ആ ദിനങ്ങളിൽ ജീവിതത്തിൽ ഇരുട്ട് വീണ അവസ്ഥയായിരുന്നു – തന്റെ രോഗ വിവരം വെളിപ്പെടുത്തി ദീപിക പദുകോൺ
By
ആ ദിനങ്ങളിൽ ജീവിതത്തിൽ ഇരുട്ട് വീണ അവസ്ഥയായിരുന്നു – തന്റെ രോഗ വിവരം വെളിപ്പെടുത്തി ദീപിക പദുകോൺ
പല നടിമാരും ഒരു സമയത്ത് തങ്ങൾ കടന്നു പോയ അസുഖങ്ങളും വിഷമ ഘട്ടങ്ങയുമൊക്കെ ആരാധകരോട് പങ്കു വയ്ക്കാറുണ്ട്. ഇപ്പോൾ ദീപിക പദുകോൺ തന്റെ ജീവിതത്തിൽ ഉണ്ടായ മോശം സമയത്തെ കുറിച്ച് ആരാധകരോട് പങ്കു വയ്ക്കുന്നു .
വിഷാദരോഗത്തിന് അടിമപ്പെട്ടിരുന്ന കഥയാണ് ബോളിവുഡ് സുന്ദരി ദീപിക വിവരിക്കുന്നത്.2014 ഫെബ്രുവരി 15 മറക്കാന്‍ കഴിയാത്ത ദിവസമാണ്.രാവിലെ കിടക്കയിൽ നിന്ന് എഴുന്നേറ്റപ്പോൾ എന്തോ മാറ്റം സംഭവിക്കാൻ പോകുന്നു എന്ന തോന്നലുണ്ടായി , വയറ്റിനുള്ളിൽ നിന്ന് എന്തോ വിചിത്രമായി അനുഭവപ്പെടാന്‍ തുടങ്ങി.
ആ ദിനങ്ങളിൽ ജീവിതത്തിൽ ഇരുട്ട് വീണ അവസ്ഥയായിരുന്നു. എല്ലാം അവസാനിച്ചു എന്നുള്ള തോന്നൽ മാത്രമായിരുന്നു. എല്ലാം ഉപോക്ഷിക്കാനും താൻ മാനസികമായി തയ്യാറെടുത്തിരുന്നു. ടൈം മാഗസിന് നല്കിയ അഭിമുഖത്തില്‍ ദീപിക വെളിപ്പെടുത്തുന്നു.
deepika padukone about her disease
