പ്രാർത്ഥനകൾക്ക് ഫലം ; ശരണ്യയുടെ ശസ്ത്രക്രിയ പുരോഗമിക്കുന്നു ; ഭർത്താവ് ഉപേക്ഷിച്ചെന്ന വാർത്തകൾക്കിടയിൽ ഭർത്താവ് ബിനുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു !
പ്രാർത്ഥനകൾക്ക് ഫലം ; ശരണ്യയുടെ ശസ്ത്രക്രിയ പുരോഗമിക്കുന്നു ; ഭർത്താവ് ഉപേക്ഷിച്ചെന്ന വാർത്തകൾക്കിടയിൽ ഭർത്താവ് ബിനുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു !
പ്രാർത്ഥനകൾക്ക് ഫലം ; ശരണ്യയുടെ ശസ്ത്രക്രിയ പുരോഗമിക്കുന്നു ; ഭർത്താവ് ഉപേക്ഷിച്ചെന്ന വാർത്തകൾക്കിടയിൽ ഭർത്താവ് ബിനുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു !
ക്യാൻസറിന്റെ പിടിയിലമർന്ന ശരണ്യയുടെ ജീവിതം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുകയാണ്. അർബുദം ശരണ്യയുടെ കരിയർ പോലും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് . ഇപ്പോൾ ൨൦൧൪ ചർച്ചയാകുന്നത് അവരുടെ വിവാഹ ജീവിതമാണ്.
രോഗം മൂർച്ഛിച്ച അവസ്ഥയിൽ നിന്ന ശരണ്യയെ വെള്ളിത്തിരയിൽ കാണാത്തത് തിരക്കിയാണ് ബിനു സേവ്യാർ ശരണ്യയുമായി ഫേസ്ബുക് വഴി സ്ഥാപിക്കുന്നത് . പിന്നീടത് പ്രണയത്തിലേക്കും വിവാഹത്തിലേക്കും വഴി മാറി . 2014 ലാണ് ഇവർ വിവാഹിതരായത് .
എന്നാൽ ക്യാൻസർ ശരണ്യയെ വീണ്ടും പിടിമുറുക്കിയപ്പോൾ ഭർത്താവ് എവിടെ എന്ന ചോദ്യങ്ങളാണ് ഉയരുന്നത് . സിനിമ മേഖലയുമായി അടുത്ത് പ്രവർത്തിക്കുന്ന ബിനുവിന്റെ ഫേസ്ബുക്ക് പേജിലോ ഒരിടത്തും 2018 നു ശേഷം ശരണ്യക്കൊപ്പമുള്ള ഒരു ചിത്രം പോലുമില്ല.
ഇതോടെ രോഗം വീണ്ടും മൂർച്ഛിച്ചപ്പോൾ ശരണ്യയെ ബിനു കൈവിട്ടെന്നും പ്രസിദ്ധിക്കായി വിവാഹം ചെയ്തതാണെന്നും വാർത്തകൾ വന്നു. എന്നാൽ ഇതിനു വിപരീതമായി ഒരു ഫേസ്ബുക് പോസ്റ്റുമായി എത്തിയിരിക്കുകയാണ് ബിനു.
ശരണ്യയുടെ ശസ്ത്രക്രിയ ശ്രീ ചിത്തിര ഹോസ്പിറ്റലിൽ രാവിലെ ആരംഭിച്ചുവെന്നും എല്ലാവരും ശരണ്യക്കായി പ്രാര്ഥിക്കണമെന്നുമാണ് ബിനു പങ്കു വച്ചിരിക്കുന്നത്. എന്തയാലും ശരണ്യയുടെ ആരോഗ്യത്തിനായും സുഖ പ്രാപ്തിക്കായും ആളുകൾ ഒന്നടങ്കം നിൽകുമ്പോൾ ഇത്തരം വാർത്തകൾ ആശങ്ക ഉണർത്തുന്നതാണ്.
വളരെ ഗുരുതരമായി തുടരുകയാണ് ശരണ്യയിപ്പോള്‍ എന്ന് സാമൂഹ്യപ്രവര്‍ത്തകന്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുമ്പോളാണ് ലോകമറിഞ്ഞത്. . അര്‍ബുദബാധയെ തുടര്‍ന്ന് ശരണ്യക്ക് വീണ്ടും സര്‍ജറി നടത്തേണ്ടി വരികയാണെന്നാണ് സഹപ്രവര്‍ത്തകര്‍ പറഞ്ഞത് . ഇത് ഏഴാമത്തെ തവണയാണ് ശരണ്യക്ക് സര്‍ജറി നടത്തേണ്ടി വരുന്നത്. സാമൂഹ്യപ്രവര്‍ത്തകന്‍ സൂരജ് പാലക്കാരനാണ് ശരണ്യയുടെ ഇപ്പോഴത്തെ അവസ്ഥ സാമൂഹ്യമാധ്യമത്തിലൂടെ അറിയിച്ചത്.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...