Social Media
എന്റെ ആങ്ങള പാട്ടു കേൾക്കുകയാണോ അതോ ഉറങ്ങുകയാണോ; കിടിലൻ മറുപടിയുമായി നസ്രിയ
എന്റെ ആങ്ങള പാട്ടു കേൾക്കുകയാണോ അതോ ഉറങ്ങുകയാണോ; കിടിലൻ മറുപടിയുമായി നസ്രിയ

രാജ്യത്ത് ലോക്ക് ഡൗൺ തുടരുകയാണ്. ഈ സാഹചര്യത്തിൽ താരങ്ങളെല്ലാം വീടുകളിൽ തന്നെയാണ്. കഴിഞ്ഞ ദിവസം ഫഹദ് വീട്ടിലെ സോഫയിൽ ചാരിക്കിടക്കുന് ചിത്രം സമൂഹമാധ്യമത്തിൽ നസ്രിയ പങ്കുവെച്ചിരുന്നു.
ചിത്രം കണ്ടവർക്ക് ഫഹദ് പാട്ടു കേൾക്കുകയാണോ അതോ ഉറങ്ങുകയാണോയെന്ന സംശയമായിരുന്നു ഉടെലെടുത്തത്. ചിത്രത്തിന്റെ താഴെ ഈ ചോദ്യവുമായി ഫഹദിന്റെ സഹോദരി എത്തി . രണ്ടുമല്ല ഫഹദ് ദിവാ സ്വപ്നം കാണുകയാണെനന്നായിരുന്നു നസ്രിയയുടെ മറുപടി.
ഫഹദിന്റെ സഹോദരൻ ഫർഹാനും കമന്റ് ചെയ്തിട്ടുണ്ട്. രസകരമായ കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.
nasriya
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കുറച്ച് ദിവസങ്ങളായി നടൻ ബാലയ്ക്കെതിരെ നിരന്തരം ആരോപണങ്ങളുമായി രംഗത്തെത്തുകയാണ് എലിസബത്ത്. കഴിഞ്ഞ വർഷം അവസാനമായിരുന്നു കോകിലയുമായുള്ള ബാലയുടെ...
ടെലിവിഷൻ സീരിയലുകളിലൂടെ ശ്രദ്ധേയായ നടിയാണ് നടിയായ മൃദുല വിജയുടെ സഹോദരി കൂടിയായ പാർവതി വിജയ്. കുടുംബവിളക്ക് എന്ന സൂപ്പർഹിറ്റ് സീരിയലിലൂടെയാണ് പാർവതി...
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി,...
സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് കൃഷ്ണകുമാറിന്റെ മകളും ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണ. ഇപ്പോൾ തന്റെ ഗർഭകാലം ആഘോഷമാക്കി മാറ്റുകയാണ് ദിയ. ഗർഭിണിയായതിന്...
മിമിക്രി വേദികളിൽ എന്നും മലയാളിയ്ക്ക് മറക്കാനാവാത്ത ചിരി സമ്മാനിച്ച കലാകാരനാണ് കൊല്ലം സുധി. സുധിയുടെ അകാലമരണമേൽപ്പിച്ച ആഘാതം സഹപ്രവർത്തകർക്കും കുടുംബത്തിനും താങ്ങാവുന്നതിലും...