Connect with us

ജീവിതത്തിന്റെ 10 ശതമാനം മാത്രമേ എന്റേതായുള്ളു , അതെ പറ്റി മറ്റുള്ളവരോട് വിശദീകരികേണ്ടതാണെന്നു തോന്നുന്നില്ല – പ്രിയങ്ക ചോപ്ര

Malayalam Breaking News

പ്രിയങ്ക ചോപ്രയും പോപ്പ് ഗായകൻ നിക്ക് ജോനസുമായുള്ള സൗഹൃദവും പ്രണയവുമൊക്കെ ചർച്ചയായിട്ട് കുറച്ചായി. വിവാഹ നിശ്ചയം കഴിഞ്ഞെന്നും റിപോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഇത്തരം ചോദ്യങ്ങൾക്ക് പ്രിയങ്ക രൂക്ഷമായാണ് മറുപടി നൽകിയത്. ഈ വിഷയത്തെപ്പറ്റി പ്രിയങ്കയോട് നേരിട്ട് ചോദിച്ചപ്പോള്‍ താനൊരു പെണ്‍കുട്ടിയാണെന്നും ജീവിതം പരസ്യപ്പെടുത്താന്‍ ആ ഗ്രഹിക്കുന്നില്ലെന്നുമാണ് അവര്‍ പ്രതികരിച്ചത്.

‘എന്റെ ജീവിതത്തിന്റെ 90 ശതമാനം ഇപ്പോള്‍ സമൂഹത്തിന്റേതായിരിക്കുന്നു. ബാക്കി 10 ശതമാനം മാത്രമാണ് എന്റേതായിട്ടുള്ളൂ. അതെനിയ്ക്കു എന്റേതു മാത്രമായി വെക്കണം. ഞാനുമൊരു പെണ്‍കുട്ടിയാണ്. എന്റെ കുടുംബം. എന്റെ സൗഹൃദം… അതേ പറ്റിയൊന്നും മറ്റുള്ളവരോട് വിശദികരിക്കേണ്ടതാണെന്നു കരുതുന്നില്ല.’ ഇങ്ങനെയാണ് പ്രിയങ്ക പ്രതികരിച്ചത്.

ഗോസിപ്പുകളോടുള്ള പ്രതികരണം ആരാഞ്ഞപ്പോള്‍ ചിലപ്പോള്‍ വളരെ വേദന തോന്നുമെന്നും മറ്റു ചിലപ്പോള്‍ ചിരിച്ചു തള്ളുമെന്നും പ്രിയങ്ക പറഞ്ഞുന്യൂ ഡല്‍ഹിയില്‍ യെസ് ബാങ്കും എഫ് ഐ സി സി ഐ സംഘടനയും സംയുക്താഭിമുഖ്യത്തില്‍ നടത്തിയ പരസ്പര സംവാദത്തിനിടയിലാണ് പ്രിയങ്ക താനും നിക് ജോണ്‍സുമായി ബന്ധപ്പെട്ട വിഷയത്തില്‍ ആദ്യമായി പ്രതികരിച്ചത്.

priyanka-chopra-story_647_071417104005

priyanka chopra about nick jonas

More in Malayalam Breaking News

Trending

Recent

To Top