‘എന്റെ നിശബ്ദതയുടെ അര്‍ത്ഥം ഞാന്‍ ഊമയാണെന്നോ മിണ്ടാന്‍ അറിയാത്ത ആളാണെന്നോ അല്ല, എല്ലാം തുറന്ന് പറയാനുള്ള ഒരു നല്ല സമയത്തിന് വേണ്ടി കാത്തിരിക്കുകയായിരുന്നു ;റോബിനോടുള്ള പ്രണയത്തെ കുറിച്ച് ആദ്യമായി ആരതി!
ബിഗ് ബോസ് മലയാളം നാലാം സീസണിലൂടെ ശ്രദ്ധ നേടിയ മത്സരാർത്ഥിയാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ഷോയിലൂടെ വലിയൊരു ആരാധകവൃന്ദത്തെ തന്നെ സ്വന്തമാക്കാൻ...
പരിഹരിക്കാൻ കഴിയാത്ത എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ ഒരു സഹോദരനെപ്പോലെ കണ്ട് എന്നെ വിളിക്കാം..; ഞാൻ സംസാരിക്കുന്നത് സ്ത്രീകൾക്ക് വേണ്ടി; പോകുന്നിടത്തെല്ലാം മാസ് ആയി റോബിൻ!
ബിഗ് ബോസ് മലയാളം സീസൺ ഫോർ അവസാനിച്ചെങ്കിലും റോബിൻ തരംഗം ഇന്നും അവസാനിച്ചിട്ടില്ല. ഒരുപക്ഷേ ബിഗ് ബോസ് മലയാളം ചരിത്രത്തിൽ ഇതാദ്യമാകും...
‘കഴിഞ്ഞ ഒന്നരമാസം ഞങ്ങള്‍ ജന്മത്ത് മറക്കില്ല, ജീവിതത്തിലെ ഏറ്റവും വലിയ അനുഭവമാണിത്;ദില്‍ഷ റോബിന് വിവാഹത്തിന് സമ്മതമായിരുന്നെന്ന് ദിൽഷയുടെ സഹോദരിമാര്‍!
ബിഗ് ബോസ് സീസൺ 4 ആരംഭിച്ചത് മുതൽ ചർച്ച ചെയ്യപ്പെട്ട സൗഹൃദമായിരുന്നു ദിൽഷയും റോബിനും തമ്മിലുള്ളത്. എന്നാൽ ഷോ അവസാനിച്ച് കുറച്ച്...
ദിൽഷ ദിൽഷയുടേതായ ജീവിതവുമായി മുന്നോട്ട് പോകുന്നുണ്ട്, ഞാൻ എന്റെ ലൈഫുമായും മുന്നോട്ട് പോകുന്നു; ദിൽഷയെ ആരും നെഗറ്റീവ് പറയരുത്; അഭ്യർത്ഥനയുമായി റോബിൻ!
ബിഗ് ബോസ് മലയാളം നാലാം സീസണിലൂടെ ശ്രദ്ധ നേടിയ മത്സരാർത്ഥിയാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ഷോയിലൂടെ വലിയൊരു ആരാധകവൃന്ദത്തെ തന്നെ സ്വന്തമാക്കാൻ...
സൂര്യ മണി കോമ്പോ കഴിഞ്ഞ ചാപ്റ്ററാണ്, ഒരു കോമ്പോ പിടിക്കാൻ വേണ്ടി പോയതല്ലായിരുന്നു; തുറന്നടിച്ച് സൂര്യ !
ബിഗ് ബോസിലൂടെ മലയാളികളുടെ പ്രിയങ്കരിയായ കലാകാരിയാണ് സൂര്യ ജെ മേനോൻ . കേരളത്തിലെ ആദ്യത്തെ വനിതാ ഡിജെമാരിൽ ഒരാൾ എന്ന വിശേഷണത്തോടെയാണ്...
സമയം വെളുപ്പിന് 1.43 ; നട്ടപ്പാതിരയ്ക്ക് ഉറക്കമില്ലാതെ ആരതിയും റോബിനും …സഹിക്കവയ്യാതെ കാഴ്ചക്കാർ!
ശരിക്കും റോബിന് ചുറ്റുമുള്ളത് ആരാധകരാണോ അതോ വിമർശകരാണോ..? കാരണം റോബിൻ എന്തുചെയ്താലും അതിങ്ങനെ സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെടുന്നതെന്തിനാണ്..? ബിഗ് ബോസ്...
ബിഗ് ബോസ് സീസൺ 5 ; സന്തോഷ് വർക്കിയും ഉണ്ട് ഇത്തവണ ; ദൈവമേ.. ഇനി എന്തൊക്കെ കാണേണ്ടി വരും ; ബ്ലെസ്ലി പങ്കുവച്ച വീഡിയോ ഏറ്റെടുത്തു ബിഗ് ബോസ് ആരാധകർ !
ബിഗ് ബോസ് സീസൺ ഫോറിലൂടെ മലയാളികളിലെല്ലാം ബിഗ് ബോസ് ഒരു ചർച്ചാ വിഷയം ആയിട്ടുണ്ട്.. ബിഗ് ബോസിനെ വെറുക്കുന്നവർക്കിടയിലും മനുഷ്യരുടെ സ്വകാര്യതയിലേക്കുള്ള...
ലക്ഷ്മി പ്രിയയെ അനുകരിച്ച് റിയാസ് സലീം കെട്ടിയ പെണ് വേഷം; കണ്ടാല്‍ പോലും തിരിച്ചറിയാൻ പറ്റാത്ത വിധം രൂപം മാറ്റിയവര്‍ വേറെയുമുണ്ട് ; ബിഗ് ബോസ് സീസൺ ത്രീയിലെ പൊളി ഫിറോസ് ഉൾപ്പടെ!
മലയാളം ടെലിവിഷനിൽ മിക്ക ഹാസ്യ പരിപാടികളിലും പെൺവേഷം കെട്ടി തമാശകൾ കാണിക്കുന്ന ആണുങ്ങൾ ഉണ്ടാകാറുണ്ട്. വേഷം കെട്ടുന്നതിൽ തെറ്റില്ല. എന്നാൽ സ്ത്രീ...
കുട്ടി അഖിലിന്റെ വിവാഹനിശ്ചയം കഴിഞ്ഞോ? ; അഖിൽ പങ്കുവച്ച ചിത്രങ്ങൾക്ക് പിന്നിൽ വിവാഹമല്ലാതെ മറ്റെന്ത്?; ഏറ്റെടുത്ത് ആരാധകർ!
മലയാള മിനിസ്ക്രീനിലൂടെ പ്രേക്ഷകർക്കിടയിൽ സുപരിചിതയായ താരമാണ് കുട്ടി അഖിൽ. കോമഡി പരിപാടികളിലൂടെ കുട്ടി അഖിൽ മലയാളികൾക്കിടയിൽ താരമായെങ്കിലും ബിഗ് ബോസ് മലയാളം...
എല്ലാം ഗെയിമായിരുന്നു, പുറത്തും ഗെയിമുള്ളത് ഞാന്‍ അറിഞ്ഞില്ല; അത് മനസ്സിലായിരുന്നെങ്കില്‍ അതിന് അനുസരിച്ച് കളിക്കാമായിരുന്നു; ബ്ലെസ്ലീ പറയുന്നു !
ഇന്ത്യയിലെ ടെലിവിഷന്‍ റിയാലിറ്റി ഷോകളില്‍ ജനപ്രീതിയില്‍ മുന്‍ നിരയില്‍ നില്ക്കുന്ന ഷോയാണ് ബിഗ് ബോസ് . മലയാളത്തിൽ നാലു സീസണുകൾ പിന്നിട്ടു...
അമ്മ ഒരു കല്യാണമൊക്കെ കഴിച്ച് ജീവിക്കുന്നത് കാണാൻ എനിക്ക് ആഗ്രഹമില്ലേ…..;ആളെ റെഡിയാക്കാം എന്നൊക്കെ പറഞ്ഞിട്ടുണ്ട് ; വിവാഹ ചെലവ് ഒരു പ്രശ്നമല്ല; റിതു മന്ത്രയുടെ വിവാഹവും അമ്മയുടെ വിവാഹവും ; ആ വാക്കുകൾ ഏറ്റെടുത്ത് ആരാധകർ !
ബിഗ് ബോസ് സീസൺ ത്രീയിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് റിതു മന്ത്ര. ബിഗ് ബോസ് ഷോയിലും പുറത്തും ഒരുപോലെ വിമർശനങ്ങൾ നേരിട്ടതും റിതുവിന്...
ഇനി കുടുംബവിളക്കിലേക്ക് ബിഗ് ബോസ് വിജയ് ദിൽഷാ പ്രസന്നനും; ശരണ്യയ്ക്കൊപ്പം ചെന്നൈയിലേക്ക് പറന്ന് ദിൽഷ; വില്ലത്തിയ്ക്കൊപ്പം ആയതുകൊണ്ട് ദിൽഷയും വില്ലത്തി വേഷത്തിലാകുമോ..?!
ബിഗ് ബോസ് സീസൺ ഫൊർ വളരെ വിജയകരമായിട്ടാണ് അവസാനിച്ചത്. ബിഗ് ബോസ് വിന്നർ ദിൽഷയായിരുന്നു ഇത്തവണത്തെ ഏറ്റവും കൂടുതൽ സൈബർ അറ്റാക്കിനു...
Latest News
- മോഹൻലാലിനും മഞ്ജുവിനും എതിരെ ആ വമ്പൻ കുരുക്ക്…; തെളിവുകൾ എല്ലാം പുറത്ത് ; എല്ലാവരും നാറും, ഞെട്ടിച്ച് അയാൾ June 16, 2025
- വളർത്തുപൂച്ചയെ മൃഗാശുപത്രി ജീവനക്കാർ കൊന്നു; കണ്ണുനിറഞ്ഞ് നാദിർഷാ June 16, 2025
- ശ്രുതിയെ സ്വന്തമാക്കാൻ ശ്യാമിന്റെ അറ്റകൈ പ്രയോഗം; മനോരമയും ശ്രുതിയും അവിടേയ്ക്ക്!! June 16, 2025
- നദികളിൽ സുന്ദരി യമുനയ്ക്ക് ശേഷം ഹ്യൂമർ, ഫാൻ്റെസി ചിത്രവുമായി വിജേഷ് പാണത്തൂർ; പ്രകമ്പനം മഹാരാജാസ് കോളജിൽ ആരംഭിച്ചു June 16, 2025
- ഇന്ദ്രനെ കുറിച്ചുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; സ്തംഭിച്ച് പല്ലവി; ഋതുവിന് ആ ദുരന്തം സംഭവിക്കുന്നു.? June 16, 2025
- ആട് 3 തുടങ്ങി; നിർമാണം കാവ്യാ ഫിലിംസും ഫ്രൈഡേ ഫിലിം ഹൗസും ചേർന്ന് June 16, 2025
- ജി. മാർത്താണ്ഡൻ്റെ ഹ്യൂമർ ഹൊറർ ചിത്രം ഓട്ടംതുള്ളൽ പൂർത്തിയായി June 16, 2025
- പെങ്ങളെ ആശ്വസിപ്പിക്കാനും ചേർത്ത് പിടിക്കാനും മോഹൻലാൽ എത്തി, അമ്മാവൻ അന്ത്യവിശ്രമം കൊള്ളുന്ന ഇടത്ത് എത്തി ലാലേട്ടൻ June 16, 2025
- സിനിമയിൽ പ്രബലരിൽ പലരും വിവാഹം കഴിക്കാൻ കൊതിച്ച നടിയായിരുന്നു ഉർവശി. പക്ഷെ മനോജ് കെ ജയനായിരുന്നു വിധി; ശാന്തിവിള ദിനേശ് June 16, 2025
- എന്റേത് അഭിനയം അല്ലെന്ന് മനസ്സിലാക്കാൻ അവൾ ഒരു വർഷം സമയം എടുത്തു, പിന്നെ വന്നതാണ് അതിലേറെ വലിയ പ്രശ്നം; ഗോവിന്ദ് പത്മസൂര്യ പറയുന്നു June 16, 2025