ഏക ദിന കരിയറിൽ ചരിത്ര നേട്ടത്തിന് ഒരുങ്ങി രോഹിത് ശർമ്മ
കരിയറിലെ മറ്റൊരു നാഴികക്കല്ലിനരികെ ആണ് ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്ബരയിലെ അവസാന മത്സരത്തില്‍ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ .മത്സരത്തില്‍ 46...
ഓപ്പണിങ് കൂട്ടുകെട്ട് തകർത്തു ജഡേജ .രാഹുലിനും ചഹാലിനും പകരം ഷാമിയും ജഡേജയും
ഏക ദിന പരമ്പരയിലെ നിർണായക മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയൻ ടീം ബാറ്റിംഗ് തിരഞ്ഞെടുത്തു . രണ്ട് മത്സരങ്ങള്‍ വീതം ജയിച്ച്...
പരമ്പര നേടുക എന്ന ലക്ഷ്യവുമായി നീലപ്പട ;അവസാന ഏക ദിനം ഇന്ന്
ഡൽഹി ഫിറോസ് ഷാഹ് കോട്ലയിൽ പരമ്പര സ്വന്തമാക്കുക എന്ന ലക്ഷ്യവുമായി ഇന്ത്യ ഇന്ന് ഓസ്ട്രേലിയക്കു എതിരെ അവസാന ഏക ദിന മത്സരത്തിന്...
ചാമ്പ്യൻസ് ലീഗ് വേണ്ട പ്രീമിയർ ലീഗ് കിരീടം മതി – മൊഹമ്മദ് സലാ
പ്രീമിയർ ലീഗ് കിരീടത്തിനു വേണ്ടി ചാമ്പ്യൻസ് ലീഗ് മോഹം ഉപേക്ഷിക്കാൻ തയാറാണ് എന്ന് ലിവര്‍പൂള്‍ താരം മൊഹമ്മദ് സലാ. പ്രീമിയർ ലീഗ്...
അഞ്ചാം ഏകദിനം – ഇന്ത്യ സൂക്ഷിക്കേണ്ടത് എവിടെയൊക്കെ ;നാലാം ഏകദിന മത്സരം പാളിപ്പോയത് എങ്ങനെ ?
ആറാമത്തെ തവണയും വേൾഡ് കപ്പ് സ്വന്തമാക്കാം എന്ന് സ്വപ്നം കാണുകയാണ് ഇപ്പോൾ ഓസ്ട്രേലിയൻ ക്രിക്കറ്റ് പ്രേമികൾ . 0 -2 വിൽ...
ചാമ്പ്യൻസ് ലീഗ് : റോണോയുടെ കാലുകളിൽ പ്രതീക്ഷ അർപ്പിച്ചു യുവന്റസ് ഇന്നിറങ്ങുന്നു
യുവേഫ ചാമ്പ്യൻസ് ലീഗ് രണ്ടാംപാദ പ്രീക്വർട്ടറിൽ യുവന്റസ് ഇന്ന് അത്ലറ്റിക്കോ മാഡ്രിഡിനെ നേരിടും. രണ്ടു ഗോൾ കടവുമായാണ് രാത്രി ഒന്നരക്ക് നടക്കുന്ന...
സൈനിക തൊപ്പി വിവാദമാക്കാൻ ശ്രമം -ഐസിസി ക്കു മുന്നിൽ പാകിസ്ഥാൻ റൺ ഔട്ട്
പട്ടാള തൊപ്പി ധരിച്ചു കളിച്ച ഇന്ത്യ ഇന്ത്യൻ താരങ്ങളുടെ നടപടി വിവാദമാക്കാൻ ശ്രമിച്ച പാകിസ്ഥാന്റെ നീക്കം പരാജയപെട്ടു . മുൻകൂട്ടി അനുവാദം...
350 ൽ അധികം റൺസ് നേടിയിട്ട് ഇന്ത്യ തോൽക്കുന്നത് ഏക ദിന ചരിത്രത്തിൽ ഇത് ആദ്യം
ഇന്ത്യക്കു എതിരായ നാലാം ഏകദിന മത്സരത്തിൽ ഓസ്ട്രേലിയ സ്വന്തമാക്കിയത് ആരും പ്രതീക്ഷിക്കാത്ത വിജയം .ഇന്ത്യ ഉയര്‍ത്തിയ 359 റണ്‍സിന്റെ വിജയലക്ഷ്യം ആറ്...
ഓസ്ട്രേലിയക്ക് അവസാന മത്സരത്തിന് വലിയ തിരിച്ചടി
വിരലിനു പരിക്കേറ്റ ഓസ്ട്രേലിയൻ ഓൾ റൗണ്ടർ മാര്‍ക്കസ് സ്റ്റോയിനിസ് നു അവസാന മത്സരത്തിൽ കളിക്കാൻ കഴിയിലാ എന്ന് റിപ്പോർട്ട് . റാഞ്ചി...
റിഷഭ് പന്ത് ധോണിക്ക് പഠിച്ചതാണ് നിർണായക റൺ ഔട്ട് നഷ്ടമായത് – ക്ഷുപിതനായി കോഹ്ലി
മഹേന്ദ്ര സിങ് പഠിക്കാനുള്ള പന്തിന്റെ ശ്രമമാണ് പരാജയത്തിന് കാരണമായത് എന്ന് കോഹ്ലി.ഓസ്ട്രേലിയക്കെതിരായ അവസാന രണ്ട് ഏകദിന പോരാട്ടത്തിനുള്ള ഇന്ത്യന്‍ ടീമിലേക്ക് മുന്‍...
അംപയറുടെ ആ തീരുമാനം തീർത്തും നിരാശപ്പെടുത്തി .- കോഹ്ലി
മൊഹാലിയിൽ നടന്ന ഇന്ത്യ- ഓസ്ട്രേലിയ നാലാം ഏക ദിനത്തിൽ മൂന്നാം അംപയർ എടുത്ത ഡിആർഎസ് തീരുമാനത്തിനു എതിരെ പ്രതികരിച്ചിരിക്കുകയാണ് ഇന്ത്യൻ നായകൻ...
സച്ചിൻ -സേവാങ് കൂട്ടുകെട്ടിനെ തകർത്തു രോഹിതും ധവാനും .
ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്ബരയിലെ നാലാം മത്സരത്തിലാണ് 4387 റണ്‍സ് നേടിയ സച്ചിന് ടെണ്ടുല്‍ക്കര്‍ – വീരേന്ദര്‍ സെവാഗ് ജോഡിയെ മറികടന്ന് ധവാനും...
Latest News
- ദിലീപിന് ആരെയും വേണ്ട ആ നാടുപേരാണ് വലുത്; മീനാക്ഷിയും കാവ്യയും വീണ്ടും ചർച്ചയാകുന്നു May 31, 2025
- അഭിയുടെ DNA ടെസ്റ്റ് ഞെട്ടിച്ചു? നയനയുടെ നീക്കത്തിൽ നടുങ്ങി ആദർശ്; അവസാനം വമ്പൻ ട്വിസ്റ്റ്!! May 31, 2025
- സത്യങ്ങളെല്ലാം പുറത്ത്; ചന്ദ്രയ്ക്ക് നേരെ പൊട്ടിത്തെറിച്ച് രേവതി; പിന്നാലെ വർഷയുടെ വമ്പൻ തിരിച്ചടി!! May 31, 2025
- ഇന്ദ്രൻ തുനിഞ്ഞിറങ്ങി; ആ കൊലയാളി പുറത്തേയ്ക്ക്.. പല്ലവിയ്ക്ക് ആപത്തോ.? May 31, 2025
- പുത്തൻ റേറ്റിംഗ് ഞെട്ടിച്ചു ബെസ്റ്റ് സീരിയൽ ഇതോ.? May 31, 2025
- കേറി കിടക്കാൻ ഒരു വീടോ, ഇടാൻ നല്ല വസ്ത്രമോ ഇല്ലാത്ത ഷിയാസ് കരീം ഉണ്ടായിരുന്നു; കണ്ണുനിറഞ്ഞ് താരം May 31, 2025
- ആദ്യ ഭാര്യ കുഞ്ഞുമായി സുധി ചേട്ടനെ കാണാൻ വന്നു; അവർ ആത്മഹത്യ ചെയ്യാൻ കാരണം വെളിപ്പെടുത്തി രേണു May 31, 2025
- പാലക്കാട്ട് ആഘോഷം തുടങ്ങി; കാംബസ് ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട് ആരംഭിച്ചു May 31, 2025
- മർദിച്ചുവെന്ന മുൻ മാനേജരുടെ പരാതി; ഉണ്ണി മുകുന്ദന്റെ മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കി കോടതി, പിന്നാലെ വാർത്ത സമ്മേളനം വിളിച്ച് നടൻ May 31, 2025
- തെലങ്കാന സർക്കാരിന്റെ സംസ്ഥാന പുരസ്കാരം; മികച്ച നടി നിവേദ തോമസ്, മികച്ച നടനുള്ള സ്പെഷ്യൽ ജൂറി പുരസ്കാരം ദുൽഖർ സൽമാന് May 31, 2025