ബിസ്ക്കറ്റ് കഴിക്കണമെങ്കില്‍ ലാലേട്ടന് കമന്റിടണം; ഒടുക്കം കമന്റുമായി സാക്ഷാല്‍ മോഹന്‍ലാല്‍
ഇന്‍സ്റ്റാഗ്രാമില്‍ താരംഗമായ പുതിയ ട്രെന്‍ഡിനൊപ്പം മലയാളികളുടെ സ്വന്തം ലാലേട്ടനും എത്തിയിരിക്കുകയാണ്. ഇഷ്ടതാരങ്ങളുടെ കമന്റുകള്‍ ആവശ്യപ്പെട്ട് ആരാധകര്‍ എത്തുന്ന റീലുകള്‍ വൈറലായി മാറുകയാണ്....
എനിക്ക് ആങ്സൈറ്റിയും ഡിപ്രഷനുമാണ്… ആരോടെങ്കിലും എനിക്ക് സംസാരിക്കണം; ആരതിയ്ക്ക് ഇത് എന്ത് പറ്റിയെന്ന് പ്രേക്ഷകര്‍
ബിഗ് ബോസ് മലയാളം സീസണ് നാലിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് ഡോ. റോബിന് രാധാകൃഷ്ണന്. അദ്ദേഹത്തിന്റെ ഭാവി വധുവെന്ന പേരിലാണ് നടിയും...
കരിക്ക് താരം കിരണ്‍ വിയ്യത്ത് വിവാഹിതനായി
കരിക്ക് വെബ് സീരീസുകളിലൂടെ ജനപ്രിയനായ കിരണ്‍ വിയ്യത്ത് വിവാഹിതനായി. ആതിര കെ.ടിയാണ് വധു. കണ്ണൂര്‍ പെരളശേരി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ വച്ചായിരുന്നു...
തീയില്‍ കുരുത്തവനുണ്ടോ കോലഞ്ചേരിയില്‍ വാടുന്നു?; ജാസി ഗിഫ്റ്റിനെ പിന്തുണച്ച് ജി വേണുഗോപാല്‍
കോളേജ് പരിപാടിയില്‍ പാടുന്നതിനിടെ ഗായകനും സംഗീത സംവിധായകനുമായ ജാസി ഗിഫ്റ്റിനെ പ്രിന്‍സിപ്പല്‍ അപമാനിച്ച സംഭവത്തില്‍ സോഷ്യല്‍ മീഡിയയിലടക്കം പ്രതിഷേധം കനക്കുകയാണ്. ജാസി...
ആരതി പൊടിയുമായി ബ്രേക്ക് അപ്പ് തന്നെ?; ആരതിയുടെ കൊച്ചി ഉപേക്ഷിച്ച് സ്വന്തം നാട്ടിലേയ്ക്ക് തിരിച്ചെത്തി റോബിന് രാധാകൃഷ്ണന്
ബിഗ് ബോസ് മലയാളം സീസണ് 4ലൂടെ ശ്രദ്ധേയനായ താരമാണ് ഡോക്ടര്‍ റോബിന് രാധാകൃഷ്ണന്. ബിഗ് ബോസിന് മുമ്പ് മലയാളികള്‍ക്ക് അത്ര പരിചിതനായിരുന്നില്ല...
സ്റ്റേജില്‍ പെര്‍ഫോം ചെയ്തു കൊണ്ടിരിക്കുന്ന ഒരു കലാകാരന്റെ കയ്യില്‍ നിന്ന് മൈക്ക് തട്ടിപ്പറിക്കാനുള്ള വിവരക്കേട് മാത്രമേ ആ പ്രിന്‍സിപ്പാളിന്റെ ബോധത്തിലുള്ളൂ; ‘ജാസിച്ചേട്ടനെ സ്നേഹിക്കാനും ബഹുമാനിക്കാനും അവര്‍ക്കിനിയും ജനിക്കേണ്ടിവരും’; ഗായിക രശ്മി സതീഷ്
കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജില്‍ ജാസി ഗിഫ്റ്റ് പാട്ടുപാടിക്കൊണ്ടിരിക്കെ പ്രിന്‍സിപ്പാള്‍ മൈക്ക് പിടിച്ച് വാങ്ങിയ സംഭവത്തില്‍ പ്രതികരിച്ച് ഗായിക രശ്മി സതീഷ്....
‘മ്മ്ടെ മഞ്ഞുമ്മലെ പിള്ളേര് പൊളിയാട്ടാ’.., റിയല്‍ മഞ്ഞുമ്മല്‍ ബോയിസിനൊമൊപ്പം സെക്കന്‍ഡ് ഷോ കാണാനെത്തി വിഎസ് സുനില്‍കുമാര്‍
തെരഞ്ഞെടുപ്പ് പ്രചാരണതിരക്കിനിടയില്‍ മഞ്ഞുമ്മല്‍ ബോയ്സിനൊപ്പം സിനിമ കാണാനെത്തി തൃശൂരിലെ ഇടത് സ്ഥാനാര്‍ഥി വിഎസ് സുനില്‍കുമാര്‍. മഞ്ഞുമ്മല്‍ ബോയ്സ് മലയാളികളും തമിഴ്നാട്ടുകാരും ഏറ്റെടുത്തതിന്റെ...
മരിക്കേണ്ടി വന്നാലും എന്റെ ചിത്രത്തില്‍ നിന്ന് ജയ് ശ്രീറാം എന്ന വാക്ക് നീക്കം ചെയ്യില്ല; സംവിധായകന് ബൊക്കാഡിയ
മരിക്കേണ്ടി വന്നാലും തന്റെ ചിത്രത്തില്‍ നിന്ന് ജയ് ശ്രീ റാം എന്ന വാക്ക് നീക്കം ചെയ്യില്ലെന്ന് മുതിര്‍ന്ന നിര്‍മ്മാതാവും സംവിധായകനുമായ കെസി...
ആര്ജിവിയുമായി ഡേറ്റിംഗില്‍? ചോദ്യങ്ങള്‍ക്ക് മറുപടിയുമായി ശ്രീലക്ഷമി; ട്രാന്സ്ഫര്മേഷന് കണ്ട് ഞെട്ടിയെന്ന് രാം ഗോപാല്‍ വര്‍മ!
സംവിധായകന് രാം ഗോപാല്‍ വര്‍മ്മയുടെ സംവിധാനത്തില്‍ മലയാളി മോഡല്‍ ശ്രീലക്ഷ്മി സതീഷിനെ (ആരാധ്യ ദേവി) നായികയാക്കി ‘സാരി’ എന്ന ചിത്രം ഒരുങ്ങുകയാണ്....
ആ അപകടം അദ്ദേഹത്തിനുണ്ടാക്കിയ ആഘാതം എത്രത്തോളമാണെന്ന് എനിക്ക് അറിയാം. ഒരിക്കലും അഭിനം അല്ല; ബിനു അടിമാലിയുടെ ഭാര്യ
കഴിഞ്ഞ ദിവസമായിരുന്നു നടനും കോമേഡിയനുമായ ബിനു അടിമാലിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ബിനുവിന്റെ മുന്‍ സോഷ്യല്‍ മീഡിയ മാനേജര്‍ ജിനേഷ് എത്തിയത്. റിയാലിറ്റി...
മൂന്നു കുഞ്ഞുങ്ങൾക്കൊപ്പം കാവ്യാ മാധവൻ… പുതിയ വിശേഷവുമായി താരം; ചിത്രങ്ങൾ വൈറൽ
മലയാളികളുടെ ഇഷ്ട താരമാണ് നടി കാവ്യാമാധവൻ. ദിലീപുമായുള്ള വിവാഹശേഷം അഭിനയത്തിൽ നിന്നും സോഷ്യൽമീഡിയയിൽ നിന്നുമൊക്കെ മാറിനിൽക്കുകയാണ് കാവ്യ. കുറച്ച് നാളുകൾക്ക് മുൻപാണ്...
ഒരു വിവാഹത്തിന് പങ്കെടുക്കാന്‍ 15 ലക്ഷം മുതല്‍ 30 ലക്ഷം രൂപ വരെ; എന്റെ പ്രധാന വരുമാന മാര്‍ഗം അതാണെന്ന് ഓറി!
ബോളിവുഡിലെ എല്ലാ പാര്‍ട്ടികളിലെയും സാന്നിധ്യമായ ബോളിവുഡിലെ ബോയ് ഫ്രണ്ട് എന്ന് വിളിക്കുന്ന യുവാവാണ് ഓറിയെന്ന ഓര്ഹാന് അവട്രാമനി. കഴിഞ്ഞ കുറച്ച് നാളുകളായി...
Latest News
- പിങ്കിയുടെ ശ്രമങ്ങൾ പൊളിച്ചടുക്കി നന്ദ; ഗൗതമിന് കിട്ടിയ വൻ തിരിച്ചടി…. ഇന്ദീവരത്തെ ഞെട്ടിച്ച ആ വാർത്ത!! May 15, 2025
- ഉദ്ഘാടന ദിവസം സച്ചിയെ നടുക്കിയ വാർത്ത; അശ്വിന് സംഭവിച്ചത്!! ശ്രുതിയ്ക്ക് അപകടമോ.?? May 15, 2025
- 7 വർഷങ്ങൾക്ക് മുമ്പ് ജാനകിയ്ക്ക് സംഭവിച്ചത്; മറച്ചുവെച്ച ആ രഹസ്യം….. അപർണയുടെ നീക്കത്തിൽ വമ്പൻ ട്വിസ്റ്റ്! May 15, 2025
- പൊലീസ് തനിക്കെതിരെ കേസ് എടുത്തത് ഊതി വീര്‍പ്പിച്ച ബലൂണ്‍ പൊട്ടി പോയ ദേഷ്യത്തിലും കൊട്ടാരക്കര മത്സരിക്കാന്‍ ആഗ്രഹമുള്ള ചില ബിസിനസുകാരുടെ താല്പര്യം സംരക്ഷിക്കാനും; അഖിൽ മാരാർ May 15, 2025
- ജയിലർ-2ൽ ഞാനും ഉണ്ട്, കൂടുതലൊന്നും പ്രതീക്ഷിക്കരുത്; അന്ന രേഷ്മ രാജൻ May 15, 2025
- ആ പ്രശ്നങ്ങൾക്കിടെ ആന്റണിയെ പ്രൊപ്പോസ് ചെയ്തു; ലിവ് ഇൻ റിലേഷൻ തുടങ്ങി; എല്ലാം അതീവ രഹസ്യം ; വെളിപ്പെടുത്തി കീർത്തി സുരേഷ് May 15, 2025
- മിസ്റ്ററി ഫാൻ്റെസി ത്രില്ലർ സംഭവം അദ്ധ്യായം ഒന്ന് ആരംഭിച്ചു May 15, 2025
- കാലികപ്രാധാന്യമുള്ള വിഷയവുമായി എം.എ. നിഷാദ്; ലർക്ക് പൂർത്തിയായി May 15, 2025
- എന്റെ ആശുപത്രി ചിലവിന്റെ 85 ശതമാനം ചിലവും വഹിച്ചത് ദിലീപ് ആണ്. ഡിസ്ചാർജ് ചെയ്ത് പോരാൻ സമയത്തും കയ്യിൽ കാശ് ബാക്കിയുണ്ടായിരുന്നു അതൊന്നും തിരികെ വേണ്ടെന്ന് പറഞ്ഞു; അഷ്റഫ് ഗുരുക്കൾ May 15, 2025
- വിമാനത്താവളത്തിൽ 40000 രൂപയായിരുന്നു സാലറിയുള്ള ജോലി കിട്ടി, ചെറുതാണെങ്കിലും എനിക്കിപ്പോൾ ഒരു വരുമാനം ഉണ്ടല്ലോ, നീ ജോലിക്കൊന്നും പോകണ്ട എന്ന് സുധിച്ചേട്ടൻ പറഞ്ഞു, അനങ്ങനെയാണ് ആ കരിയർ ഉപേക്ഷിച്ചത്; രേണു May 15, 2025