Connect with us

“എന്നെ സംബന്ധിച്ച് ലൈംഗികത എന്നാൽ ശാരീരികമായിരുന്നില്ല. അയാൾക്ക് രണ്ടാമത് ഒരു അവസരം നൽകാൻ ഞാൻ തയ്യാറായി. അതാണ് ഞാൻ ചെയ്ത തെറ്റ് ” – രൺബീറിനെ കുറിച്ച് ദീപിക പദുകോൺ

Malayalam Breaking News

deepika_Padukone

ദീപിക പദുകോണും രൺബീർ കപൂറും തമ്മിലുള്ള പ്രണയം ബോളിവുഡിൽ വലിയ ചർച്ചയായിരുന്നു. എന്നാൽ പല അഭ്യൂഹങ്ങൾക്കും ശേഷം ഇരുവരും പിരിഞ്ഞു. പിന്നീട് കത്രിന കൈഫുമായി പ്രണയത്തിലായ രൺബീർ ഇപ്പോൾ അലിയ ഭട്ടുമായാണ് പ്രണയം. എന്നാൽ അന്ന് പിരിയാനുള്ള കാരണങ്ങൾ തുറന്നു പറയുകയാണിപ്പോൾ ദീപിക പദുകോൺ.

പ്രണയത്തിൽ താൻ നൂറ് ശതമാനം ആത്മാർത്ഥത പുലർത്തിയെങ്കിലും വഞ്ചിക്കപ്പെട്ടുവെന്ന് പറയുകയാണ് ദീപിക.എന്നെ സംബന്ധിച്ച് ലൈംഗികത എന്നാൽ ശാരീരികമായിരുന്നില്ല. അത് മാനസികമായിരുന്നു. അതുകൊണ്ടു തന്നെ ഞാൻ ആരേയും വഞ്ചിച്ചിട്ടില്ല. അയാൾക്ക് രണ്ടാമത് ഒരു അവസരം നൽകാൻ ഞാൻ തയ്യാറായി. അതാണ് ഞാൻ ചെയ്ത ഏറ്റവും വലിയ അബദ്ധം. അയാൾ എന്നോട് വീണ്ടും യാചിച്ചു. അത് വിശ്വസിക്കാൻ പാടില്ലായിരുന്നു. എന്നാൽ വീണ്ടും അയാളെ എല്ലാ തെളിവുകളോടു കൂടി പിടികൂടി. ആ ദുഃഖത്തിൽ നിന്ന് തിരികെ കരകയറാൻ സമയമെടുത്തു. ഇനി ഒരു തിരിച്ചുപോക്കില്ല. ആ കപ്പൽ കരവിട്ടു. ദീപിക പറഞ്ഞു.

ദീപികയുമായി അകന്ന റൺബീർ കത്രീന കൈഫുമായി പ്രണയത്തിലായി. വിവാഹത്തോളം എത്തിയ ആ ബന്ധം 2017ൽ തകർന്നു. അതിനു ശേഷമാണ് റൺബീർ ആലിയയുമായി അടുക്കുന്നത്. ആലിയയുമായി പ്രണയത്തിലാണെന്ന് റൺബീർ തന്നെ തുറന്ന് പറഞ്ഞു.അതിനിടെ ദീപികയും നടൻ രൺവീർ സിംഗും തമ്മിൽ പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ ശക്തമാവുകയാണ്.

Ranveer-and-Deepika

deepika padukone about ranbir kapoor

More in Malayalam Breaking News

Trending

Recent

To Top