്ലനൊക്കെ എന്ത് ..വരുന്നത് ഫഹദ് ഫാസിലിന്റെ കരിയറിലെ തന്നെ മികച്ച സൈക്കോ വില്ലൻ വേഷം !!!
സിനിമയിൽ അരങ്ങേറ്റ ചിത്രത്തിൽ വൻ പരാജയം ഏറ്റു വാങ്ങി വെള്ളിത്തിരയിൽ നിന്ന് മറഞ്ഞ ഫഹദ് ഫാസിൽ ഒരു കിടിലൻ തിരിച്ചുവരവാണ് നടത്തിയത്. ഇതെന്ത് അഭിനയം എന്ന് ചോദിച്ചവരോട് ഇതാണ് അഭിനയം എന്ന് കാണിച്ചു കൊടുത്ത ഫഹദ് ഫാസിൽ , നായക പരിവേഷം നിർബന്ധമുള്ള ആളല്ല.
കഥാപാത്രങ്ങൾ ഏതു തരത്തിലുള്ളതായാലും അതിനെ മനോഹരമാക്കാൻ ഫഹദ് ഫാസിലിന് പ്രത്യേക കഴിവാണുള്ളത്. തമിഴ് സിനിമയിലും ഫഹദിന് വലിയ ആരാധകരാണുള്ളത്. വേലയ്ക്കാറാണ് എന്ന ചിത്രത്തിൽ വില്ലനായിരുന്നെങ്കിൽ കൂടി അവർ ഫഹദിനെ ഏറ്റെടുത്തു.
ഇപ്പോള്‍ മലയാളത്തില്‍ സൈക്കോ വില്ലന്‍ കഥാപാത്രത്തെയായിരിക്കും ഫഹദ് അവതരിപ്പിക്കാന്‍ പോവുന്നതെന്നാണ് സൂചന. ഫഹദിന്റെ കരിയറിലെ മറ്റൊരു സൂപ്പര്‍ ഹിറ്റായിരിക്കും കുമ്ബളങ്ങി നൈറ്റ്‌സ്.ഏതു കഥാപാത്രവും ഭംഗിയായും ഭദ്രമായും അവതരിപ്പിക്കാൻ അസാമാന്യ പാടവമുള്ള ഫഹദ് കുമ്പളങ്ങി നെറ്റിസിലും തകർക്കുമെന്ന് ഉറപ്പാണ്.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...