സച്ചിനെയും ധോണിയേയും മറികടന്നു രോഹിത് ശർമ്മയുടെ റെക്കോർഡ് – സ്ഥാനം ഇപ്പോൾ ഗാംഗുലിക്ക് ഒപ്പം
ഏക ദിന ക്രിക്കറ് ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ 8000 റണ്‍സ് പൂര്‍ത്തിയാക്കുന്ന മൂന്നാമത്തെ താരമായി രോഹിത് ശര്‍മ്മ. ഓസ്ട്രേലിയക്കെതിരായ ദില്ലി ഏകദിനത്തിലാണ്...
എന്റെ ഇഷ്ട ക്രിക്കറ്റർ ധോണി ആണ് -സണ്ണി ലിയോൺ . പക്ഷെ കാരണം ഇതാണ്
മുന്‍ ഇന്ത്യന്‍ നായകന് മഹേന്ദ്ര സിംഗ് ധോണി ആണ് തനിക്ക് ഇഷ്ടപെട്ട ക്രിക്കറ്റ് താരമെന്ന് ബോളിവുഡ് താരം സണ്ണിലിയോണ്‍.കഴിഞ്ഞ ദിവസം ഒരു...
ബൗളിങ്ങിൽ മികച്ച പ്രകടനത്തോടെ ഇന്ത്യയുടെ തിരിച്ചു വരവ്-ഓസീസ് 9 വിക്കറ്റ് നഷ്ടമാക്കി 272
ആരാധകർക്ക് വലിയ പ്രതീക്ഷ നൽകി കൊണ്ട് ഇന്ത്യയുടെ തിരിച്ചു വരവ് .വളരെ മികച്ച ബൗളിംഗ് ആണ് ഇന്ത്യ ഇന്ന് ഡൽഹി മൈതാനത്തു...
ഏക ദിന കരിയറിൽ ചരിത്ര നേട്ടത്തിന് ഒരുങ്ങി രോഹിത് ശർമ്മ
കരിയറിലെ മറ്റൊരു നാഴികക്കല്ലിനരികെ ആണ് ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്ബരയിലെ അവസാന മത്സരത്തില്‍ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ .മത്സരത്തില്‍ 46...
ഓപ്പണിങ് കൂട്ടുകെട്ട് തകർത്തു ജഡേജ .രാഹുലിനും ചഹാലിനും പകരം ഷാമിയും ജഡേജയും
ഏക ദിന പരമ്പരയിലെ നിർണായക മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയൻ ടീം ബാറ്റിംഗ് തിരഞ്ഞെടുത്തു . രണ്ട് മത്സരങ്ങള്‍ വീതം ജയിച്ച്...
പരമ്പര നേടുക എന്ന ലക്ഷ്യവുമായി നീലപ്പട ;അവസാന ഏക ദിനം ഇന്ന്
ഡൽഹി ഫിറോസ് ഷാഹ് കോട്ലയിൽ പരമ്പര സ്വന്തമാക്കുക എന്ന ലക്ഷ്യവുമായി ഇന്ത്യ ഇന്ന് ഓസ്ട്രേലിയക്കു എതിരെ അവസാന ഏക ദിന മത്സരത്തിന്...
ചാമ്പ്യൻസ് ലീഗ് വേണ്ട പ്രീമിയർ ലീഗ് കിരീടം മതി – മൊഹമ്മദ് സലാ
പ്രീമിയർ ലീഗ് കിരീടത്തിനു വേണ്ടി ചാമ്പ്യൻസ് ലീഗ് മോഹം ഉപേക്ഷിക്കാൻ തയാറാണ് എന്ന് ലിവര്‍പൂള്‍ താരം മൊഹമ്മദ് സലാ. പ്രീമിയർ ലീഗ്...
അഞ്ചാം ഏകദിനം – ഇന്ത്യ സൂക്ഷിക്കേണ്ടത് എവിടെയൊക്കെ ;നാലാം ഏകദിന മത്സരം പാളിപ്പോയത് എങ്ങനെ ?
ആറാമത്തെ തവണയും വേൾഡ് കപ്പ് സ്വന്തമാക്കാം എന്ന് സ്വപ്നം കാണുകയാണ് ഇപ്പോൾ ഓസ്ട്രേലിയൻ ക്രിക്കറ്റ് പ്രേമികൾ . 0 -2 വിൽ...
ചാമ്പ്യൻസ് ലീഗ് : റോണോയുടെ കാലുകളിൽ പ്രതീക്ഷ അർപ്പിച്ചു യുവന്റസ് ഇന്നിറങ്ങുന്നു
യുവേഫ ചാമ്പ്യൻസ് ലീഗ് രണ്ടാംപാദ പ്രീക്വർട്ടറിൽ യുവന്റസ് ഇന്ന് അത്ലറ്റിക്കോ മാഡ്രിഡിനെ നേരിടും. രണ്ടു ഗോൾ കടവുമായാണ് രാത്രി ഒന്നരക്ക് നടക്കുന്ന...
സൈനിക തൊപ്പി വിവാദമാക്കാൻ ശ്രമം -ഐസിസി ക്കു മുന്നിൽ പാകിസ്ഥാൻ റൺ ഔട്ട്
പട്ടാള തൊപ്പി ധരിച്ചു കളിച്ച ഇന്ത്യ ഇന്ത്യൻ താരങ്ങളുടെ നടപടി വിവാദമാക്കാൻ ശ്രമിച്ച പാകിസ്ഥാന്റെ നീക്കം പരാജയപെട്ടു . മുൻകൂട്ടി അനുവാദം...
350 ൽ അധികം റൺസ് നേടിയിട്ട് ഇന്ത്യ തോൽക്കുന്നത് ഏക ദിന ചരിത്രത്തിൽ ഇത് ആദ്യം
ഇന്ത്യക്കു എതിരായ നാലാം ഏകദിന മത്സരത്തിൽ ഓസ്ട്രേലിയ സ്വന്തമാക്കിയത് ആരും പ്രതീക്ഷിക്കാത്ത വിജയം .ഇന്ത്യ ഉയര്‍ത്തിയ 359 റണ്‍സിന്റെ വിജയലക്ഷ്യം ആറ്...
ഓസ്ട്രേലിയക്ക് അവസാന മത്സരത്തിന് വലിയ തിരിച്ചടി
വിരലിനു പരിക്കേറ്റ ഓസ്ട്രേലിയൻ ഓൾ റൗണ്ടർ മാര്‍ക്കസ് സ്റ്റോയിനിസ് നു അവസാന മത്സരത്തിൽ കളിക്കാൻ കഴിയിലാ എന്ന് റിപ്പോർട്ട് . റാഞ്ചി...