പ്രായം കുറഞ്ഞ നടിമാര്‍ക്കൊപ്പം ആടിപ്പാടില്ലെന്ന് ഉറപ്പിച്ച് സൂപ്പര്‍താരം, സൂപ്പര്‍ താരത്തിന്റെ തീരുമാനം മൂലം വെട്ടിലായത് സംവിധായകന്, സീരിയലിലേക്ക് ചേക്കെറിയ നടിമാരെ തേടി സംവിധായകന്

പ്രായം കുറഞ്ഞ നടിമാര്‍ക്കൊപ്പം ആടിപ്പാടില്ലെന്ന് ഉറപ്പിച്ച് സൂപ്പര്‍താരം. സൂപ്പര്‍താരത്തിന്റെ ഈ തീരുമാനം കാരണം വെട്ടിലായിരിക്കുകയാണ് സംവിധായകന് കൊര്‍ത്താല ശിവ. തെലുങ്ക് സൂപ്പര്‍ താരം ചിരഞ്ജീവിയുടെ നായികമാര്‍ക്കു വേണ്ടിയുള്ള ഓട്ടത്തിലാണിപ്പോള്‍ സംവിധായകന് കൊര്‍ത്താല ശിവ.
ചെറുപ്പക്കാരികളായ നടിമാര്‍ക്കൊപ്പം ഇനി പ്രണയരംഗങ്ങളില്‍ അഭിനയിക്കില്ലെന്ന ചിരഞ്ജീവിയുടെ തീരുമാനമാണ് സംവിധായകനെ വെട്ടിലാക്കിയത്. തന്റെ നായികയെക്കുറിച്ച് ചിരഞ്ജീവി ഇങ്ങനെയൊരു നിബന്ധന മുന്നോട്ടു വച്ചതോടെ നായികയെ തേടി സംവിധായകന് ശിവ വലഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ മുന്‍കാല നടിമാരെയും സിനിമ വിട്ട് സീരിയലിലേക്ക് ചേക്കേറിയ മുതിര്‍ന്ന നടിമാരെയും കണ്ടെത്താനുള്ള ശ്രമത്തിലാണിപ്പോള്‍ ശിവ.
കോനിഡെല പ്രൊഡക്ഷനും മാറ്റിനി എന്റര്ടെയ്ന്മെന്റ്സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രം നവംബറില്‍ ചിത്രീകരണം ആരംഭിക്കും. 2019ല്‍ ചിത്രം പുറത്തിറങ്ങും. ചിരഞ്ജീവിയുടെ മകനും നടനുമായ രാം ചരണ്‍ നിര്‍മ്മാണം നടത്തുന്ന സൈരാ നരസിംഹ റെഡ്ഡിയാണ് നിലവില്‍ ചിരഞ്ജീവി അഭിനയിച്ചുകൊണ്ടിരിക്കുന്ന ചിത്രം. സുന്ദര്‍ റെഡ്ഡിയാണ് മൂന്ന് ഭാഷകളിലിറങ്ങുന്ന സൈരാ നരസിംഹ റെഡ്ഡിയുടെ സംവിധായകന്. നയന്‍താര, അമിതാഭ് ബച്ചന്, തമന്ന, ജഗപതി ബാബു, അല്ലു അര്ജ്ജുന് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...