Connect with us

അംപയറുടെ ആ തീരുമാനം തീർത്തും നിരാശപ്പെടുത്തി .- കോഹ്ലി

Sports

അംപയറുടെ ആ തീരുമാനം തീർത്തും നിരാശപ്പെടുത്തി .- കോഹ്ലി

അംപയറുടെ ആ തീരുമാനം തീർത്തും നിരാശപ്പെടുത്തി .- കോഹ്ലി

മൊഹാലിയിൽ നടന്ന ഇന്ത്യ- ഓസ്‌ട്രേലിയ നാലാം ഏക ദിനത്തിൽ മൂന്നാം അംപയർ എടുത്ത ഡിആർഎസ്
തീരുമാനത്തിനു എതിരെ പ്രതികരിച്ചിരിക്കുകയാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി.മാച്ചിനിടെ 44-ാം ഓവറില്‍ ചാഹലിന്റെ പന്തിൽ ആഷ്ടണ്‍ ടർണറുടെ വിക്കറ്റ് കീപ്പറായ ഋഷഭ് പന്ത് പിടികൂടിയിരുന്നു. എന്നാൽ ഈ ക്യാച്ചിനായുള്ള അപ്പീൽ ഓൺഫീൽഡ് അംപയർ നിഷേധിച്ചപ്പോൾ വീണ്ടും റിവ്യൂ ചെയ്യാൻ ആയിരുന്നു ഇന്ത്യയുടെ തീരുമാനം .

സ്നിക്കോമീറ്ററിൽ സ്നിക്കോ മീറ്ററില്‍ പന്ത് ബാറ്റില്‍ കൊണ്ടുവെന്ന് വ്യക്തമായിട്ടും മൂന്നാം അമ്ബയര്‍ ഓണ്‍ഫീല്‍ഡ് അമ്ബയറുടെ തീരുമാനം ശരിവെച്ച്‌ നോട്ടൗട്ട് വിധിച്ചു. ടര്‍ണറ്‍ അപ്പോള്‍ 41 റണ്‍സെ എടുത്തിരുന്നുള്ളു. മത്സരത്തില്‍ 43 പന്തില്‍ 84 റണ്‍സടിച്ച്‌ ടര്‍ണര്‍ ഓസീസിന് വിജയം നേടിക്കൊടുക്കുകയും ചെയ്തു .മാച്ച് കഴിഞ്ഞു നടന്ന പത്രസമ്മേളനത്തിലാണ് കോലി ഈ ഡിആർഎസ് തീരുമാനത്തിന് എതിരെ പ്രതികരിച്ചത് .

ഓരോ മത്സരങ്ങളിലും ഡിആർഎസ് തീരുമാനങ്ങൾ വിവാദമാകുകയാണ് .ടര്‍ണറുടെ വിക്കറ്റ് മത്സരത്തിലെ നിര്‍ണായക നിമിഷമായിരുന്നു-കോലി പറഞ്ഞു. റ‍ാഞ്ചി ഏകദിനത്തിലും ഡിആര്‍എസ് ചര്‍ച്ചാവിഷയമായിരുന്നു. ടീം അംഗങ്ങളെ തീർത്തും അത്ഭുത പെടുത്തിട്ട ഒന്നായിരുന്നു ടർനറെ നോട്ടൗട് ആക്കിയ അമ്പയറുടെ തീരുമാനം .

kohli against DRS

More in Sports

Trending

Recent

To Top