തുടര്‍ച്ചയായി രണ്ടാം തോല്‍വി, എട്ട് വിക്കറ്റിന് കര്‍ണാടകയോട് തോറ്റ് കേരള സ്ട്രൈക്കേഴ്സ്
സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ കര്‍ണാടക ബുള്‍ഡോസേസിനോട് പരാജയപ്പെട്ട് മലയാള സിനിമാ താരങ്ങളുടെ ടീമായ കേരള സ്െ്രെടക്കേഴ്സ്. എട്ട് വിക്കറ്റിനാണ് കര്‍ണാടക ടീം...
തുടക്കം പാളി കേരള സ്െ്രെടക്കേഴ്സ്; തെലുങ്ക് വാരിയേര്‍സിനോട് തോറ്റത് 64 റണ്‍സിന്
സെലിബ്രിറ്റി ക്രിക്കറ്റിലെ ആദ്യ മത്സരത്തില്‍ പരാജയം ഏറ്റുവാങ്ങി കേരള സ്െ്രെടക്കേഴ്സ്. 64 റണ്‍സിനാണ് തെലുങ്ക് വാരിയേര്‍സിനോട് തോറ്റത്. തെലുങ്ക് വാരിയേഴ്സിന്റെ നായകന്...
സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ്; ചെന്നൈ റൈനോസിന് മിന്നും തുടക്കം, മുംബൈയെ 10 വിക്കറ്റിന് പരാജയപ്പെടുത്തി
ഇന്നലെ ആരംഭിച്ച സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ പുതിയ സീസണില്‍ തമിഴ് സിനിമാ താരങ്ങളുടെ ടീമായ ചെന്നൈ റൈനോസിന് വിജയം. സിസിഎല്ലിലെ നിലവിലെ...
രോമാഞ്ചം വന്നിട്ട് ആ സമയത്ത് വീഡിയോ പോലും എടുക്കാന്‍ പറ്റിയില്ല, സന്തോഷം കൊണ്ട് കണ്ണില്‍ നിന്ന് വെള്ളം വന്നു; പ്രിയ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ അടുത്ത് കണാനായ സന്തോഷം പങ്കുവെച്ച് ആന്റണി വര്‍ഗീസ്
നിരവധി ആരാധകരുള്ള ഫുട്ബോള്‍ താരമാണ് പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഇപ്പോഴിതാ തന്റെ പ്രിയ താരത്തെ തൊട്ടടുത്ത് കാണാനായതിന്റെ പങ്കുവെയ്ക്കുകയാണ് പെപെ. ക്രിസ്റ്റ്യാനോ...
കഴിവുകളിലും കഠിനാധ്വാനത്തിലും സ്വപ്നങ്ങളിലും ഞങ്ങളെ എല്ലാവരെയും വിശ്വസിക്കാൻ പ്രേരിപ്പിച്ച മെസ്സിക്ക് നന്ദി; ഷാരൂഖ് ഖാൻ
ഫിഫ ലോകകപ്പ് ജേതാക്കളായ അർജന്റീനയ്ക്ക് അഭിനന്ദന ലോകമെമ്പാടും അഭിനന്ദ പ്രവാഹം. മെസ്സിയെയും കൂട്ടരേയും ഒപ്പം കട്ടക്ക് നിന്ന് എംബാപ്പെയെയും പ്രശംസിച്ച് കൊണ്ട്...
ഇന്ത്യയ്ക്ക് ഇതിലും നല്ല ദീപാവലി സമ്മാനം ചോദിക്കാൻ കഴിയില്ലെന്ന് മോഹൻലാൽ
ലോകകപ്പില്‍ പാകിസ്ഥാനെ തോൽപ്പിച്ച ഇന്ത്യക്ക് അഭിനന്ദനങ്ങളുമായി മോഹൻലാൽ. ഇന്ത്യയ്ക്ക് ഇതിലും നല്ല ദീപാവലി സമ്മാനം ചോദിക്കാൻ കഴിയില്ലെന്ന് മോഹൻലാൽ സന്തോഷം പങ്കുവച്ചു...
അമ്മ റൂമിൽ നൃത്തം ചെയ്യുന്നതും നിലവിളിക്കുന്നതും എന്തു കൊണ്ടാണെന്ന് മനസിലാക്കാൻ മാത്രം നമ്മുടെ മകൾ വളരെ ചെറുതാണെങ്കിലും, ഒരു ദിവസം അവൾക്ക് മനസ്സിലാകും; അനുഷ്ക കുറിച്ചത് കണ്ടോ?
ട്വന്റി- 20 ലോകകപ്പിൽ പാക്കിസ്ഥാനെതിരെ മികച്ച വിജയം നേടിയിരിക്കുകയാണ് ഇന്ത്യ. ഏറെ ആവേശം നിറഞ്ഞ മത്സരമായിരുന്നു ഇന്ന് മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍...
കേരള ബ്ലാസ്റ്റേഴ്സ് താരം അഡ്രിയാന്‍ ലൂണയുടെ മകള്‍ അന്തരിച്ചു…മരണ കാരണം ഇത്
കേരള ബ്ലാസ്റ്റേഴ്സ് താരം അഡ്രിയാന്‍ ലൂണയുടെ ആറു വയസുകാരിയായ മകള്‍ ജൂലിയെറ്റ അന്തരിച്ചു. സോഷ്യല്‍ മീഡിയ വഴി ഈ വേദന താരം...
ഞങ്ങളുടെ സ്വകാര്യ അഹങ്കാരം…ഞങ്ങളുടെ അഭിമാനം..ഞങ്ങളുടെ എല്ലാ പ്രാർത്ഥനകളും സഞ്ജുവിന് ആശംസകളുമായി ജയറാം
ഐപിഎൽ പതിനഞ്ചാം സീസണിന്റെ ഫൈനൽ മത്സരം ഇന്ന് രാത്രി ഹൈദരാബാദിൽ നടക്കുമ്പോൾ അതിൽ ഒരു ടീമിന്റെ അമരക്കാരൻ സഞ്ജു സാംസണാണ്. മലയാളികൾക്ക്...
സച്ചിനെതിരെ ഹരീഷ് പേരടി; പോസ്റ്റ് വൈറൽ !
കര്‍ഷക സമരത്തെ പിന്തുണച്ച് വിദേശ സെലിബ്രിറ്റികള്‍ രംഗത്തെത്തിയതോടെ പ്രക്ഷോഭം ലോക ശ്രദ്ധ നേടിയിരിക്കുകയാണ്. വിദേശ സെലിബ്രിറ്റികള്‍ പിന്തുണ അറിയിച്ച് രംഗത്തെത്തിയതിന് പിന്നാലെ...
ഇന്ത്യൻ ക്രിക്കറ്റ് താരം വിജയ് ശങ്കർ വിവാഹിതനായി; വധു വൈശാലി വിശ്വേശ്വരൻ; ആശംസകളുമായി താരങ്ങൾ
ഇന്ത്യൻ ക്രിക്കറ്റ് താരം വിജയ് ശങ്കർ വിവാഹിതനായി. വൈശാലി വിശ്വേശ്വരൻ ആണ് വധു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു വിവാഹം.കഴിഞ്ഞ ഓഗസ്റ്റിൽ ഇരുവരുടേയും...
ക്രിക്കറ്റ് താരം കപിൽദേവിന് ഹൃദയാഘാതം; ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കപിൽദേവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡൽഹിയിലെ ആശുപത്രിയിൽ കപിലിനെ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയിരിക്കുകയാണ്. കപിൽദേവ് സുഖംപ്രാപിച്ചുവരുന്നതായി ഡോക്ടർമാർ അറിയിച്ചു....
Latest News
- കോടതിമുറിയിൽ നാടകീയരംഗങ്ങൾ; പല്ലവിയെ കുറിച്ചുള്ള ആ രഹസ്യം പൊളിച്ച് ഇന്ദ്രൻ; സ്തംഭിച്ച് സേതു!! May 21, 2025
- അറ്റ്ലിയും അല്ലു അർജുനും ഒന്നിക്കുന്നു; സൂപ്പർഹീറോയായാണ് അല്ലു എത്തുന്നതെന്ന് വിവരം May 21, 2025
- സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയ കേസ്; അഖിൽ മാരാരെ 28 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി May 21, 2025
- സത്യൻ അന്തിക്കാട്- മോഹൻലാൽ കൂട്ടുകെട്ടിലെ ഹൃദയപൂർവ്വം പായ്ക്കപ്പ് ആയി May 21, 2025
- വിവാഹശേഷം പുത്തൻ ചിത്രങ്ങളുമായി നടി രമ്യ പാണ്ഡ്യൻ May 21, 2025
- ശ്രുതിയെ തള്ളിപ്പറഞ്ഞ് ചന്ദ്രമതി; താലിമാറ്റൽ ചടങ്ങിനിടയിൽ സംഭവിച്ചത്; സച്ചിയുടെ നീക്കത്തിൽ വമ്പൻ ട്വിസ്റ്റ്!! May 21, 2025
- 47 വർഷത്തെ മോഹൻലാലിന്റെ ജീവിതം പുസ്തകമാകുന്നു; ഈ പിറന്നാൾ ദിനത്തിൽ വലിയ സന്തോഷവുമായി മോഹൻലാൽ May 21, 2025
- ഒറ്റ രാത്രികൊണ്ട് അശ്വിന് സംഭവിച്ച അപകടം; ആ ഫോൺ കോൾ എല്ലാം തകർത്തു; തകർന്നടിഞ്ഞ് ശ്രുതി!! May 21, 2025
- സിനിമ ഇറങ്ങിയതിന് ശേഷം സംസാരിക്കുമ്പോൾ സിനിമയെ കുറിച്ച് പൊക്കിയടിച്ചു, തള്ളി, നുണ പറഞ്ഞു എന്നൊന്നും ആരും പറയില്ല. ഈ സിനിമ ആളുകൾക്ക് ഇഷ്ടമാകും. കാരണം നൻമയുള്ള സിനിമ കൂടിയാണിത്; ദിലീപ് May 21, 2025
- നന്ദയുടെ കഥ ക്ലൈമാക്സിലേക്ക്; പിങ്കിയെ കുറിച്ചുള്ള ഞെട്ടിക്കുന്ന രഹസ്യം പുറത്ത്; നടുങ്ങി ഇന്ദീവരം!! May 21, 2025