Malayalam Breaking News
ആ രഹസ്യം ഒടുവിൽ ദീപിക പദുകോൺ പുറത്ത് വിട്ടു !!അമ്പരന്നു ആരാധകർ ..
ആ രഹസ്യം ഒടുവിൽ ദീപിക പദുകോൺ പുറത്ത് വിട്ടു !!അമ്പരന്നു ആരാധകർ ..
By
ആ രഹസ്യം ഒടുവിൽ ദീപിക പദുകോൺ പുറത്ത് വിട്ടു !!അമ്പരന്നു ആരാധകർ ..
ഒട്ടേറെ അഭ്യൂഹങ്ങൾക്കൊടുവിലാണ് ദീപിക പദുകോണും രൺവീർ സിങ്ങും വിവാഹിതരായത്. ഇരുവരും പ്രണയത്തിലാണെന്ന വാർത്തകൾ പറന്നെങ്കിലും കല്യാണ ക്ഷണക്കത്ത് പുറത്ത് വിട്ടതിനു ശേഷം മാത്രമാണ് പ്രണയത്തെ പാട്ടി സംസാരിക്കാൻ പോലും ദീപിക തയ്യാറായത്. എന്നാൽ ഇതിപ്പോൾ അമ്പരപ്പിക്കുന്ന ഒരു വിവരം കൂടി പങ്കു വച്ചിരിക്കുകയാണ് ദീപിക പദുകോൺ .
വിവാഹത്തിന് ശേഷം ദീപിക ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖം ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. തന്റെയും രണ്‍വീറിന്റെയും വിവാഹനിശ്ചയം കഴിഞ്ഞിട്ട് നാല് വര്‍ഷങ്ങളായി എന്നാണ് ദീപിക പറയുന്നത്. ഇത് ഇത്രയും കാലം രഹസ്യമാക്കി വച്ചതിന്റെ കാരണം വ്യക്തമല്ല.
സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത ‘ഗോലിയോന്‍ കി രാസലീസ രാമലീല’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ദീപികയും രണ്‍വീറും പ്രണയത്തിലാകുന്നത്. 2013 ലാണ് ചിത്രം പുറത്തിറങ്ങിയത്. ബന്‍സാലിയുടെ തന്നെ ബാജിറാവു മസ്താനി, പദ്മാവത് എന്നീ ചിത്രങ്ങളിലും ഇരുവരും ഒരുമിച്ചെത്തി.
deepika padukone about her marriage