Connect with us

ആരാധകരെ ഞെട്ടിച്ചു കാജൽ അഗർവാളിന്റെ പുത്തൻ ട്രെയിലർ !! മെർസലിന് ശേഷം ഇറങ്ങുന്നു തമിഴ് സിനിമ….

Malayalam Breaking News

കങ്കണ അഭിനയിച്ചു ബോളിവുഡിൽ സൂപ്പർഹിറ്റായ ക്വീൻ എന്ന സിനിമയുടെ തമിഴ് റീമേക്കിൽ കസറി കാജൽ അഗർവാൾ. ചിത്രത്തിന്റെ ടീസർ ഇപ്പോൾ പുറത്തു വന്നിട്ടുണ്ട്. മികച്ച പ്രതികരണമാണ് ടീസറിന് ലഭിക്കുന്നത്. വിജയ് ചിത്രം മെർസലിൽ ആയിരുന്നു കാജൽ അവസാനമായി തമിഴിൽ വേഷമിട്ടത്.

രമേശ് അരവിന്ദാണ് ചിത്രം സംവിധാനം നിർവ്വഹിക്കുന്നത്. കമൽ ഹാസൻ നായകനായ ഉത്തമ വില്ലൻ എന്ന ചിത്രമാണ് മുൻ രമേശ് സംവിധാനം നിർവഹിച്ചിട്ടുള്ളത്. തെലുഗ് വേർഷനിൽ തമന്നയും, മലയാളത്തിൽ മഞ്‌ജിമ മോഹനുമാണ് പ്രധാന വേഷത്തിലെത്തുന്നത്. പർമു എന്ന കഥാപാത്രമായാണ് കാജൽ എത്തുന്നത്.

Kajal Aggarwal Paris Paris Trailer

More in Malayalam Breaking News

Trending

Recent

To Top