Malayalam
സിനിമയും സീരിയലും അന്നമാണ്; അഭിനയം ഒന്ന് തന്നെ; എന്നാൽ ഇൻസ്ട്രിയിൽ നിൽക്കണമെങ്കിൽ വ്യത്യസ്ത കഥാപാത്രങ്ങൾ ചെയ്യണം
സിനിമയും സീരിയലും അന്നമാണ്; അഭിനയം ഒന്ന് തന്നെ; എന്നാൽ ഇൻസ്ട്രിയിൽ നിൽക്കണമെങ്കിൽ വ്യത്യസ്ത കഥാപാത്രങ്ങൾ ചെയ്യണം
Published on

മിനിസ്ക്രീനിലെ ബിഗ് സ്ക്രീനിലുമായി തന്റേതായ ഇടം നേടിയെടുത്ത നടനാണ് ദിനേശ് പണിക്കർ. അഭിനയം കൊണ്ടും ശബ്ദവും കൊണ്ടും ഒരുപാട് മികച്ച കഥാപാത്രങ്ങൾ സമ്മാനിച്ചു. മെട്രോമാറ്റിനിയ്ക്ക് നൽകിയ അഭിമുഖത്തിൽ സീരിയൽ സിനിമ ജീവിതം തുറന്ന് പറയുകയാണ് അദ്ദേഹം
സീരിയൽ കഥാപാത്രങ്ങളിലൂടെയാണ് തന്നെ കൂടുതൽ പ്രേക്ഷകർ ശ്രദ്ധിച്ച് തുടങ്ങിയത്. സീരിയൽ മുഖേനെയാണ് അഭിനയം പഠിച്ചത്. തന്റെ ഉള്ളിൽ അഭിനയം ഉണ്ടെന്നുള്ള സാധ്യത തെളിയിച്ചത് സ്വപ്നം എന്ന സീരിയലിലൂടെയാണെന്നാണ് ദിനേശ് പണിക്കർ പറയുന്നു
അതെ സമയം ബിഗ് ബ്രദർ എന്ന സിനിമയിൽ മോഹൻലാലിൻറെ അച്ഛൻ വേഷം ചെയ്യാൻ സാധിച്ചതിലെ സന്തോഷവും പങ്കുവെച്ചു. ജീവിതത്തിൽ ലഭിച്ചതിൽ പറ്റിയതിൽ ഏറ്റവും വലിയ വേഷമാണ് അതെന്നും അതൊരു ഭാഗ്യമായി കാണുന്നുവെന്നും നടൻ പറയുന്നു
സിനിമ സീരിയൽ ഒന്നിച്ച് കൊണ്ടുപോകണമെന്നുള്ള അഭിപ്രായമാണ് ദിനേശ് പണിക്കറിനുള്ളത് ഇതുരണ്ടും അന്നമാണെന്നും, അഭിനയം ഒന്ന് തന്നെയാണെന്നുമാണ് അദ്ദേഹം പറയുന്നത്. തേടിയെത്തുന്ന കഥാപാത്രങ്ങൾ മികച്ചതാക്കുക. എന്നാൽ സിനിമ ഇൻസ്ട്രിയിൽ നിൽക്കണമെങ്കിൽ വ്യത്യസ്ത കഥാപാത്രങ്ങൾ ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
നിർമാതാവ് സജി നന്ത്യാട്ടിനെതിരേ ഫിലിം ചേമ്പറിന് പരാതി നൽകി ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ. ലഹരി ഉപയോഗത്തേക്കുറിച്ച് നടത്തിയ പരാമർശത്തിനെതിരെയാണ്...
കഞ്ചാവ് കേസിലും പുലിപ്പല്ല് കൈവശം വെച്ച കേസിലും പിടിയിലായ റാപ്പർ വേടന് പിന്തുണയുമായി ഗായകൻ ഷഹബാസ് അമൻ. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിലാണ്...
സിനിമാ സെറ്റിലെ ലഹരി ഉപയോഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. എന്നാൽ സിനിമാ സെറ്റിലെ ലഹരി പരിശോധനയെ നേരത്തെ എതിർക്കാനുള്ള...
വോയിസ് ഓഫ് വോയിസ് ലെസ് എന്ന ഒറ്റ മലയാളം റാപ്പിലൂടെ ശ്രദ്ധേയനായ റാപ്പർ ആണ് വേടൻ. കഴിഞ് ദിവസമായിരുന്നു വേടന്റെ കൊച്ചിയിലെ...
സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് കൃഷ്ണകുമാറിന്റെ മകളും ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരപുത്രി ഇടയ്ക്കിടെ വിമർശനങ്ങളിൽ...