ഇസബെല്ല മുതൽ തമന്ന വരെ ! – വിരാട് കോഹ്ലിയുടെ കാമുകിമാർ !
സ്പോർട്സ് രംഗത്തെ ഹോട്ട് താരമാണ് വിരാട് കോഹ്ലി. ഒട്ടേറെ ആരാധകർ ആണ് വിരാട് കോഹ്ലിക്ക് ഉള്ളത്. ആരാധകരുടെ ഹൃദയം തകർത്താണ് വിരാട്...
ആ ശത്രുത ആഴത്തിലുള്ളതാണ് ! ധോണിയും യുവരാജ് സിങ്ങും തമ്മിൽ ഇന്നും അകൽച്ചയിൽ !
അർഹിക്കുന്ന പരിഗണന പോലുമില്ലാതെയാണ് യുവരാജ് തന്റെ കരിയർ അവസാനിപ്പിച്ച് പടിയിറങ്ങിയത്. 2000 മുതൽ നീണ്ട 17 വര്‍ഷത്തെ കരിയർ അവസാനിപ്പിക്കുമ്പോൾ ധോണിയും...
യുവരാജ് സിംഗിന്റെ 5 സെലിബ്രിറ്റി കാമുകിമാർ !
ഇന്ത്യയിലെ എക്കാലത്തെയും മികച്ച ഓള്‍റൌണ്ടറായ യുവരാജ് സിംഗ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് കഴിഞ്ഞ ദിവസം വിരമിച്ചിരുന്നു. ഒരു യുഗത്തിന്റെ അവസാനം എന്നായിരുന്നു...
പക്ഷെ ആ സംഭവം യുവരാജ് മറന്നില്ല ; പിന്നീട് ഗാംഗുലിക്ക് കിട്ടിയത് എട്ടിന്റെ പണി !
ഇന്ത്യയുടെ വെടിക്കെട്ട് താരമായിരുന്നു യുവരാജ് സിംഗ് . പ്രതിസന്ധി ഘട്ടങ്ങളിൽ ഇന്ത്യക്ക് അഭിമാനിക്കാൻ നിമിഷങ്ങൾ നൽകിയ താങ്ങായി നിന്ന യുവരാജ് പടിയിറങ്ങുമ്പോൾ...
ലോകകപ്പ് തൊട്ടരികെ, എന്നിട്ടും നിര്‍ത്തി… ഞെട്ടിച്ച വിരമിക്കലിനു കാരണം, വെളിപ്പെടുത്തി എബിഡി ..
2018ല്‍ ക്രിക്കറ്റ് ലോകത്തെ ഏറ്റവുമധികം ഞെട്ടിച്ചത് ദക്ഷിണാഫ്രിക്കയുടെ സൂപ്പര്‍ താരവും മുന്‍ ക്യാപ്റ്റനുമായ എബി ഡിവില്ലിയേഴ്സിന്റെ അപ്രതീക്ഷിത വിരമിക്കലായിരുന്നു. കരിയറിലെ ഏറ്റവും...
ധോണിയുടെ അനുഭവ സമ്ബത്ത് ഇന്ത്യക്കും വിരാട് കോഹ്ലിക്കും ലോകകപ്പില്‍ ഗുണം ചെയ്യുമെന്ന് ഓസ്ട്രേലിയൻ ഇതിഹാസ താരം .
ഇംഗ്ലണ്ടിൽ നടക്കാനിരിക്കുന്ന ലോകകപ്പിൽ ധോണിയുടെ സാന്നിദ്യം കോഹ്ലിക്ക് ഒരു മുതൽ കൂട്ടാകും എന്നാണ് ഓസ്ട്രേലിയൻ ഇതിഹാസ താരം ഷെയിൻ വോണിന്റെ അഭിപ്രായം...
എക്കാലത്തെയും മികച്ച ഐപിഎൽ എലവൻസിനെ തിരഞ്ഞെടുത്തു മുൻ ഇന്ത്യൻ ഓപ്പണർ -മികച്ച നായകനായി ധോണി
ഐപിഎല്‍ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ടീമിനെ തിരഞ്ഞെടുത്ത് മുന്‍ ഇന്ത്യന്‍ ഓപ്പണറും പ്രശസ്ത ക്രിക്കറ്റ് വിദഗ്ധനുമായ ആകാശ് ചോപ്ര ഇന്ത്യന്‍ പ്രീമിയര്‍...
വമ്പൻ പോരാട്ടത്തിന് തിരി കൊളുത്തി മാഞ്ചസ്റ്റർ യുണൈറ്റഡ്ഉം ബാഴ്സിലോണയും
യൂറോപ്പിലെ തന്നെ വമ്ബന്‍ പോരാട്ടങ്ങളിലേക്കു നയിച്ച് ചാമ്ബ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളുടെ ഡ്രോ സ്വിറ്റ്സര്‍ലാന്റില്‍ വെച്ച് ഇന്ന് നടന്നു.ക്വാര്‍ട്ടര്‍ പോരാട്ടങ്ങളിലെ...
വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ചു ജീൻ പോൾ ഡുമിനി
ഇംഗ്ലണ്ടിൽ നടക്കാനിരിക്കുന്ന ലോകകപ്പിന് ശേഷം ഏക ദിന ക്രിക്കറ്റിൽ നിന്നും വിരമിക്കും എന്ന് ജീൻ പോൽ ഡുമിനി .ട്വന്റി -20യില്‍ രാജ്യത്തിനായി...
ചെല്‍സിക്ക് പുറകെ മാഞ്ചസ്റ്റർ സിറ്റിക്കും ട്രാൻസ്ഫർ വിലക്ക്
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബായ ചെല്‍സിക്ക് പിറകെ മാഞ്ചസ്റ്റര്‍ സിറ്റിക്കും ട്രാന്‍സ്ഫര്‍ വിലക്ക് വരുമെന്ന് റിപോർട്ടുകൾ .ചെല്‍സി ക്ലബിന് ഒരു വര്‍ഷത്തെ...
ലോകകപ്പ് വിജയികൾ ഇവർ ആണ് -വിജയികളെ പ്രവചിച്ചു ഷെയ്ൻ വോൺ
മെയ് അവസാനത്തോടുകൂടി ഇംഗ്ലണ്ടിൽ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിലെ വിജയികളെ പ്രവചിച്ച് ഓസീസ് സ്പിന്‍ ഇതിഹാസം ഷെയ്ന് വോണ്‍. ലോകകപ്പിലെ തന്റെ ഫേവറിറ്റ്...
അതിരുവിട്ട ആഘോഷം വിവാദമായി – ക്രിസ്റ്യാനോക്ക് ചാമ്പ്യൻസ് ലീഗ് ക്വർട്ടർ ഫൈനൽ നഷ്ടമാകും
യുവന്റ്സിനെ ചാമ്ബ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് എത്തിച്ചത് ക്രിസ്റ്റിയാനോയുടെ തകര്‍പ്പന്‍ ഹാട്രിക്കായിരുന്നു.പൊന്നും വില കൊടുത്ത് ഈ മുപ്പത്തിമൂന്നുകാരനെ സ്വന്തമാക്കിയത് വെറുതയല്ലെന്ന് യുവന്റ്സ്...