Tamil
പൊക്കവും നിറവുമില്ലാത്ത ഭർത്താവിനെ രാജകുമാരനെന്നു വിളിച്ചതിന് ദേവയാനിക്ക് ട്രോൾ പെരുമഴ – മറുപടിയുമായി നടി
പൊക്കവും നിറവുമില്ലാത്ത ഭർത്താവിനെ രാജകുമാരനെന്നു വിളിച്ചതിന് ദേവയാനിക്ക് ട്രോൾ പെരുമഴ – മറുപടിയുമായി നടി
By
മലയാളികളുടെ പ്രിയ നടിയായിരുന്നു ഒരു കാലത്ത് ദേവയാനി. അതിസുന്ദരിയും അഭിനയത്തിൽ മുന്നിട്ട് നിന്ന നടിയുമായതിനാൽ ദേവയാനിയോട് ഇഷ്ടം കൂടുതലാണ്. അടുത്തിടെ ഭർത്താവും സംവിധായകനുമായ രാജ്‌കുമാറിനെ പുകഴ്ത്തി ദേവയാനി രംഗത്ത് വന്നരുന്നു.
ഇരുവരും ഒന്നിച്ച് തുടക്ക കാലത്ത് ചില ചിത്രങ്ങള്‍ ചെയ്തിരുന്നു ഇതിനിടെയാണ് ഇരുവരും പ്രണയബദ്ധരായത്. എന്നാല്‍ ദേവയാനിയുടെ അത്ര പൊക്കമില്ലാത്ത, ഇരുണ്ട നിറവുമുള്ള രാജ്‌കുമാറുമായുള്ള വിവാഹത്തിനു വീട്ടുകാര്‍ എതിരായിരുന്നു. എതിര്‍പ്പുകള്‍ ശക്തമായതോടെ താരം ഒളിച്ചോടി വിവാഹം കഴിക്കുകയായിരുന്നു. 2001ലാണ് ഇരുവരും വിവാഹിതരായത്. എന്നാല്‍ സൌന്ദര്യത്തിന്റെ പേരില്‍ തന്നെ വിമര്‍ശിച്ചവര്‍ക്ക് മറുപടി നല്‍കുകയാണ് താരം.
ഒരു കൊച്ചു കുഞ്ഞിനെപോലെയാണ് ഭര്‍ത്താവ് തന്നെ പരിചരിക്കുന്നതെന്നും ലോകത്തിലെ ഏറ്റവും മനോഹരമായ ദാമ്ബത്യം തങ്ങളുടേത് ആണെന്നുമാണ് ദേവയാനി പറയുന്നു. ഇനിയ, പ്രിയങ്ക എന്നീ രണ്ടു മക്കളാണ് താരത്തിന് ഉളളത്. ഇനിയ ഒന്‍പതിലും പ്രിയങ്ക ഏഴിലുമാണ് പഠിക്കുന്നത്.
devayani about husband
