ഞാൻ ആ റാപ്പോ ഏറ്റവും കൂടുതൽ ഷെയർ ചെയ്തിട്ടുള്ളത് ഭാവനയും ആയാണ്, ഞാനും ഭാവനയും തമ്മിൽ പല സമയത്തും ലൊക്കേഷനിൽ പല കാര്യങ്ങൾ പറഞ്ഞ് തർക്കിച്ച് മിണ്ടാതിരിക്കും’; ആസിഫ് അലി പറയുന്നു !
മലയാള സിനിമയില്‍ യുവതാരനിരയില്‍ ശ്രദ്ധേയനായി തിളങ്ങിനില്‍ക്കുന്ന നടനാണ് ആസിഫ് അലി. ഋതു എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് കടന്നു വന്ന ആസിഫ്...
കാത്തിരിപ്പുകൾക്ക് വിരാമം, പിറന്നാൾ ദിനത്തിൽ ഇരട്ടി മധുരം! വമ്പൻ സർപ്രൈസ് പുറത്ത്, ആരാധകർ കാത്തിരുന്നത് സംഭവിക്കുന്നു,ആശംസകളുമായി ആരാധകർ
മഞ്ജു വാര്യരരെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ആമിര്‍ പള്ളിക്കാല്‍ സംവിധാനം ചെയ്യുന്ന ” ആയിഷ ” എന്ന ഇന്തോ-അറബിക് സിനിമയുടെ സോംങ്...
പൃഥ്വിരാജുമായി അടുത്താണ് ബന്ധം, തനിക്ക് അദ്ദേഹത്തെ പോലെ സംവിധാനം ചെയ്യാനുള്ള കോൺഫിഡൻസ് ഇല്ല; തുറന്ന് പറഞ്ഞ് ആര്യ
നടനായും നിർമ്മാതാവായും തിളങ്ങുന്ന താരമാണ് നടൻ ആര്യ. തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിനിടെ...
തിരക്കുകളില്‍ ഒറ്റപ്പെടല്‍ വേദന മറക്കാന്‍ ശ്രമിച്ചു, മൗനം കൊണ്ട് ആ മറുപടി നൽകി, വിവാഹ മോചനത്തിന് പിന്നിലെ കാരണം, രണ്ടാം വരവിൽ വേദനകൾ മറന്ന് ഫീനിക്സ് പക്ഷിയെ പോലെ കുതിച്ചുയർന്നു, ആണിന്റെ നിഴലില്‍ മറയ്ക്കപ്പെടുന്ന സ്ത്രീയല്ല, മഞ്ജുവിന്റെ കരുത്തുറ്റ കഥാപാത്രങ്ങൾ, ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തിലേക്ക് നടന്നുകയറിയ മഞ്ജുവിന് ഇന്ന് പിറന്നാൾ
ഉണ്ണിമായ, ഭാനുമതി, പ്രഭ, മീനാക്ഷി, അഞ്ജലി, ഭദ്ര, രാധ തുടങ്ങി ഒരുപിടി മനോഹര കഥാപാത്രങ്ങളിലൂടെ 1995 മുതൽ 99 വരെയുള്ള കാലഘട്ടങ്ങളിൽ...
ഈ വേഷത്തില്‍ വരുമ്പോള്‍ മഞ്ജു എന്ന് വിളിക്കാന്‍ തോന്നുന്നില്ല, നമുക്ക് ഈ പേര് വിളിച്ചാലോ ? ആ സിനിമയുടെ സെറ്റിൽ വെച്ച് പുതിയ പേരുകിട്ടിയതിനെക്കുറിച്ച് മഞ്ജു വാര്യർ!
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മഞ്ജു വാര്യർ . സിനിമയിലെത്തുന്നതിന് മുന്‍പ് യുവി മഞ്ജുവായിരുന്നു. യുവജനോത്സവ വേദികളിലൂടെയായാണ് മഞ്ജു സിനിമയിലേക്കെത്തിയത്. സാക്ഷ്യത്തിലൂടെയായിരുന്നു അരങ്ങേറ്റം....
പ്രിയ തന്റെ രക്തത്തില്‍ പിറന്ന മകള്‍ അല്ല, പറയാതിരുന്നതിന് പിന്നിലെ കാരണം ഇതാണ്; മകൾ ഒളിച്ചോടിപ്പോയി വിവാഹം കഴിച്ചതിന് പിന്നാലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രാജ് കിരൺ
നടൻ രാജ് കിരണിന്റെ മകൾ സീനത്ത് പ്രിയയുടെ വിവാഹ വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. . സീരിയൽ നടൻ മുനിഷ് രാജയ്ക്കൊപ്പം...
കുടുംബത്തോടൊപ്പമുള്ള ഓണാഘോഷത്തിന്റെ വീഡിയോ പങ്കുവെച്ച് വരദ; ജിഷിനെ ഒഴിവാക്കിയല്ലേ എന്ന് ആരാധകർ !
മിനിസ്ക്രീന്‍ പ്രേക്ഷകരായ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരരായ താരദമ്പതികളാണ് ജിഷിനും വരദയും. പരമ്പരയില്‍ നായികയും വില്ലനുമായി അഭിനയിക്കുന്നതിടെയായിരുന്നു ഇരുവരും പ്രണയത്തിലാകുന്നതും വിവാഹത്തിലേക്ക് കടക്കുന്നതും....
തിരുവോണ നാളിൽ കുടുംബ ചിത്രവുമായി കാളിദാസ് ജയറാം, ചിത്രത്തില്‍ അഞ്ചാമത് ഒരാള്‍ കൂടി, പെൺകുട്ടി ആരാണെന്ന് സോഷ്യൽ മീഡിയ, ഒടുവില്‍ കണ്ടെത്തി
തിരുവോണ ദിനത്തില്‍ താരങ്ങളെല്ലാം കുടുംബത്തോടൊപ്പമുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. അക്കൂട്ടത്തിൽ കാളിദാസ് ജയറാമും ചിത്രങ്ങൾ പങ്കിട്ടു. നാലംഗ കുടുംബത്തിന്റെ ചിത്രത്തില്‍...
മകള്‍ ഇനിയെങ്ങനെ ജീവിക്കുമെന്ന തരത്തില്‍ അച്ഛന് ഭയം തോന്നി, ജീവിതത്തിലെ നിർണ്ണായകമായ തീരുമാനം, ചില സന്ദര്‍ഭങ്ങളില്‍ മറവി അനുഗ്രഹമായി തോന്നി, ആ സമയത്ത് നെഞ്ചിടിപ്പോടെ കാത്തിരിക്കുകയായിരുന്നു; മഞ്ജുവിന്റെ വെളിപ്പെടുത്തൽ
മലയാളികളുടെ സ്വന്തം ലേഡി സൂപ്പര്‍സ്റ്റാര്‍ ആണ് മഞ്ജു വാര്യര്‍. നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കിയ താരം വിവാഹ ശേഷം സിനിമയില്‍...
ഇന്റിമേറ്റ് രംഗങ്ങൾ സിനിമയുടെ പ്രൊമോഷന് വേണ്ടി ഉപയോഗിച്ച അത് ഏറെ വേദനിപ്പിച്ചു : തുറന്ന് പറഞ്ഞ് ഹണി റോസ്!
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ഹണി റോസ്. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങൽ അവതരിപ്പിച്ച് പ്രേക്ഷകരുടെ മനസ്സ് കീഴടക്കാനും താരത്തിന് സാധിച്ചു.പതിനഞ്ച് വർഷത്തിലേറെയായി...
‘നാല് ദിവസമായി ചായ ചോദിച്ചിട്ട്…. ചാവുന്നതിന് മുമ്പ് കിട്ടുവോടാ…. എന്ന് എഴുതി കൊടുത്തു ? അത് വായിച്ച് തീർന്ന് ഡോക്ടർ അമ്മയുടെ അടുത്ത് വന്ന് പറഞ്ഞു….. പുള്ളി പെട്ടന്ന് തന്നെ ശരിയായിക്കോളും ഒരു കുഴപ്പവുമില്ലാന്ന്..; ശ്രീനിവാസനെ കുറിച്ച് ധ്യാൻ !
നടന്, തിരക്കഥാകൃത്ത്, സംവിധായകന്-എന്നീ നിലകളില്‍ ശ്രീനിവാസന് ഒരു മുഖവുരയുടെ ആവശ്യമില്ല. സാമൂഹ്യ-രാഷ്ട്രീയ വിഷയങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ നിലപാടുകളും പരസ്യമാണ്. അദ്ദേഹത്തിന്റെ അസുഖാവസ്ഥ എല്ലാവരേയും...
മുരളി രാവും പകലും നിർത്താതെയുള്ള മദ്യപാനമായിരുന്നു മരിക്കുന്നത് വരെ,എന്താണ് കാരണമെന്ന് ആർക്കും അറിയില്ല, എന്തോ മാനസികമായിട്ട് ചില പ്രയാസങ്ങൾ ഉണ്ടായിക്കാണും; മാമുക്കോയ പറയുന്നു !
മലയാള സിനിമയിലെ മികച്ച നടന്മാരിൽ ഒരാളാണ് മാമുക്കോയ . ഹാസ്യപ്രധാനമായ റോളുകൾ മികച്ച കൈയടക്കത്തോടെ ചെയ്തുവന്ന മാമുക്കോയ ഇപ്പോൾ ഹാസ്യനടൻ എന്നതിലുപരി...
Latest News
- മോദി അത് കേട്ടു; ഓപ്പറേഷൻ സിന്ദൂറിൽ പ്രതികരണവുമായി കങ്കണ റണാവത്ത് May 10, 2025
- ഒരു ചിത്രം പ്രദർശനത്തിയതിൻ്റെ രണ്ടാം ദിവസം തന്നെ അതേ നിർമ്മാണക്കമ്പനിയുടെ പുതിയ ചിത്രത്തിന് തുടക്കം കുറിച്ചു; ആട് 3 വേദിയിൽ സാന്നിധ്യമായി പടക്കളം ടീം May 10, 2025
- ആട് മൂന്നാം ഭാഗത്തിന് തിരി തെളിഞ്ഞു!!; ആദ്യ ചിത്രം പരാജയപ്പെട്ടടുത്തു നിന്നും മൂന്നാം ഭാഗത്തിൽ എത്തപ്പെട്ടുവെന്ന് മിഥുൻ മാനുവൽ തോമസ് May 10, 2025
- നയനയുടെ പടിയിറക്കം.? പിന്നാലെ ആദർശിനെ തേടിയെത്തിയ വൻ ദുരന്തം!! അനന്തപുരിയിൽ അത് സംഭവിച്ചു!! May 10, 2025
- ശ്രുതിയുടെ ചീട്ട് കീറി, അടിച്ചൊതുക്കി ചന്ദ്ര; സച്ചി കൊടുത്ത കിടിലൻ പണി!! May 10, 2025
- തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണം; അപേക്ഷ നൽകി സെയ്ഫ് അലി ഖാനെ കുത്തിയ കേസിൽ അറസ്റ്റിലായ പ്രതി May 10, 2025
- ദിലീപ് വേട്ടയാടപെടുന്നു, ആ വമ്പൻ തെളിവുമായി അയാൾ ഇനി രക്ഷയില്ല , സുനിയുടെ അടവ് പിഴച്ചു, വജ്രായുധവുമായി ദിലീപ് May 10, 2025
- ഇവനെപ്പോലുള്ള രാജ്യദ്രോഹികൾക്ക് ഒരു മാപ്പുമില്ല, ഇവനൊക്കെ പബ്ജി കളിക്കുന്ന ലാഘവത്തോടെ എന്തൊക്കെയോ വിളിച്ചു പറയുകയാണ്; മലയാളി വ്ലോഗർക്കെതിരെ മേജർ രവി May 10, 2025
- മോഹൻലാൽ വായില്ലാക്കുന്നിലപ്പൻ, തമ്മിൽ തല്ലും ചീത്ത വിളിയും തിലകൻ ചേട്ടനെ കൊണ്ടു നടന്ന് കൊന്നു! May 10, 2025
- എന്ത് ചെയ്യും എങ്ങനെ ചെയ്യുമെന്ന് യാതൊരു ബോധ്യവുമില്ലാത്ത ആൾക്കാരാണ് പാകിസ്ഥാൻ, അതുകൊണ്ട് വിജയം ഇന്ത്യക്ക് തന്നെയാണ്. May 10, 2025