സിക്സ് അടിച്ച് ധോണി; ആവേശം കൊണ്ട് തുള്ളിച്ചാടി നടി നേഹ ദൂപിയ
മുംബൈ ഇന്ത്യന്‍സിനെതിരായ കഴിഞ്ഞ കളിയിലെ എം.എസ്. ധോണിയുടെ ബാറ്റിങില്‍ നടി നേഹ ദൂപിയയുടെ പ്രതികരണമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. ധോണിയുടെ...
യഥാര്‍ത്ഥജീവിതത്തിലും ലാലേട്ടന് ഇത്തരം നിലപാടുകള്‍ ഉറക്കെ പ്രഖ്യാപിച്ചിരുന്നേല്‍ മറ്റുള്ളവര്‍ക്ക് മാതൃകയാകുമായിരുന്നു; പ്രകാശ് ബാരെ
നടിയെ ആക്രമിച്ച കേസില്‍ ഒന്നിന് പിന്നാലെ ഒന്നായി ഞെട്ടിക്കുന്ന വാര്‍ത്തകളാണ് പുറത്തു വരുന്നത്. കേസിലെ തെളിവായ, പീ ഡന ദൃശ്യങ്ങളടങ്ങിയ മെമ്മറി...
വിഷു ആശംസകളുമായി സൂപ്പര്‍ താരങ്ങള്‍!
മലയാളികള്‍ക്ക് വിഷു എന്നാല്‍ കാര്‍ഷിക സംസ്കാരത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്. ഒപ്പം നല്ല നാളെയെ കുറിച്ചുളള സുവര്‍ണ്ണ പ്രതീക്ഷകളും വിഷു സമ്മാനിക്കുന്നു. മലയാള...
ചുളുവില്‍ ഇതിനെ ആരും ഒര്‍ജിനല്‍ കേരളാ സ്റ്റോറിയാക്കണ്ട.. ബോച്ചെയുടെ പൂര്‍വ്വകാല ചരിത്രവും നിലപാടുകളും ഇവിടെ പ്രസ്ക്തമല്ല: ഹരീഷ് പേരടി
സൗദി അറേബ്യയില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുള്‍ റഹീമിന്റെ മോചനത്തിന് മലയാളികള്‍ ഒന്നടങ്കം കൈകോര്‍ത്തിരുന്നു. ഇതിനെ...
നമ്പര്‍ പ്ലേറ്റിലും മമ്മൂക്ക തരംഗം; കാറിന് മമ്മൂക്കയുടെ പേര് വാങ്ങി മധുരരാജയുടെ നിര്‍മാതാവ്; വൈറലായി ചിത്രങ്ങള്‍
തന്റെ പുതിയ കാറിന് മമ്മൂട്ടിയുടെ പേര് നല്കി മധുരരാജ നിര്‍മ്മാതാവ് നെല്‍സണ്‍ ഐപ്പ്. ഫെയ്സ്ബുക്ക് പേജിലാണ് മമ്മൂട്ടിയുടെ നമ്പര്‍ പ്ലേറ്റില്‍ കാര്‍...
ബാലിയില്‍ മകനൊപ്പം അവധിക്കാലം ആഘോഷിച്ച് നവ്യാ നായര്‍
അവധിക്കാലം ആഘോഷമാക്കി നടി നവ്യാ നായര്‍. ഇന്ത്യൊനേഷ്യയിലെ ബാലിയിലാണ് നടി മകനോടോപ്പം അവധി ആഘോഷിക്കാനായി എത്തിയത്. ബാലിയിലെ ഉബുദില്‍ ടീഷര്‍ട്ടും ഷോര്‍ട്ട്സുമണിഞ്ഞ്...
അടുത്ത ചിത്രം പ്രഖ്യാപിച്ച് സല്മാന് ഖാന്; സംവിധാനം എ ആര് മുരുകദോസ്
തന്റെ അടുത്ത ചിത്രം പ്രഖ്യാപിച്ച് സല്മാന് ഖാന്. സിക്കന്ദര്‍ എന്നാണ് സിനിമയുടെ പേര്. എ ആര് മുരുകദോസാണ് ചിത്രം സംവിധാനം ചെയ്യുന്നത്....
ഇക്കോ റിസോര്‍ട്ടിലെ ബാത്ത്റൂമില്‍ അപ്രതീക്ഷിത ‘അതിഥി’!; വീഡിയോയുമായി നടന്
നിരവധി ആരാധകരുള്ള താരമാണ് കൊമേഡിയനും നടനുമായ വീര്‍ ദാസ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ്...
ഒന്നിച്ച് താമസിച്ചതിനു ശേഷമേ വിവാഹിതരാകാവൂ…, എന്റെ മക്കളോടും പറഞ്ഞിരുന്നത് ഇത് തന്നെ!; നടി സീനത്ത് അമന്
ഒന്നിച്ച് താമസിച്ചതിനു ശേഷമേ വിവാഹിതരാകാവൂ എന്ന് ബോളിവുഡ് താരം സീനത്ത് അമന്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് സീനത്ത് തന്റെ ആരാധകര്‍ക്ക് റിലേഷന്‍ഷിപ്പ് അഡൈ്വസ് നല്‍കിയത്....
വിജയ് ദേവരകൊണ്ടയെ വ്യക്തിപരമായി അധിക്ഷേപിക്കുന്നു, ട്രോളന്മാര്ക്കെതിരെയും പരാതി നല്കി നടന്റെ ആരാധകര്‍
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു വിജയ് ദേവരകൊണ്ട ചിത്രം ‘ഫാമിലി സ്റ്റാര്‍’ പുറത്തെത്തിയത്. പിന്നാലെ ചിത്രത്തിനെതിര സംഘടിത നെഗറ്റീവ് ക്യാംപെയ്ന് നടക്കുന്നുവെന്ന് ആരോപിച്ച്...
പത്തോ പതിനായിരമോ അല്ല… ലക്ഷങ്ങള്‍!!; വിരാട് കോഹ്ലിയുടെ പുത്തന്‍ ഹെയര്‍ സ്റ്റൈലിന്റെ ചിലവ് കേട്ടി ഞെട്ടി ആരാധകര്‍
നിരവധി ആരാധകരുള്ള ക്രിക്കറ്റ് താരങ്ങളില്‍ ഒരാളാണ് വിരാട് കോഹ്ലി. കോഹ്ലിയുടെ വസ്ത്രധാരണവും സ്റ്റൈലിഷ് ലുക്കുമെല്ലാം പ്രേക്ഷകര്‍ക്കിഷ്ടമാണ്. ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെയുള്ള സമൂഹ മാധ്യമങ്ങളില്‍...
ഒരിടവേളയ്ക്ക് ശേഷം വീണ്ടും ഞെട്ടിക്കാന്‍ പാര്‍വതി തിരുവോത്ത്; ‘ഗംഗമ്മ’യ്ക്ക് പിറന്നാള്‍ ആശംസകളുമായി തങ്കലാന് ടീം
പത്തൊന്‍പതാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ് ഭരണകാലത്ത് കോലാര്‍ ഗോള്‍ഡ് ഫാകടറിയില്‍ നടന്ന സംഭവവികാസങ്ങളെ ആസ്പദമാക്കി പാ രഞ്ജിത് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ...
Latest News
- പിങ്കിയുടെ ശ്രമങ്ങൾ പൊളിച്ചടുക്കി നന്ദ; ഗൗതമിന് കിട്ടിയ വൻ തിരിച്ചടി…. ഇന്ദീവരത്തെ ഞെട്ടിച്ച ആ വാർത്ത!! May 15, 2025
- ഉദ്ഘാടന ദിവസം സച്ചിയെ നടുക്കിയ വാർത്ത; അശ്വിന് സംഭവിച്ചത്!! ശ്രുതിയ്ക്ക് അപകടമോ.?? May 15, 2025
- 7 വർഷങ്ങൾക്ക് മുമ്പ് ജാനകിയ്ക്ക് സംഭവിച്ചത്; മറച്ചുവെച്ച ആ രഹസ്യം….. അപർണയുടെ നീക്കത്തിൽ വമ്പൻ ട്വിസ്റ്റ്! May 15, 2025
- പൊലീസ് തനിക്കെതിരെ കേസ് എടുത്തത് ഊതി വീര്‍പ്പിച്ച ബലൂണ്‍ പൊട്ടി പോയ ദേഷ്യത്തിലും കൊട്ടാരക്കര മത്സരിക്കാന്‍ ആഗ്രഹമുള്ള ചില ബിസിനസുകാരുടെ താല്പര്യം സംരക്ഷിക്കാനും; അഖിൽ മാരാർ May 15, 2025
- ജയിലർ-2ൽ ഞാനും ഉണ്ട്, കൂടുതലൊന്നും പ്രതീക്ഷിക്കരുത്; അന്ന രേഷ്മ രാജൻ May 15, 2025
- ആ പ്രശ്നങ്ങൾക്കിടെ ആന്റണിയെ പ്രൊപ്പോസ് ചെയ്തു; ലിവ് ഇൻ റിലേഷൻ തുടങ്ങി; എല്ലാം അതീവ രഹസ്യം ; വെളിപ്പെടുത്തി കീർത്തി സുരേഷ് May 15, 2025
- മിസ്റ്ററി ഫാൻ്റെസി ത്രില്ലർ സംഭവം അദ്ധ്യായം ഒന്ന് ആരംഭിച്ചു May 15, 2025
- കാലികപ്രാധാന്യമുള്ള വിഷയവുമായി എം.എ. നിഷാദ്; ലർക്ക് പൂർത്തിയായി May 15, 2025
- എന്റെ ആശുപത്രി ചിലവിന്റെ 85 ശതമാനം ചിലവും വഹിച്ചത് ദിലീപ് ആണ്. ഡിസ്ചാർജ് ചെയ്ത് പോരാൻ സമയത്തും കയ്യിൽ കാശ് ബാക്കിയുണ്ടായിരുന്നു അതൊന്നും തിരികെ വേണ്ടെന്ന് പറഞ്ഞു; അഷ്റഫ് ഗുരുക്കൾ May 15, 2025
- വിമാനത്താവളത്തിൽ 40000 രൂപയായിരുന്നു സാലറിയുള്ള ജോലി കിട്ടി, ചെറുതാണെങ്കിലും എനിക്കിപ്പോൾ ഒരു വരുമാനം ഉണ്ടല്ലോ, നീ ജോലിക്കൊന്നും പോകണ്ട എന്ന് സുധിച്ചേട്ടൻ പറഞ്ഞു, അനങ്ങനെയാണ് ആ കരിയർ ഉപേക്ഷിച്ചത്; രേണു May 15, 2025