മോഹൻലാൽ ഇനി സംവിധായകൻ! ഒരുക്കുന്നത് ബിഗ് ബജറ്റ് 3ഡി ചിത്രം..
അതേ ഞാന്‍ ഒരു സിനിമ സംവിധാനം ചെയ്യാന്‍ പോകുന്നു, നാല് പതിറ്റാണ്ടായി മലയാളിയുടെ അനുഭവ പ്രപഞ്ചത്തെ പലതരം വൈകാരികതകളിലൂടെ നടത്തിയ മോഹന്‍ലാലില്‍...
മമ്മൂട്ടിയുടെ കുഞ്ഞാലി മരയ്ക്കാർ വരുന്നു; ഈസ്റ്റർ ദിനത്തിൽ ആരാധകർക്ക് സർപ്രൈസുമായി നിർമ്മാതാവ് ജോബി ജോർജ്ജ്…
ഈസ്റ്റർ ദിനത്തിൽ മമ്മൂട്ടി ആരാധകർക്ക് സന്തോഷ വാർത്തയുമായാണ് നിർമാതാവ് ജോബി ജോർജ് എത്തിയിരിക്കുന്നത്. മമ്മൂട്ടി നായകനാകുന്ന കുഞ്ഞാലി മരക്കാർ സിനിമയാകുന്നു. നിർമ്മാണക്കമ്പനിയായ...
ഇത് പൊളിച്ചു ;കഞ്ഞി കുടിപ്പിച്ചവർ ഒക്കെ ഇത് കാണുന്നുണ്ടല്ലോ എന്ന് ആരാധകർ
യുവജനോത്സവ വേദിയിലെ മിന്നും പ്രകടനം കാഴ്ചവെച്ചു സിനിമയിൽ എത്തിയ ആളാണ് മഞ്ജു വാരിയർ .മലയാളികളുടെ പ്രിയപ്പെട്ട നായികമാരിൽ ഒരാൾ കൂടി ആണ്...
ബുള്ളെറ്റില്ല ,ബാക്ക്പാക്ക് തൂക്കുന്നില്ല,നാടുവിട്ടു പോക്കില്ല ,ഒരു പക്കാ നാട്ടുമ്പുറത്തുകാരൻ – തന്റെ പുതിയ കാഥാപാത്രത്തെ പറ്റി ദുൽഖർ സൽമാൻ
ഒരു നീണ്ട ഇടവേളയ്ക്കു ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന മലയാളം സിനിമ ആണ് ‘ ഒരു യമണ്ടൻ പ്രേമകഥ.ബിസി നൗഫല്‍ സംവിധാനം...
വീണ്ടും മധുരരാജയ്ക്കു പിന്നാലെ ആരാധകരെ ആവേശത്തിലാഴ്ത്തി സണ്ണി ലിയോണ്‍! വൈറലായി വീഡിയോ!
കേരളത്തിലും ബോളിവുഡിലും മാത്രമല്ല ഇന്ത്യക്കു അകത്തും പുറത്തും ഒരുപാട് ആരാധകർ ഉള്ള താരമാണ് സണ്ണി ലിയോൺ .ബോളിവുഡ് മൂവീസിലൂടെയാണ് അരങ്ങേറ്റമെങ്കിലും ഇപ്പോൾ...
ശ്രീ റെഡ്ഡി അന്ന് വസ്ത്രമഴിച്ചു പ്രതിക്ഷേധിച്ചതിൽ ഫലം കണ്ടു !! സിനിമ മേഖലയിലെ ലൈംഗിക ചൂഷണത്തിനെതിരെ അന്വേഷിക്കാന്‍ ഉത്തരവ്
സിനിമ ലോകത്തും പ്രേക്ഷരുടെ ഇടയിലും വൻ ചലനം സൃഷ്ട്ടിച്ച ഒന്നായിരുന്നു നടി ശ്രീ റെഡ്ഡിയുടെ പ്രതിക്ഷേധവും വെളിപ്പെടുത്തലുകളും .നടി വെളിപ്പെടുത്തല്‍ സിനിമ...
ഇതു വൃത്തികേടാണ്, എന്തു വില കൊടുത്തും ഞാന്‍ ബിജുവിനെ സംരക്ഷിക്കും!!! സുരേഷ് ഗോപി..
തൃശൂര്‍ എന്‍ ഡി എ സ്ഥാനാര്‍ഥി സുരേഷ് ഗോപിയ്ക്ക് വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ച സിനിമാ താരങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ വന്നിരുന്നു....
ഓസ്കർ സമിതിയിലേക്ക് തിരിച്ചെടുക്കണം; ലൈംഗികാരോപണത്തെ തുടര്‍ന്ന് പുറത്തായ സംവിധായകന് റോമൻ പൊളാൻസ്കി.
ലൈംഗികാരോപണവുമായി ബന്ധപ്പെട്ട് ഓസ്കർ സമിതിയിൽ നിന്നും പുറത്തായ സുപ്രസിദ്ധ സംവിധായകൻ റോമൻ പൊളാൻസ്കി തന്നെ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി രംഗത്ത്. പൊളാൻസ്കിയെ പുറത്താക്കിയിട്ട്...
സുരേഷ് ഗോപിക്ക് ചോറുവാരിക്കൊടുത്ത് ഭാര്യ രാധിക; വീഡിയോ വൈറൽ
തൃശൂര്‍ ലോക്സഭ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥിയായ സുരേഷ് ഗോപി ഓരോ ദിവസവും വാര്‍ത്തകളിൽ നിറഞ്ഞുനിൽക്കുന്ന താരമാണ്. വോട്ട് അഭ്യർത്ഥിച്ച് ഭാര്യ രാധികയും മകനും നടനുമായ...
ഇരട്ടി പ്രായമുള്ള നടന്മാരാണ് തന്നെ “ചേട്ടാ ” എന്ന് വിളിച്ചത് – പൃഥ്വിരാജ്
ആദ്യ ചിത്രമായ നന്ദനം എന്ന സിനിമയില്‍ പക്വതയുള്ള കാമുക വേഷം ചെയ്ത പൃഥ്വിരാജ് പിന്നീടങ്ങോട്ട് പോലീസ് കഥാപാത്രങ്ങളിലൂടെയും മലയാളി മനസ്സില്‍ ഇടം...
മമ്മൂട്ടിയാണ് ദുൽഖറിനു വേണ്ടി അത് ചെയ്തത് ;ഇതുവരെ എല്ലാം രഹസ്യം മാത്രം ആയിരുന്നു
ശ്രീനാഥ് രാജേന്ദ്രന് ചിത്രമായ സെക്കന്‍ഡ് ഷോയിലൂടെയായിരുന്നു തെന്നിദ്യൻ സിനിമ ലോകത്തിന്റെ പ്രിയപ്പെട്ട താരവും മമ്മൂട്ടിയുടെ മകനുമായ ദുൽഖർ സൽമാന്റെ തുടക്കം .ബാലതാരമായിപ്പോലും...
1986 !!! -ഒരു വർഷത്തിൽ 21 ചിത്രങ്ങളിൽ നായകനായി .മൊത്തം അഭിനയിച്ചത് 34 ചിത്രങ്ങൾ ; ഇത് മോഹൻലാൽ കുറിച്ച ചരിത്ര നേട്ടം
മലയാളികൾക്ക് മറക്കാനാകാത്ത ഒരു വർഷമുണ്ട് .മലയാളത്തിൽ ഏകദേശം നൂറ്റിപ്പതിനു മുകളിൽ ചിത്രങ്ങൾ . .അതിൽ 21 ചിത്രങ്ങളും ഒരു 26കാരൻ നായകനായതാണ്...
Latest News
- പരാതി കൊടുക്കാൻ ചെന്നപ്പോൾ പോലീസ് ഉദ്യോഗസ്ഥൻ ദേഷ്യപ്പെട്ടു, അവന് ആവിഷ്ക്കാര സ്വാതന്ത്ര്യമുണ്ട് എന്നാണ് പറഞ്ഞത്; പൊട്ടിക്കരഞ്ഞ് രേണു സുധി June 26, 2025
- ദിലീപ് ഇടയ്ക്ക് തന്റെ പ്രിയപ്പെട്ട നായികയെ കുറിച്ച് സംസാരിക്കുമായിരുന്നു. കാവ്യ വെറും പൊട്ടിയാണ് എന്നൊക്കെ നടൻ തന്നോട് വന്ന് പറഞ്ഞിരുന്നു, എന്നാണ് പ്രശസ്ത നടി പറഞ്ഞത്; വീണ്ടും വൈറലായി കെപിഎസി ലളിതയുടെ വാക്കുകൾ June 26, 2025
- അടുപ്പിച്ച് ഒരു നായികയ്ക്കൊപ്പം അഭിനയിക്കുമ്പോൾ ഗോസിപ്പ് വരാം, മഞ്ജുവിന് കാര്യങ്ങൾ അറിയാം. ഈ വക കാര്യങ്ങൾ പറഞ്ഞ് മെക്കിട്ട് കയറാനോ വേറെ ആൾക്കാർ പറയുന്നത് തലയിലെടുക്കുകയുമില്ല; ദിലീപ് June 26, 2025
- കല്യാണം കഴിക്കാനുള്ള മാനസീകാവസ്ഥയോ പക്വതയോ ഉണ്ടായിരുന്നില്ല അന്ന് എനിക്ക്. പക്ഷെ അന്നത്തെ അവസ്ഥ കൊണ്ട് ഞങ്ങൾക്ക് കല്യാണം കഴിക്കേണ്ടി വന്നു; കൃഷ്ണകുമാർ June 26, 2025
- സല്ലാപം എന്ന സിനിമയിൽ അഭിനയിച്ച പെൺകുട്ടിയെയാണ് ദിലീപ് വിവാഹം കഴിക്കുന്നതെന്ന് ഇടുക്കി രാജൻ പറഞ്ഞപ്പോൾ ഞാൻ ഞെട്ടിപ്പോയി; കണ്ണൻ സാഗർ June 26, 2025
- ഫേക്ക് അക്കൗണ്ട് ഉണ്ടാക്കി വരെ ഇത്തരം കമെന്റുകൾ ഇടുന്നവർ ഉണ്ട്. കാരണം നട്ടെല്ല് ഇല്ല, മുഖത്ത് നോക്കി പറയാൻ. ഇത് കേൾക്കുന്നവരും മനുഷ്യരാണെന്ന് ഇവരൊന്നും ഓർക്കുന്നില്ല; മാധവ് സുരേഷ് June 26, 2025
- മോഹൻലാലിനെ മുന്നിൽ നിർത്തികൊണ്ടുള്ള മൂന്നാം കിട വൃത്തികെട്ട കളികളൊന്നും ഇനി നടക്കില്ല, ലാൽ അമ്പിനും വില്ലിനും അടുക്കാതെ ഉറച്ച തീരുമാനത്തിൽ; അമ്മയുടെ ജനറൽബോഡി യോഗത്തിൽ നടന്ന സംഭവവികാസങ്ങളെ കുറിച്ച് ആലപ്പി അഷ്റഫ് June 26, 2025
- ഒരു ടൈം നോക്കീട്ട് നീ ഇറങ്ങിക്കോ എന്ന് ദിലീപേട്ടൻ പറഞ്ഞു. അത്രയേ ഉളളൂ. തന്റെ പരിചയമോ സർട്ടിഫിക്കറ്റോ ഒന്നും ചോദിച്ചില്ല. തന്നെ സംബന്ധിച്ച് വലിയൊരു അവസരമാണ്; വെങ്കിട് സുനിൽ June 26, 2025
- വിവാഹം കഴിഞ്ഞ് അമേരിക്കയിലേക്ക് പോയതുകൊണ്ട് അവിടെ ആർക്കും എന്നെ അറിയില്ല, പ്രൈവറ്റ് ലൈഫ് ആസ്വദിച്ചത് അവിടെ ചെന്നശേഷാണ്, വളരെ ഈസിയായി ഞാൻ ആ ലൈഫിലേക്ക് കയറി; സംവൃത സുനിൽ June 26, 2025
- നടിയെ ആക്രമിച്ച കേസിൽ എല്ലാ കാര്യങ്ങളും ആദ്യം മുതൽ അറിയുന്നത് ലാലേട്ടന് ആയിരുന്നു. ഇപ്പോഴും അദ്ദേഹം അതിനെ കുറിച്ച് തുറന്ന് സംസാരിക്കണം എന്നാണ് ഞാൻ പറയുന്നത്; ശാന്തിവിള ദിനേശ് June 26, 2025