Connect with us

പാടാന്‍ മാത്രമല്ല ആടാനും പറ്റും…ആടി തിമിർത്ത് റിമി ടോമി

Social Media

പാടാന്‍ മാത്രമല്ല ആടാനും പറ്റും…ആടി തിമിർത്ത് റിമി ടോമി

പാടാന്‍ മാത്രമല്ല ആടാനും പറ്റും…ആടി തിമിർത്ത് റിമി ടോമി

പാട്ടിനൊപ്പം അടിപൊളി നൃത്തച്ചുവടുകളുമായി എത്തിയ റിമിയുടെ ഒരു ഡാന്‍സ് വീഡിയോ വൈറലായി മാറുകയാണ്. തന്റെ ഇന്‍സ്റ്റഗാം പേജിലൂടെ റിമി തന്നെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. കട്ട പിന്തുണയാണ് ആരാധകര്‍ താരത്തിന് നല്‍കുന്നത്. ഹൈ വോള്‍ട്ടേജ് ഡാന്‍സ് ആണെന്നാണ് കമന്റുകള്‍ നിറയുന്നത്.

റിമിയുടെ വര്‍ക്കൗട്ട് വീഡിയോകള്‍ നേരത്തെ ഹിറ്റായിരുന്നു. വ്യായാമത്തിലൂടെയും മറ്റും റിമി വരുത്തിയ മെയ്‌ക്കോവര്‍ ഞെട്ടിക്കുന്നതായിരുന്നു.

ക്വാറന്റൈന്‍ സമയത്ത് കുടുംബത്തോടൊപ്പമാണ് റിമി ഉള്ളത്. വീട്ടിലെ വിശേഷങ്ങളും മറ്റും താരം നിരന്തരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. വീട്ടില്‍ വെറുതേ ഇരിക്കുന്നതിന്റെ ബോറഡി മാറ്റാന്‍ യൂട്യൂബ് ചാനലും റിമി തുടങ്ങിയിട്ടുണ്ട്.

rimi tomy

Continue Reading
You may also like...

More in Social Media

Trending

Recent

To Top