പാടാന്‍ മാത്രമല്ല ആടാനും പറ്റും…ആടി തിമിർത്ത് റിമി ടോമി
പാട്ടിനൊപ്പം അടിപൊളി നൃത്തച്ചുവടുകളുമായി എത്തിയ റിമിയുടെ ഒരു ഡാന്‍സ് വീഡിയോ വൈറലായി മാറുകയാണ്. തന്റെ ഇന്‍സ്റ്റഗാം പേജിലൂടെ റിമി തന്നെയാണ് വീഡിയോ...
വസ്ത്രധാരണ ആരാധകരെ ചൊടിപ്പിച്ചു; മഹാ ബോറാണെന്ന് കമന്റ്; മറുപടി നൽകി അനുശ്രീ
ലോക്ക് ഡൗൺ കാലത്ത് വീട്ടുവളപ്പില്‍ വച്ച് നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ നടി അനുശ്രീ ഫെയ്സ്ബുക്കിൽ പങ്കുവച്ചിരുന്നു. സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ വൈറലായത്തിന്...
ഈ കളി ഞാന്‍ ജയിക്കാന്‍ വേണ്ടി മാത്രം കളിക്കുന്നതെന്ന് പിഷാരടി; ചിത്രത്തിന് മാസ്സ് കമന്്റുമായി സൗബിൻ
ഈ കളി ഞാന്‍ ജയിക്കാന്‍ വേണ്ടി മാത്രം കളിക്കുന്നതാ…ആറാം തമ്പുരാനില്‍ മോഹന്‍ലാല്‍ പറയുന്ന ഡയലോഗാണിത് . ഈ ഡയലോഗ് കടമെടുത്ത് നടൻ...
ഒരു ബ്ളൗസ് പീസും ഹെയർ ബാൻഡും; ഒരു മിനിറ്റിൽ വിദ്യ ഒപ്പിച്ച മാസ്ക്
ഒരു ബ്ളൗസ് പീസും ഹെയർ ബാൻഡും കൊണ്ട് ഒരു മിനിറ്റിൽ വിദ്യ ഒപ്പിച്ച മാസ്ക് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്....
വീട്ടുവളപ്പിൽ കമുകുഞ്ചേരി മോഡൽ ഫോട്ടോഷൂട്ട്; പിന്നണിയിലെ ചീത്ത വിളികൾ അമ്മൂമ്മ, സുരക്ഷാ മേൽനോട്ടം ജൂലി; ചിത്രവുമായി അനുശ്രീ
ലോക്ക് ഡൗൺ കാലത്ത് വ്യത്യസ്തമായ ഫോട്ടോ ഷൂട്ടുമായി നടി അനുശ്രീ. വീട്ടുവളപ്പിൽ ഒരു കമുകുഞ്ചേരി മോഡൽ ഫോട്ടോഷൂട്ടാണ് നടത്തിയത്. ചിത്രങ്ങൾ അനുശ്രീ...
എന്റെ ആങ്ങള പാട്ടു കേൾക്കുകയാണോ അതോ ഉറങ്ങുകയാണോ; കിടിലൻ മറുപടിയുമായി നസ്രിയ
രാജ്യത്ത് ലോക്ക് ഡൗൺ തുടരുകയാണ്. ഈ സാഹചര്യത്തിൽ താരങ്ങളെല്ലാം വീടുകളിൽ തന്നെയാണ്. കഴിഞ്ഞ ദിവസം ഫഹദ് വീട്ടിലെ സോഫയിൽ ചാരിക്കിടക്കുന് ചിത്രം...
കുത്തിപൊക്കലില്ല; ലോക്ക്ഡൗണിനിടയിൽ പ്രിയപെട്ടവനൊപ്പമുള്ള ചിത്രങ്ങളുമായി ഭാമ
ലോക്ക് ഡൗൺ കാലത്ത് പഴയ ചിത്രങ്ങൾ പങ്കുവെയ്ക്കുന്നതിന്റെ തിരക്കിലാണ് സിനിമ താരങ്ങൾ. എന്നാൽ വിവാഹ ത്തിന്ശേഷം തന്റെ പ്രിയപ്പെട്ടവനോടൊപ്പമുള്ള ചിത്രങ്ങളുമായി ഭാമ....
ലൈവിൽ അശ്ലീല കമന്റ്; മാസ്സ് മറുപടിയുമായി ശ്രീയ സരണിന്റെ ഭർത്താവ്; പൊട്ടിച്ചിരിച്ച് ശ്രീയ
ഫെയ്സ്ബുക്ക് ലൈവിൽ അശ്ലീല കമന്റ് പോസ്റ്റ് ചെയ്ത ആരാധകന് ഇക്കുറി മറുപടി നൽകിയത് നടി ശ്രീയ സരൺ അല്ല.. ഭർത്താവ് ആന്‍ഡ്രേ...
ലോക്ക് ഡൗണിലും അസ്കർ തിരക്കിലാണ്; വീട്ടിലെ പെയിൻ്റടി ചിത്രവുമായി താരം
നടൻ എന്നതിലുപരി ആസിഫ് അലിയുടെ സഹോദരൻ കൂടിയാണ് അസ്കർ അലി. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ അസ്കറും വീട്ടിൽ തന്നെയാണ്. ലോക്ക്ഡൌൺ കാലത്തും...
ഈ ലോക്ക്ഡൗണ്‍ കാലത്ത് എനിക്ക് മാത്രമാണോ ഇങ്ങനെ.. അതോ.. സംശയവുമായി സ്രിന്ദ
രാജ്യത്ത് ലോക്ക് ഡൗൺ തുടരുകയാണ്. സിനിമ ചിത്രീകരണം നിർത്തിവെച്ചതോടെ താരങ്ങളെല്ലാം വീടുകളിയിൽ തന്നെയാണ്. ചെറിയ കാര്യങ്ങള്‍ പോലും വലിയ സന്തോഷങ്ങള്‍ക്ക് കാരണമാകും...
അച്ഛാ, ഞങ്ങളുടെ കൂടെ ഇല്ലെന്നറിയാം; അച്ഛനോടുള്ള ഞങ്ങളുടെ സ്നേഹം ഒരിക്കലും മരിക്കില്ല; ഭാവന
അച്ഛാ, ഞങ്ങളുടെ കൂടെ ഇല്ലെന്നറിയാം. പക്ഷേ അച്ഛനോടുള്ള ഞങ്ങളുടെ സ്നേഹം ഒരിക്കലും മരിക്കില്ലെന്ന് നടി ഭാവന. അച്ഛൻെറയും അമ്മയുടെയും വിവാഹചിത്രങ്ങൾ പങ്കുവച്ചാണ്...
സമൂഹത്തിന് അനുയോജ്യമായ രീതിയില്‍ ഞാന്‍ ക്രോപ് ചെയ്ത ചിത്രം; ചിത്രം പങ്കുവെച്ച് കൊണ്ട് അനാര്‍ക്കലി മരിക്കാർ
ആനന്ദത്തിലൂടെ മലയാള സിനിമയിലേക്ക് തുടക്കം കുറിച്ച താരമാണ് അനാർക്കലി മരയ്ക്കാർ. പിന്നീട് ഉയരെ എന്ന സിനിമയിൽ പാർവതിക്ക് ഒപ്പം ശ്രദ്ധിക്കപ്പെട്ടു. സോഷ്യൽ...
Latest News
- അവരുടെ അക്കൗണ്ട്സ് ഫൈനാൻസ് വെൽത്ത് ഇടപാടുകളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും എനിക്ക് അറിയാം. അതിന് അപ്പുറത്തേക്ക് ഒരു കാര്യത്തിലും ഞാൻ ഇടപെടുന്ന പ്രശ്നമേയില്ല; ചാറ്റേർഡ് അക്കൗണ്ടന്റ് എംബി സനിൽ കുമാർ May 9, 2025
- ആളുകൾ എന്നെ ചീത്ത വിളിക്കുമ്പോൾ പ്രതികരിക്കാതിരിക്കാൻ ഞാൻ മദർതെരേസയൊന്നുമല്ല, ഈ നെഗറ്റീവ് എല്ലാം കേട്ട് ഡിപ്രഷൻ വന്ന് ഞാൻ ആത്മഹത്യ ചെയ്താലോ?. അതിനുശേഷം എന്നെ കുറിച്ച് നല്ലത് പറഞ്ഞിട്ട് കാര്യമുണ്ടോ?; രേണു May 9, 2025
- ഗുണ്ടായിസം നടത്തുന്ന ഒരുപാട് പേർ ട്രാൻസ് കമ്മ്യൂണിറ്റിയിലുണ്ട്. അവർ എന്തും ചെയ്യാൻ മടിക്കാത്തവരാണ്. ഇവർ കാരണം ഒരുപാട് പേർ ആത്മഹത്യ ചെയ്തിട്ടുമുണ്ട്; എന്നെ ആക്രമിക്കാൻ പദ്ധതിയിട്ടവർക്കെതിരെ പരാതി നൽകിയിട്ടുണ്ട്; സീമ വിനീത് May 9, 2025
- അവസാന നിമിഷം ആ ക്യാരക്ടർ അല്ല, വേറെ ക്യാരക്ടറാണ് കാവ്യക്ക് എന്ന് പറയുമ്പോഴുള്ള വിഷമം. ആ സിനിമ വേണ്ടെന്ന് വെച്ചു; കാവ്യ മാധവൻ May 9, 2025
- മൂന്ന് വയസ് വരെ മാത്രമേ എന്നെ അവൾ കണ്ടിരുന്നുള്ളൂ, ദേവിക മകളെ എന്നെ കാണാൻ സമ്മതിച്ചില്ല; കനകയെ ഞാൻ ഒരുപാട് ഉപദേശിച്ചതാണ്. അവൾക്ക് വിദ്യഭ്യാസം കുറവാണെന്ന് പിതാവ് ദേവദാസ് May 9, 2025
- പ്രശ്നങ്ങളൊക്കെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്, കുടുംബം, അതിന്റെ സഫർ ചെയ്ത വിഷയങ്ങൾ കാര്യങ്ങൾ, എങ്ങനേലും രക്ഷപ്പെടണേയെന്ന് വിചാരിച്ച് നടക്കുന്ന ആൾക്കാര്, സിനിമ പൊട്ടിയാൽ പോലും നമ്മുക്ക് പ്രഷർ ആണ്; ദിലീപ് May 9, 2025
- ഇൻഡിപെൻഡന്റ് ആൻഡ് എക്സ്പെരിമെന്റൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള മെയ് 9 മുതൽ 13 വരെ; ഉദ്ഘാടനം ശ്രീലങ്കൻ സംവിധായിക നദീ വാസലമുദലി ആരാച്ചി May 8, 2025
- കന്നഡയെക്കുറിച്ച് പറഞ്ഞത് ശരിയായില്ല, ആ അപമാനം ഒരിക്കലും ഞങ്ങൾക്ക് സഹിക്കാനാകില്ല; സോനു നിഗം പാടി പാട്ട് നീക്കി അണിയറപ്രവർത്തകർ May 8, 2025
- ലോകേഷ് കനകരാജ് നായകനായി അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നു; സംവിധാനം അരുൺ മാതേശ്വരൻ May 8, 2025
- കാന്താര 2ന്റെ ഷൂട്ടിംഗിനിടെ ജൂനിയർ ആർട്ടിസ്റ്റ് മരണപ്പെട്ടു May 8, 2025