ബിജെപിയിലേയ്ക്ക് വന്നതോടെ തന്നെ ആളുകള്‍ പുച്ഛിക്കാന്‍ തുടങ്ങി, രാഷ്ട്രീയത്തിലേയ്ക്ക് ഇറങ്ങിയപ്പോള്‍ പടങ്ങള്‍ ഒരുപാട് കുറഞ്ഞു; സജീവ രാഷ്ട്രീയം അവസാനിപ്പിച്ചുവെന്ന് ഭീമന് രഘു
വില്ലന്‍ വേഷങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ താരമാണ് ഭീമന് രഘു. ഇപ്പോഴിതാ ഇനി രാഷ്ട്രീയത്തിലേയ്ക്കൊരു മടങ്ങിവരവ് ഇല്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നടന്. താന്‍ സജീവ...
മാ റിടം മറയ്ക്കാതെ പുതിയ വീഡിയോയുമായി ഉര്‍ഫി ജാവേദ്; വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ
വസ്ത്രധാരണത്തിന്റെ പേരില്‍ എപ്പോഴും വാര്‍ത്തകളില്‍ ഇടംപിടിക്കുന്ന നടിയാണ് ഉര്‍ഫി ജാവേദ്. ഉര്‍ഫിയുടെ വസ്ത്രധാരണം പലപ്പോഴും ട്രോളുകള്‍ക്കും വിവാദങ്ങള്‍ക്കും ഇടയാകാറുണ്ട്. എന്നാല്‍ ഇതൊന്നും...
എന്റെ മികച്ച പെർഫോമൻസ് വരാനിരിക്കുന്നതേയുള്ളൂയെന്ന് ഞാൻ കരുതുന്നു ; എനിക്കീ യാത്ര അവസാനിപ്പിക്കണമെന്നില്ല; സിമ്രാൻ
തെന്നിന്ത്യയുടെ പ്രിയങ്കരിയായ താരങ്ങളില്‍ ഒരാളാണ് സിമ്രാൻ . സിമ്രാൻ നായികയായ ചിത്രങ്ങള്‍ വൻ ഹിറ്റുകളായി മാറിയിട്ടുണ്ട്. ഇന്നും സജീവമായി അഭിനയം തുടരുകയാണ്...
എത്ര പ്രണയം ആയിരുന്നുവെങ്കിലും ഒരിക്കലും അച്ഛനെയും അമ്മയെയും വിഷമിപ്പിച്ചിട്ട് ഞാന്‍ വിവാഹം കഴിക്കില്ലായിരുന്നു, വീട്ടില്‍ സമ്മതിച്ചതുകൊണ്ട് ഞാന്‍ പുള്ളിയെ തേച്ചില്ല, അല്ലെങ്കില്‍ ഉറപ്പായും ഞാന്‍ ഒഴിവാക്കിയേനെ; തുറന്ന് പറഞ്ഞ് നിത്യ ദാസ്
ഈ പറക്കും തളിക എന്ന ഒറ്റ ചിത്രം കൊണ്ടു തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് നിത്യ ദാസ്. ഈ...
സെല്‍ഫി പങ്കുവെച്ച് അനുഷ്ക ശര്‍മ; ചിത്രം ഏറ്റെടുത്ത് ആരാധകർ
പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് അനുഷ്ക ശര്‍മ. സോഷ്യൽ മീഡിയയിൽ സജീവമായ നടി ഇടയ്ക്ക് ചിത്രങ്ങളും പങ്കിടാറുണ്ട്. ഇപ്പോഴിതാ അനുഷ്ക ശര്‍മ...
രശ്മിക ഇപ്പോള്‍ ഉര്‍ഫിയ്ക്ക് പഠിക്കുകയാണോ?; ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചെത്തിയെന്ന പേരില്‍ നടിയ്ക്കെതിരെ കടുത്ത സൈബര്‍ ആക്രമണം!
വളരെ കുറഞ്ഞ സമയം കൊണ്ട് ഏറെ ആരാധകരെ സമ്പാദിച്ച നടിയാണ് രശ്മിക മന്ദന്ന. ഇപ്പോഴിതാ പൊതുവേദിയില്‍ ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചെത്തിയെന്ന...
ഒരു സിനിമ സംവിധാനം ചെയ്യുക എന്നത് മോഹിക്കുന്നതുപോലെ യാഥാർഥ്യമാക്കുക അത്ര എളുപ്പമല്ല, അതിനുവേണ്ടി ഒരുപാട് അലയേണ്ടിവരും ; സംവിധായിക മിനി ഐ ജി
കേരള സംസ്ഥാന ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ ‘വനിതാ സംവിധായകരുടെ സിനിമ’ പദ്ധതി പ്രകാരം നിർമിച്ച ചിത്രമാണ് ഡിവോഴ്സ്. ആറ് സ്ത്രീകളുടെ ജീവിതവും...
പതിനഞ്ച് രൂപയുടെ മോതിരമിട്ട ഫിറോസിനെ സ്നേഹിച്ചാല്‍ മതി ; ഇതിലൊരു കള്ളം ഞാന്‍ കാണിച്ചിട്ട് അത് കണ്ടിട്ട് എന്നോട് ഇഷ്ടം കൂടാന്‍ വരേണ്ടതില്ല
ബിഗ് ബോസ് മലയാളം സീസണ് 3യിലൂടെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വ്യക്തിയാണ് പൊളി ഫിറോസ് എന്നറിയപ്പെടുന്ന ഫിറോസ് ഖാന്. ഷോ പൂര്‍ണമാകുന്നതിന്...
പരിപാടി മോശമായതുകൊണ്ടാണ് വിനീത് ശ്രീനിവാസന് ഓടിരക്ഷപ്പെട്ടതെന്ന പ്രചരണം വ്യാജം ;സംഭവിച്ചത് ഇത് ; സുനീഷ്
മലയാള സിനിമയിലെ യുവഗായകനും അഭിനേതാവും സംവിധായകനുമാണ് വിനീത് ശ്രീനിവാസൻ. ചലച്ചിത്രനടൻ ശ്രീനിവാസന്റെ മകനാണ്. ഗാനമേളക്ക് ശേഷം കാറിലേക്ക് ഓടിക്കയറുന്ന വിനീത് ശ്രീനിവാസന്റെ...
സ്വത്ത് തര്‍ക്കം; മോഡലിനെ കൊ ന്ന് ഫ്രിഡ്ജില്‍ സൂക്ഷിച്ചു; നാല് പേര് അറസ്റ്റില്‍
ഹോങ്കോങ്ങില്‍ മോഡലിനെ കൊ ലപ്പെടുത്തി മൃതദേഹം ഫ്രിഡ്ജില്‍ സൂക്ഷിച്ചു. മോഡലും യൂട്യൂബറുമായ എബി ചോയ് ആണ് ദാരുണമായി കൊല്ലപ്പെട്ടത്. സ്വത്ത് തര്‍ക്കമാണ്...
നടന് മുരളിയുടേതുള്പ്പെടെ ആരുടെയും പ്രതിമ ഇനി നിര്‍മ്മിക്കില്ല; നിലപാടെടുത്ത് കേരള സംഗീതനാടക അക്കാദമി
നടന് മുരളിയുടേതുള്പ്പെടെ മുന്‍ അധ്യക്ഷന്മാരുടെ പ്രതിമ നിര്‍മിക്കേണ്ടെന്ന നിലപാടില്‍ കേരള സംഗീതനാടക അക്കാദമി. പ്രതിമ സ്ഥാപിച്ചുതുടങ്ങിയാല്‍ അതിനേ നേരമുണ്ടാകൂ. എല്ലാവരെയും പരിഗണിക്കണമെന്ന...
കരിയറിൽ ഇടവേള സംഭവിച്ചതായി എനിക്ക് ഇതുവരെ തോന്നിയിട്ടില്ല. കാരണം ഇതാണ് ആണ് സിതാര പറയുന്നു
മലയാള സിനിമയിൽ ഏറെ ആരാധകരുള്ള നായികമാരിൽ ഒരാളാണ് അനുസിത്താര.സിനിമാ ജീവിതത്തിൽ ഇതുവരെ ഇടവേള വന്നതായി തനിക്ക് തോന്നിയിട്ടില്ലെന്ന് നടി അനു സിത്താര....
Latest News
- സച്ചിയുടെ പുതിയ മാസ്റ്റർ പ്ലാൻ… അശ്വിന്റെ പ്രതീക്ഷകൾ തകർത്ത് ശ്രുതി; അവസാനം അത് സംഭവിച്ചു!! May 14, 2025
- ആവേശത്തിലെ വില്ലൻ; നടൻ മിഥുൻ വിവാഹിതനായി May 13, 2025
- കാന്താര താരം രാകേഷ് പൂജാരി അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന് May 13, 2025
- ലിസ്റ്റിൻ പറഞ്ഞ ആ പ്രമുഖ നടൻ ഞാനാണ്, ഇതെല്ലാം ലിസ്റ്റിൻ എന്ന നിർമ്മാതാവിന്റെ മാർക്കറ്റിങ് തന്ത്രം; ധ്യാൻ ശ്രീനിവാസൻ May 13, 2025
- എന്തെങ്കിലും ഒരു പ്രശ്നമുണ്ടായാൽ മക്കളെ ഉപേക്ഷിച്ചു പോകുന്നതല്ല ഒരു അമ്മ. അത് എന്തു പ്രശ്നമായി കൊള്ളട്ടെ; മാതൃദിനത്തിൽ മഞ്ജു വാര്യർക്ക് വിമർശനം May 13, 2025
- ഹണിമൂൺ സമയം കഴിയുന്നതിന് മുൻപേ ഇപ്പോൾ ഇവരുടെ വിവാഹ മോചന ഗോസിപ്പുകൾ; കല്യാണം കഴിഞ്ഞതല്ലേയുള്ളൂ, അതിന് മുൻപ് വന്നോ എന്ന് റോബിൻ May 13, 2025
- ദ ഗ്രാന്റ് വളകാപ്പ്; കൈനിറയെ മൈലാഞ്ചിയും നിറയെ ആഭരണങ്ങളുമൊക്കെയായി വളകാപ്പ് ചടങ്ങ് ആഘോഷമാക്കി ദിയ കൃഷ്ണ May 13, 2025
- ലക്ഷ്മി നക്ഷത്ര തന്ന പണം സുധി ചേട്ടന്റെ മക്കൾക്ക് വേണ്ടിയാണ് ഉപയോഗിച്ചിട്ടുള്ളത്. അല്ലാതെ എന്റേതായ ആവശ്യങ്ങൾക്ക് വേണ്ടി എടുത്തിട്ടില്ല; രേണു May 13, 2025
- മാതൃദിനത്തിൽ മീനാക്ഷി എന്ത് പോസ്റ്റ് ചെയ്യും എന്ന് ചോദിച്ചവർക്കുള്ള മറുപടി; കിടിലൻ ചിത്രങ്ങളുമായി മീനാക്ഷി May 13, 2025
- 30 റേഡിയേഷനും അഞ്ച് കീമോയും കഴിഞ്ഞപ്പോള്‍ ഓക്കെയായി. തുടക്കത്തില്‍ കുറച്ച് ബുദ്ധിമുട്ടുകളൊക്കെ ഉണ്ടായിരുന്നു. എങ്കിലും ഇപ്പോള്‍ ഫിറ്റ് ആണ്; മണിയൻ പിള്ള രാജു May 13, 2025