എന്ത് അടിസ്ഥാനത്തിലാണ് ഡബ്ല്യു.സി.സി പരാതികള്‍ ഏറ്റെടുക്കുന്നത്, വ്യക്തമായ വിശദീകരണം ലഭിച്ചില്ലെങ്കില്‍ ഡബ്ല്യു.സി.സിയെ ഇനി പിന്തുണക്കുക്കില്ല; ലിജു കൃഷ്ണ വിഷയത്തില്‍ രഞ്ജിനി അച്യുതന് !
പീഡനക്കേസില്‍ ആരോപണ വിധേയനായ ‘പടവെട്ട്’ എന്ന സിനിമയുടെ സംവിധായകന് ലിജു കൃഷ്ണ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി വിമന്‍ ഇന്‍ സിനിമ കളക്ടീവ്...
ദിലീപിന്റെ കണക്കുകൂട്ടലുകൾ മുഴുവൻ തെറ്റിച്ചു ആ സിനിമ !
ഒരുപിടി മികച്ച ചിത്രങ്ങൾ ഒരുക്കി മലയാളികളുടെ ഇഷ്ടം നേടിയെടുത്ത സംവിധായകൻ ആണ് ജിസ് ജോയ്. അദ്ദേഹം ഒരുക്കിയ സിനിമകൾ എല്ലാം ഒന്നിനൊന്ന്...
ആദ്യ സിനിമയ്ക്കു ലഭിക്കുന്ന പ്രതികരണത്തില്‍ സന്തോഷമുണ്ട് ; അനൂപിന്റെ ഭാര്യ ലക്ഷ്മിപ്രിയ!
ദിലീപിന്റെ അനിയൻ അനൂപിന്റെ ആദ്യ സംവിധന സംഭരംഭമായ തട്ടാശേരി കൂട്ടം കഴിഞ്ഞ ദിവസമാണ് തീയേറ്ററിൽ എത്തിയത് . ചിത്രത്തിന് മികച്ച പ്രതികരണമാണ്...
വീട്ടിൽ സിനിമ ഇല്ലാതെ ഇരിക്കുമ്പോൾ ഇങ്ങനെ സംസാരിക്കുകയോ പെരുമാറുകയോ ഇല്ല, ഇങ്ങനത്തെ ചോദ്യങ്ങൾ ചോദിക്കുമ്പോഴാണല്ലോ സംസാരിക്കുന്നത് ; ഷൈൻ ടോം ചാക്കോ!
സഹനടനായും വില്ലനായും സ്വഭാവ നടനായുമൊക്കെ മലയാളി പ്രേക്ഷകരുടെ പ്രിയം നേടിയ താരമാണ് ഷൈന്‍ ടോം ചാക്കോ. സംവിധായകൻ കമലിന്റെ സംവിധാന സഹായിയായി...
എന്റെ കുടുംബകാര്യങ്ങളിലൊന്നും അമ്മ ഇടപെടാറില്ല, ജീവിതം വ്യത്യസ്തമാണ്, കല്യാണം കഴിഞ്ഞതോടെ കാര്യങ്ങളൊക്കെ മനസിലായി; വെളിപ്പെടുത്തി അനുശ്രീ
വിവാഹം കഴിഞ്ഞ് വളരെ പെട്ടെന്ന് തന്നെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ച് കൊണ്ടാണ് അനുശ്രീയും ഭര്‍ത്താവ് വിഷ്ണുവും വാര്‍ത്തകളില്‍ നിറയുന്നത്. അനുശ്രീ ഒരു...
നല്ലൊരു പാര്‍ട്ണറെ കിട്ടിയാല്‍ എനിക്കും കല്യാണം കഴിക്കണമെന്നും, സെറ്റില്‍ഡ് ആവണമെന്നുമൊക്കെ ആഗ്രഹമുണ്ട് ഞാ അതിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് ഞാനിപ്പോള്‍ ; ആര്യ
ടെലിവിഷൻ ഷോകളിലൂടെയും പരമ്പരകളിലൂടെയും മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് നടി ആര്യ ബഡായ് എന്ന ആര്യ ബാബു. പിന്നീട് സിനിമയിലേക്ക്...
കെപിഎസി ലളിതയ്ക്കും പ്രതാപ് പോത്തനും ആദരമറിയിച്ച് ഐഎഫ്എഫ്ഐ!
അന്തരിച്ച മലയാള സിനിമാ താരങ്ങളായ കെപിഎസി ലളിത, പ്രതാപ് പോത്തൻ എന്നിവർക്ക് ആദരമറിയിച്ച് ഗോവ രാജ്യാന്തര ഫിലിം ഫെസ്റ്റിവൽ പ്രിയ താരങ്ങൾക്ക്...
വൈഫുമായി ഞാൻ ഡിവോഴ്സ്ഡാണ് എന്ന ഒരുപാട് കേട്ടിട്ടുണ്ട് ; തന്നെ ഗോസിപ്പുകൾ ഇതൊക്കെയാണെന്ന് ബിപിൻ!
മിനി സ്ക്രീൻ പ്രേഷകരുടെ പ്രിയപ്പെട്ട താരമാണ് ബിബിൻ ജോസ് . ബിപിൻ ചെയ്ത സീത മുതൽ കൂടെവിടെ വരെയുള്ള ക്യാരക്ടേർസ് അത്രയും...
ഡ്യൂപ് ഒന്നുമില്ല അത് എന്റെ കാലുകൾ തന്നെയാണ്, സെലേന എന്ന കഥാപാത്രത്തിനുവേണ്ടുന്നതെല്ലാം നൽകിയിട്ടുണ്ട് ; സ്വാസിക !
ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമാ ലോകത്ത് തന്റേതായ ഇരിപ്പിടം നേടിയ നടിയാണ് സ്വാസിക. സിനിമയിലും മിനി സ്ക്രീനിലും ഒരേപോലെ തിളങ്ങുന്ന...
ചേച്ചിയെ ഇനി കാണുമ്പോൾ ഇടിയപ്പം ഉണ്ടാക്കി ക്ഷീണിച്ച ആ കൈ തിരുമി തരുന്നതായിരിക്കും ; രാജേഷിന്റെ അമ്മയോട് സജിത!
ബേസില്‍ ജോസഫും ദര്‍ശന രാജേന്ദ്രനും ഗംഭീരപ്രകടനം കാഴ്ച്ചവെച്ച ജയ ജയ ജയഹേ ബ്ലോക്ക്ബസ്റ്ററായി മാറുകയാണ്. വലിയ താരത്തിളക്കമോ ബിഗ് ബഡ്ജറ്റുകളുടെ പുറംമേനി...
എന്റെ ജീവന്റെ പാതിയായി ചന്തു വന്നിട്ട് ഇന്നേക്ക് ഒരു വര്‍ഷം; വിവാഹ വർഷകത്തിൽ കുറിപ്പുമായി ടോഷ് ക്രിസ്റ്റി!
2021ൽ ഏറ്റവും ആഘോഷിക്കപ്പെട്ട താരവിവാഹങ്ങളിൽ ഒന്നായിരുന്നു സീരിയൽ താരം ടോഷ് ക്രിസ്റ്റിയുടേയും നടി ചന്ദ്ര ലക്ഷ്മണിന്റേയും. തന്നെ മനസിലാക്കുന്ന തൊഴിലിനെ ബഹുമാനിക്കുന്ന...
സിനിമയുടെ കഥ ആദ്യം കേട്ടത് ഗോകുൽ, അവനിഷ്ടപ്പെട്ടതോടെ സ്വീകരിച്ചു; ഗോകുല്‍ മാധവിനോട് പറഞ്ഞത് ഇതാണ്; തുറന്ന് പറഞ്ഞ് സുരേഷ് ഗോപി
അച്ഛന്റെ പാത പിന്തുടർന്ന് സുരേഷ് ഗോപിയുടെ രണ്ടാമത്തെ മകൻ മാധവും ഒടുവിൽ സിനിമയിൽ അരങ്ങേറ്റം കുറിക്കുകയാണ്. സുരേഷ് ഗോപിയും മാധവും മുഖ്യവേഷങ്ങളിലെത്തുന്ന...
Latest News
- ഇടനെഞ്ചിലെ മോഹവുമായി… ഒരു വടക്കൻ തേരോട്ടത്തിലെ ആദ്യ ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി June 18, 2025
- മമ്മൂക്കയ്ക്ക് ചെറിയൊരു അസുഖത്തിന്റെ പ്രശ്നമുണ്ട്. അത് ട്രീറ്റ്മെന്റിലാണ്. പിന്നെ നമ്മൾ ഒരാളുടെ വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടാറില്ല; ജോൺ ബ്രിട്ടാസ് June 18, 2025
- രേണു സുധി കൗശലക്കാരിയാണ്. അത് മുൻപത്തെ വീഡിയോയിൽ ഞാൻ പറഞ്ഞതാണ്. ജീവിക്കാൻ വേണ്ടി അവർ പണം വാങ്ങിക്കോട്ടെ പക്ഷേ ഇങ്ങനത്തെ പ്രവർത്തി ചെയ്യരുത്. നിയമ വിരുദ്ധ പ്രവർത്തിയെ ആരും ചെയ്താലും അംഗീകരിക്കില്ല; സായ് കൃഷ്ണ June 18, 2025
- ഞാൻ നിങ്ങളെ ടിവിയിൽ കണ്ടു, സുരക്ഷിതയായിരിക്കൂ ഡോക്ടർ. എന്റെ ആത്മാർഥമായ പ്രാർഥനകളെന്ന് ബാല; ജീവിതം പ്രവചനാതീതം എന്ന് എലിസബത്ത് June 18, 2025
- പെട്ടെന്ന് ഉണ്ടായ ഹൃദയാഘാതമെന്ന് വിവരം, സംഭവ സമയം കാവ്യയും ദിലീപും മാധവനൊപ്പം തന്നെയുണ്ടായിരുന്നു; ചില വിവരങ്ങൾ ഇങ്ങനെ June 18, 2025
- പണത്തിന്റെ കാര്യത്തിൽ കാർക്കശ്യം കാണിച്ചവരല്ല, എനിക്കോ അച്ഛനോ അമ്മയ്ക്കോ ചേട്ടനോ ഇതുവരെ മാറ്റം ഉണ്ടായിട്ടില്ല. ഞങ്ങളെ ഇപ്പോഴും ആൾക്കാർ പറ്റിച്ച് കൊണ്ടിരിക്കുന്നു; വൈറലായി കാവ്യയുടെ വാക്കുകൾ June 18, 2025
- ഏക മകൾ ആയതുകൊണ്ടുതന്നെ തന്നോട് അച്ഛന് ഒരു പ്രത്യേക വാത്സല്യവും സ്നേഹവുമായിരുന്നു; വിവാദങ്ങളിലും തിരിച്ചടികളിലും ഒപ്പം നിന്നു; വൈറലായി ആ വാക്കുകൾ June 18, 2025
- ബിനീഷ് ചന്ദ്രൻ ഒരു ആട്ടിൻ തോലണിഞ്ഞ ചെന്നായ; എന്റെ ജീവൻ അപായപ്പെടും എന്ന ഭയമാണ് മഞ്ജുവാര്യർക്ക് ; വീണ്ടും ഞെട്ടിച്ച് സനൽകുമാർ ശശിധരൻ June 17, 2025
- മലയാള സിനിമയെ ചൂഴ്ന്നു നിൽക്കുന്ന സെക്സ് റാക്കറ്റിന്റെ പ്രധാന ഗുണഭോക്താക്കളിൽ ഒരാളായിരുന്നു “താരാരാജാവ്” ; ഹേമ കമ്മിറ്റി റിപ്പോർട്ട് വിഷയത്തിൽ സംവിധായകന് സനല്‍കുമാര്‍ ശശിധരൻ June 17, 2025
- മീശ മാധവൻ കണ്ടത് കൊണ്ടാണത്രേ, വന്നിരുന്ന് ന്യായീകരിക്കാനുള്ള നിങ്ങളുടെ തൊലിക്കട്ടി സമ്മതിച്ചു തന്നിരിക്കുന്നു; ആർജെ അഞ്ജലിയ്ക്കെതിരെ നടി ഗീതി സംഗീത June 17, 2025