സ്വവര്‍ഗാനുരാഗ കഥയുമായി അമോര്‍; മ്യൂസിക് വീഡിയോ ശ്രദ്ധ നേടുന്നു
സ്വവർഗ പ്രണയം പ്രമേയമാകുന്ന സംഗീത വിഡിയോ ശ്രദ്ധേയമാകുന്നു. പുരുഷ സ്വവർഗ കമിതാക്കളുടെ പ്രണയമാണ് അമോർ എന്ന് പേരിട്ടിരിക്കുന്ന ഈ മ്യൂസിക് വിഡിയോയിലുള്ളത്....
നിർമ്മല സ്നേഹത്തിന്റെ കയ്യൊപ്പു ചാർത്തി! സ്വര മാധുരിയിൽ അലിയിച്ച് സരിത റാമിന്റെ ‘ഒരു തൂവൽ സ്പർശമായ്’ ആൽബം സോങ്!
ഒരു തൂവൽ സ്പർശമായ് വന്നണയൂ…ഒരു തിരി നാളമായ് അരികിലെത്തൂ… പ്രേക്ഷകർ മനസ്സിൽ ഭക്തിയിൽ നിറഞ്ഞൊഴുകി ‘ഒരു തൂവൽ സ്പർശമായ്’ ആൽബം സോങ്....
ആരാധകന്റെ അതിരുകടന്ന സ്നേഹപ്രകടനം; ഗായകന് അര്‍ജിത് സിംഗിന്റെ കൈയ്ക്ക് പരിക്ക്; ദേഷ്യപ്പെട്ട് താരം
നിരവധി ആരാധകരുള്ള ഗായകനാണ് അര്‍ജിത് സിംഗ്. ഇപ്പോഴിതാ സംഗീത നിശക്കിടെ ഗായകന്റെ കൈയ്ക്ക് പരിക്ക് പറ്റിയിരിക്കുകയാണ്. ഔറംഗബാദില്‍ നടന്ന സംഗീത പരിപാടിക്കിടെയാണ്...
തലപൊട്ടി ചോര വന്നു, രണ്ട് സ്റ്റിച്ചുണ്ട്; തനിക്ക് പറ്റിയ അപകടത്തെ കുറിച്ച് അമൃത സുരേഷ്
ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ സുപരിചിതയായ ഗായികയാണ് അമൃത സുരേഷ്. സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി...
സ്റ്റേജ് പരിപാടിയ്ക്കിടെ ഡ്രോണ്‍ തലയിലിടിച്ചു; ഗായകന് ബെന്നി ദയാലിന് പരിക്ക്
ഡ്രോണ്‍ തലയിലിടിച്ച് പ്രശസ്ത ഗായകന് ബെന്നി ദയാലിന് പരിക്ക്. ചെന്നൈയിലെ വെല്ലൂര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജിയില്‍ നടന്ന മ്യൂസിക് കോണ്‍സര്‍ട്ടിനിടെയാണ് അപകടമുണ്ടായത്....
എഴുത്തും വായനയും അറിയാത്ത എന്നെ പറ്റിച്ചു, സ്വന്തം പാട്ടുകള്‍ പോലും പാടാന്‍ പറ്റുന്നില്ല; പരാതിയുമായി ‘കച്ചാ ബദാം’ ഗായകന്
ഒരു കാലത്ത് സോഷ്യല്‍ മീഡിയയില്‍ ഏറെ വൈറലായിരുന്ന ഗാനമായിരുന്നു കച്ചാ ബദാം. തെരുവില്‍ നിന്ന് ഈ ഗാനം ആലപിച്ച ഗായകനും സോഷ്യല്‍...
ഗായകന് സോനു നിഗമിന് നേരെ ആക്രമണം; പിന്നില്‍ ശിവസേന എംഎല്‍എയുടെ മകന്
ഗായകന് സോനു നിഗമിനും സംഘത്തിനും നേരെ ആ ക്രമണം. മുംബൈയിലെ ചെമ്പൂരില്‍ ആണ് സംഭവം നടന്നത്. ശിവസേന എംഎല്‍എ പ്രകാശ് ഫതര്‍പേക്കറിന്റെ...
കെഎസ് ചിത്രയ്ക്കും കെജെ യേശുദാസിനും നേരെ കല്ലേറ്; 27 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രതിയെ പിടികൂടി പോലീസ്
മലയാള സംഗീത ലോകം ഗാനഗന്ധര്‍വ്വനായി വാഴത്തുന്ന ഗായകനാണ് കെജെ യേശുദാസ്. ചെറിയ പ്രായം മുതല്‍ സംഗീത ലോകത്തിന് നിരവധി സംഭാവനകള്‍ സമ്മാനിച്ച...
അമൃത ചാനലിലെ പ്രോഗ്രാം കണ്ടപ്പോൾ ചേച്ചിയോട് വെറുപ്പും ദേഷ്യവുമായിരുന്നു.; കമന്റിന് മറുപടിയുമായി രേഖ രതീഷ്
ടെലിവിഷൻ പ്രേക്ഷകർക്ക് പ്രിയങ്കരിയാണ് സീരിയില്‍ താരം രേഖ രതീഷ്. സീരിയൽ രംഗത്ത് അഭിനയ മികവുള്ള നടിമാർ കുറവാണെന്ന് പൊതുവെ അഭിപ്രായം ഉണ്ട്....
വണ്ണത്തിലെ ഏറ്റക്കുറച്ചിലിനു പിന്നില്‍…; ബോഡിഷെയിം ചെയ്യുന്നവര്‍ക്ക് മറുപടിയുമായി സെലീന ഗോമസ്
അമേരിക്കന്‍ നടിയും ഗായികയുമായ സെലീന ഗോമസ് നിരവധി ആരാധകരുള്ള താരമാണ്. വണ്ണത്തിന്റെ പേരില്‍ തന്നെ ബോഡിഷെയിം ചെയ്യുന്നവര്‍ക്ക് സെലീന നല്കിയ മറുപടിയാണ്...
ദക്ഷിണാഫ്രിക്കന്‍ റാപ്പര്‍ കീര്നന് ഫോര്‍ബ്സ് വെടിയേറ്റു മരിച്ചു
പ്രശസ്ത ദക്ഷിണാഫ്രിക്കന്‍ റാപ്പര്‍ കീര്നന് ഫോര്‍ബ്സ് വെടിയേറ്റു മരിച്ചു. 35 വയസായിരുന്നു. വെള്ളിയാഴ്ച രാത്രി ദക്ഷിണാഫ്രിക്കയിലെ തെക്കുകിഴക്കന്‍മേഖലയായ ഡര്‍ബനിലാണ് സംഭവം. എകെഎ...
മരിക്കാനായി ഗംഗയില്‍ ചാടി, രക്ഷിച്ചയാള്‍ എന്റെ തലയ്ക്കിട്ട് നല്ലൊരു അടി തന്നു; അനുഭവം പങ്കുവെച്ച് കൈലാഷ്
പണ്ടൊരിക്കല്‍ താന്‍ നടത്തിയ ആ ത്മഹത്യശ്രമം വെളിപ്പെടുത്തി ഗായകന് കൈലാഷ് ഖേര്‍. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് തന്റെ ഇരുപതുകളില്‍ നടന്ന...
Latest News
- ഞാൻ നിങ്ങളെ ടിവിയിൽ കണ്ടു, സുരക്ഷിതയായിരിക്കൂ ഡോക്ടർ. എന്റെ ആത്മാർഥമായ പ്രാർഥനകളെന്ന് ബാല; ജീവിതം പ്രവചനാതീതം എന്ന് എലിസബത്ത് June 18, 2025
- പെട്ടെന്ന് ഉണ്ടായ ഹൃദയാഘാതമെന്ന് വിവരം, സംഭവ സമയം കാവ്യയും ദിലീപും മാധവനൊപ്പം തന്നെയുണ്ടായിരുന്നു; ചില വിവരങ്ങൾ ഇങ്ങനെ June 18, 2025
- പണത്തിന്റെ കാര്യത്തിൽ കാർക്കശ്യം കാണിച്ചവരല്ല, എനിക്കോ അച്ഛനോ അമ്മയ്ക്കോ ചേട്ടനോ ഇതുവരെ മാറ്റം ഉണ്ടായിട്ടില്ല. ഞങ്ങളെ ഇപ്പോഴും ആൾക്കാർ പറ്റിച്ച് കൊണ്ടിരിക്കുന്നു; വൈറലായി കാവ്യയുടെ വാക്കുകൾ June 18, 2025
- ഏക മകൾ ആയതുകൊണ്ടുതന്നെ തന്നോട് അച്ഛന് ഒരു പ്രത്യേക വാത്സല്യവും സ്നേഹവുമായിരുന്നു; വിവാദങ്ങളിലും തിരിച്ചടികളിലും ഒപ്പം നിന്നു; വൈറലായി ആ വാക്കുകൾ June 18, 2025
- ബിനീഷ് ചന്ദ്രൻ ഒരു ആട്ടിൻ തോലണിഞ്ഞ ചെന്നായ; എന്റെ ജീവൻ അപായപ്പെടും എന്ന ഭയമാണ് മഞ്ജുവാര്യർക്ക് ; വീണ്ടും ഞെട്ടിച്ച് സനൽകുമാർ ശശിധരൻ June 17, 2025
- മലയാള സിനിമയെ ചൂഴ്ന്നു നിൽക്കുന്ന സെക്സ് റാക്കറ്റിന്റെ പ്രധാന ഗുണഭോക്താക്കളിൽ ഒരാളായിരുന്നു “താരാരാജാവ്” ; ഹേമ കമ്മിറ്റി റിപ്പോർട്ട് വിഷയത്തിൽ സംവിധായകന് സനല്‍കുമാര്‍ ശശിധരൻ June 17, 2025
- മീശ മാധവൻ കണ്ടത് കൊണ്ടാണത്രേ, വന്നിരുന്ന് ന്യായീകരിക്കാനുള്ള നിങ്ങളുടെ തൊലിക്കട്ടി സമ്മതിച്ചു തന്നിരിക്കുന്നു; ആർജെ അഞ്ജലിയ്ക്കെതിരെ നടി ഗീതി സംഗീത June 17, 2025
- ആ പ്രോജക്ടിന് ചുറ്റും ഒരുപാട് നെഗറ്റിവിറ്റി; മാർക്കോ 2 സംഭവിക്കില്ല; ഉണ്ണി മുകുന്ദൻ June 17, 2025
- ചിത്രം കാണാൻ താല്പര്യമില്ലാത്തവർ കാണേണ്ട, പക്ഷെ സിനിമ നിർബന്ധമായും അവിടെ റിലീസായിരിക്കണം; സുപ്രീം കോടതി June 17, 2025
- കാന്താര2വിന്റെ ചിത്രീകരണത്തിനിടെ വീണ്ടും അപകടം; അപകടത്തിൽപെട്ടത് ഋഷഭ് ഷെട്ടിയും 30 ക്രൂ അംഗങ്ങളും June 17, 2025