Malayalam Breaking News
എന്തോ ഭാഗ്യത്തിന് ഡിവോഴ്സ് ആയില്ല ! – ചന്ദ്ര ലക്ഷ്മൺ പറയുന്നു
എന്തോ ഭാഗ്യത്തിന് ഡിവോഴ്സ് ആയില്ല ! – ചന്ദ്ര ലക്ഷ്മൺ പറയുന്നു
By
സാന്ദ്ര നെല്ലിക്കാടൻ എന്ന കഥാപാത്രഖത്തെ സീരിയൽ പ്രേമികൾ മറക്കില്ല. ചന്ദ്ര ലക്ഷ്മൺ അവതരിപ്പിച്ച സാന്ദ്ര നെല്ലിക്കാടൻ എന്ന കഥാപത്രം വർഷങ്ങൾക്ക് ഇപ്പുറവും മലയാളികൾക്ക് സുപരിചിതയാണ് . എരിയാലിലെ വില്ലത്തി ആയിരുന്നെങ്കിലും വ്യക്തി ജീവിതത്തിൽ ഒട്ടേറെ ദുഃഖങ്ങൾ അനുഭവിച്ച ആളാണ് ചന്ദ്ര ലക്ഷ്മൺ. അതിനെപ്പറ്റി മനസ് തുറക്കുകയാണ് ചന്ദ്ര.
സീരിയലിലും സജീവമായി നിന്ന താരത്തിന്റെ ഇടവേളയെക്കുറിച്ച് അറിയാനായാണ് എല്ലാവരും കാത്തിരിക്കുന്നത്.ചന്ദ്ര ലക്ഷ്മണ് വിവാഹിതയാണെന്നും അമേരിക്കയില്‍ സെറ്റിലാണെന്നും ഭര്‍ത്താവുമായി സ്വരച്ചേര്‍ച്ചയിലല്ലെന്ന തരത്തിലുമുള്ള റിപ്പോര്‍ട്ടുകളായിരുന്നു സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത്.
എന്തോ ഭാഗ്യത്തിന് ഡിവോഴ്സായില്ലെന്നും ചന്ദ്ര പറയുന്നു. ബെന്നി പി നായരമ്ബലത്തിന്രെ മകളായ അന്ന ബെന്‍ കുമ്ബളങ്ങി നൈറ്റ്സിലൂടെയാണ് സിനിമയില്‍ തുടക്കം കുറിച്ചത്. അച്ഛന്രെ പേര് പറയാതെയാണ് ഓഡീഷനില്‍ പങ്കെടുത്തതെന്ന് താരപുത്രി വ്യക്തമാക്കിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന പ്രമോ വീഡിയോ കാണാം.
Chandra lakshman about marriage life
