ഹൈവേയുടെ നടുക്ക് തോക്കുമായി റീല്‍സ്: ഇന്‍സ്റ്റ താരം കുരുക്കില്‍!; നടപടിയെടുക്കാന്‍ നിര്‍ദ്ദേശം
പൊതുസ്ഥലത്ത് തോക്കുമായി റീല്‍സ് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച സോഷ്യല്‍ മീഡിയ ഇന്‍ഫ്ലൂവെന്‍സര്‍ സിമ്രാന് യാദവ് കുരുക്കിലേയ്ക്ക്. ലഖ്നൗ ഹൈവേയില്‍ വച്ചായിരുന്നു...
താജകിസ്ഥാനി ഗായകനും യുട്യൂബറുമായ അബ്ദു റോസിക് വിവാഹിതനാകുന്നു
താജകിസ്ഥാനി ഗായകനും യുട്യൂബറും ഹിന്ദി ബിഗ്ബോസ് താരവുമായ അബ്ദു റോസിക് വിവാഹിതനാകുന്നു. സ്വകാര്യമായ ചടങ്ങില്‍ ജൂലൈയിലാണ് വിവാഹം. അടുത്തിടെ താരത്തിന്റെ വിവാഹ...
ഞങ്ങള്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍ എച്ചില് തിന്ന് ജീവിക്കുന്നവര്‍ അല്ല, എല്ലാവരും കഷ്ടപ്പെട്ട് ജീവിക്കുന്നവര്‍ തന്നെയാണ്; അഖില്‍ മാരാര്‍ക്കെതിരെ രഞ്ജു രഞ്ജിമാര്‍
ബിഗ് ബോസ് മലയാളം സീസണ് 5 വിന്നര്‍ അഖില്‍ മാരാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജു രഞ്ജിമാര്‍. സുഹൃത്തും...
‘ഉണ്ണി ആര് സാറേ, വിനായകന് ‘സാറി’നോട് വേണ്ട. മനസിലായോ സാറേ’; ഉണ്ണി ആറിന്റെ പരാമര്‍ശത്തിനെതിരെ വിനായകന്
എഴുത്തുകാരന് ഉണ്ണി ആറിന്റെ പരാമര്‍ശത്തിനെതിരെ പരിഹാസവുമായി നടന് വിനായകന് രംഗത്ത്. ലീല എന്ന സിനിമയുടെ ഉള്ളടക്കത്തെ വിമര്‍ശിച്ച നടന് വിനായകനെ എഴുത്തുകാരന്...
സായ് പല്ലവി മുസ്ലീം, ഹിജാബ് ധരിച്ച് പോകുന്ന വീഡിയോ വൈറല്‍; സോഷ്യല്‍ മീഡിയയിലെ വ്യാജ പ്രചാരണം ഇങ്ങനെ!
അല്‍ഫോണ്‍സ് പുത്രന്റെ പ്രേമം എന്ന ഒറ്റ സിനിമയിലൂടെ തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് സായി പല്ലവി. സോഷ്യല്‍ മീഡിയയിലും വളരെ...
എനിക്ക് ഇത് പറ്റില്ല… എനിക്കിനി ഇവിടെ ആരും ഇല്ല.. ഗബ്രി നീ പുറത്താകില്ല!! സമാധാനിപ്പിക്കാൻ പാടുപെട്ട് ഗബ്രി! മോഹൻലാലിനോട് അപേക്ഷിച്ച് ജാസ്മിൻ ഒടുവിൽ അത് സംഭവിക്കുന്നു…
ബിഗ് ബോസ് മലയാളം സീസൺ ആറ് അമ്പത്തിയഞ്ച് ദിവസങ്ങൾ പിന്നിടുമ്പോൾ പതിനാറ് പേരിൽ നിന്നും ഒരാൾ കൂടി വിടപറഞ്ഞിരിക്കുകയാണ്. സീസൺ ആറിൽ...
യുവന് ഭക്ഷണം വാരികൊടുത്ത് ഇളയരാജ; വൈറലായി മൗറീഷ്യസ്സില്‍ നിന്നുള്ള ചിത്രങ്ങള്‍
ഇന്ത്യന്‍ സംഗീത രംഗത്തെ പകരം വെക്കാനാവാത്ത വ്യക്തിയാണ് ഇളയരാജ. 80ാം വയസിലും സംഗീത ലോകത്ത് സജീവമാണ് അദ്ദേഹം. ഇപ്പോള്‍ മകനും സംഗീത...
എത്ര പ്രായമായാലും ഉമ്മയുടെ കണ്ണുകളിലും ഹൃദയത്തിലും മക്കള്‍ക്കും ചെറുമക്കള്‍ക്കും ഒക്കെ ഒരേ പ്രായമാണ്; ഉമ്മയ്ക്ക് പിറന്നാള്‍ ആശംസകളുമായി ദുല്‍ഖര്‍ സല്മാന്
പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട കുടുംബമാണ് മമ്മൂട്ടിയുടേത്. അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയുമായി പുറത്തെത്തുന്ന വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ദുല്‍ഖര്‍ സല്മാന് പങ്കുവെച്ചിരിക്കുന്ന...
ക്യാന്‍സറുമായി പോരാട്ടം; 26 വയസില്‍ മരണത്തിന് കീഴടങ്ങി ടിക് ടോക് താരം മാഡി ബലോയ്
നിരവധി ഫോളോവേഴ്സുണ്ടായിരുന്ന ടിക് ടോക് താരമായിരുന്നു മാഡി ബലോയ്. ഇപ്പോഴിതാ താരം അന്തരിച്ചതായുള്ള വാര്‍ത്തകളാണ് പുറത്തെത്തുന്നത്. 26 വയസായിരുന്നു. ഇന്നലെ രാത്രിയിയാരിുന്നു...
ആത്മാര്‍ത്ഥമായ പരിശ്രമം ഉണ്ടെങ്കില്‍ നമുക്ക് സാധിക്കാത്തതായി ഒന്നുമില്ല ഗയ്സ്…; വെയിറ്റ് ലോസ് യാത്രാ ചിത്രങ്ങളുമായി അമേയ മാത്യു
സോഷ്യല്‍ മീഡിയയില്‍ ഒരുപാട് ആരാധകരുള്ള താരമാണ് അമേയ മാത്യു. ഭാവിവരനൊപ്പം കാനഡയിലാണ് താരമിപ്പോള്‍. തന്റെ വിശേഷങ്ങളെല്ലാം താരം തന്റെ ആരാധകരുമായി പങ്കുവെക്കാറുണ്ട്....
കരങ്കാളിയല്ലേ..കൊടുങ്ങല്ലൂര്‍ വാഴണ പെണ്ണാള്..!; ഐപിഎല്ലില്ലും അലയടിച്ച് ‘ആവേശം’ റീല്‍സ്; വൈറലായി വീഡിയോ
ഒരുകാലത്ത് ഇന്‍സ്റ്റാഗ്രാമില്‍ തരംഗമായിരുന്ന റീല്‍സായിരുന്നു ‘കരിങ്കാളിയല്ലേ കൊടുങ്ങല്ലൂര്‍ വാഴണ പെണ്ണാള്’. നാളുകള്‍ക്ക് ശേഷം ഫഹദ് ഫാസിലിന്റെ ‘ആവേശം’ എന്ന ചിത്രത്തിന് പിന്നാലെ...
കാലം മാറി ഹേ!!! സ്വാതന്ത്ര്യം കിട്ടി പത്തേഴുപത്തേഴ് വര്‍ഷം കഴിഞ്ഞു, യൂറോപ്യന്‍ രാജ്യങ്ങളില്‍ പോലും കൈവിട്ട യൂറോപ്യനൈസേഷന്‍ പിന്തുടര്ന്ന് ഇനിയും ഈ കുഞ്ഞുങ്ങളെ നാം ദ്രോഹിക്കണോ; ഗായത്രി അരുണ്‍
സംസ്ഥാനത്ത് ചൂട് കൂടി വരുന്ന സാഹചര്യത്തില്‍ കുട്ടികളുടെ യൂണിഫോമിലും മാറ്റം കൊണ്ടുവരണമെന്ന ആവശ്യവുമായി നടി ഗായത്രി അരുണ്‍. കാലാവസ്ഥയ്ക്ക് അനുസരിച്ച് അയഞ്ഞ...
Latest News
- പിങ്കിയുടെ ശ്രമങ്ങൾ പൊളിച്ചടുക്കി നന്ദ; ഗൗതമിന് കിട്ടിയ വൻ തിരിച്ചടി…. ഇന്ദീവരത്തെ ഞെട്ടിച്ച ആ വാർത്ത!! May 15, 2025
- ഉദ്ഘാടന ദിവസം സച്ചിയെ നടുക്കിയ വാർത്ത; അശ്വിന് സംഭവിച്ചത്!! ശ്രുതിയ്ക്ക് അപകടമോ.?? May 15, 2025
- 7 വർഷങ്ങൾക്ക് മുമ്പ് ജാനകിയ്ക്ക് സംഭവിച്ചത്; മറച്ചുവെച്ച ആ രഹസ്യം….. അപർണയുടെ നീക്കത്തിൽ വമ്പൻ ട്വിസ്റ്റ്! May 15, 2025
- പൊലീസ് തനിക്കെതിരെ കേസ് എടുത്തത് ഊതി വീര്‍പ്പിച്ച ബലൂണ്‍ പൊട്ടി പോയ ദേഷ്യത്തിലും കൊട്ടാരക്കര മത്സരിക്കാന്‍ ആഗ്രഹമുള്ള ചില ബിസിനസുകാരുടെ താല്പര്യം സംരക്ഷിക്കാനും; അഖിൽ മാരാർ May 15, 2025
- ജയിലർ-2ൽ ഞാനും ഉണ്ട്, കൂടുതലൊന്നും പ്രതീക്ഷിക്കരുത്; അന്ന രേഷ്മ രാജൻ May 15, 2025
- ആ പ്രശ്നങ്ങൾക്കിടെ ആന്റണിയെ പ്രൊപ്പോസ് ചെയ്തു; ലിവ് ഇൻ റിലേഷൻ തുടങ്ങി; എല്ലാം അതീവ രഹസ്യം ; വെളിപ്പെടുത്തി കീർത്തി സുരേഷ് May 15, 2025
- മിസ്റ്ററി ഫാൻ്റെസി ത്രില്ലർ സംഭവം അദ്ധ്യായം ഒന്ന് ആരംഭിച്ചു May 15, 2025
- കാലികപ്രാധാന്യമുള്ള വിഷയവുമായി എം.എ. നിഷാദ്; ലർക്ക് പൂർത്തിയായി May 15, 2025
- എന്റെ ആശുപത്രി ചിലവിന്റെ 85 ശതമാനം ചിലവും വഹിച്ചത് ദിലീപ് ആണ്. ഡിസ്ചാർജ് ചെയ്ത് പോരാൻ സമയത്തും കയ്യിൽ കാശ് ബാക്കിയുണ്ടായിരുന്നു അതൊന്നും തിരികെ വേണ്ടെന്ന് പറഞ്ഞു; അഷ്റഫ് ഗുരുക്കൾ May 15, 2025
- വിമാനത്താവളത്തിൽ 40000 രൂപയായിരുന്നു സാലറിയുള്ള ജോലി കിട്ടി, ചെറുതാണെങ്കിലും എനിക്കിപ്പോൾ ഒരു വരുമാനം ഉണ്ടല്ലോ, നീ ജോലിക്കൊന്നും പോകണ്ട എന്ന് സുധിച്ചേട്ടൻ പറഞ്ഞു, അനങ്ങനെയാണ് ആ കരിയർ ഉപേക്ഷിച്ചത്; രേണു May 15, 2025