Social Media
ലോക്ക് ഡൗണിലും അസ്‌കർ തിരക്കിലാണ്; വീട്ടിലെ പെയിൻ്റടി ചിത്രവുമായി താരം
ലോക്ക് ഡൗണിലും അസ്‌കർ തിരക്കിലാണ്; വീട്ടിലെ പെയിൻ്റടി ചിത്രവുമായി താരം
Published on
നടൻ എന്നതിലുപരി ആസിഫ് അലിയുടെ സഹോദരൻ കൂടിയാണ് അസ്കർ അലി. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ അസ്കറും വീട്ടിൽ തന്നെയാണ്. ലോക്ക്ഡൌൺ കാലത്തും അസ്കർ തിരക്കിലാണ്.
വീട് പെയിൻ്റടിക്കുന്നതിന്റെ തിരക്കിലാണ്. താരം തന്നെയാണ് വീട്ടിലെ ഗെയിറ്റിന് പെയിൻ്റടിക്കുന്ന ചിത്രം പങ്കുവെച്ചിരിക്കുന്നത് ഇതൊരു മികച്ച സ്ഥലമാക്കി മാറ്റുകയാണ് താനെന്ന തലക്കെട്ടോടെയാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്.
താരത്തിൻ്റെ പുത്തൻ ചിത്രം ആരാധകരേറ്റെടുത്തിരിക്കുകയാണ് ഇപ്പോൾ, ഇപ്പോഴിതാണോ പണിയെന്നാണ് ആരാധകർ തമാശ രൂപേണ ചോദിക്കുന്നത്.
askar ali
Continue Reading
You may also like...
Related Topics:Askar Ali
