‘കണ്ടതെല്ലാം പൊയ്… കാണപ്പോവത് നിജം’; ചരിത്രത്തിലാദ്യമായി മലയാളസിനിമ 1000 കോടി ക്ലബിലേയ്ക്ക്!
ചരിത്രത്തിലാദ്യമായി 1000 കോടി ക്ലബില്‍ കയറാനൊരുങ്ങി മലയാളസിനിമ. പുതു വര്‍ഷം തുടങ്ങി വെറും നാലു മാസം കൊണ്ട് തന്നെ 985 കോടിയോളം...
‘ആടുജീവിതം’ കണ്ട് ചിമ്പു എന്നെ വിളിച്ചിരുന്നു; അതുപോലെ മുന്‍പ് ആരും എന്നോട് അങ്ങനെ പറഞ്ഞിട്ടില്ല, ആ വാക്കുകള്‍ ജീവിതത്തിലൊരിക്കലും മറക്കില്ല; പൃഥ്വിരാജ്
റിലീസ് ചെയ്ത് അമ്പത് ദിവസത്തോടടുക്കുമ്പോഴും തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ് ബ്ലെസി-പൃഥ്വിരാജ് കൂട്ടുക്കെട്ടില്‍ പുറത്തെത്തിയ ആടുജീവിതം. ബെന്യാമിന്റെ ഇതേ പേരിലുള്ള നേവലിനെ...
ഷൂട്ടിങ്ങിനിടെ ഒരു നടിയുടെ വിവാഹം നടക്കുകയും, ഗര്‍ഭിണിയാകുകയും ചെയ്തു; സൊനാക്ഷി സിന്‍ഹ
മനീഷ കൊയ്രാള, സോനാക്ഷി സിന്‍ഹ, അദിതി റാവു ഹൈദരി, റിച്ച ചദ്ദ, സഞ്ജീദ ഷെയ്ഖ്, ഷര്‍മിന്‍ സെഗാള്‍ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി സഞ്ജയ്...
മാതൃദിനത്തില്‍ അമ്മയ്ക്കൊപ്പമുള്ള അപൂര്‍വ ചിത്രം പങ്കുവെച്ച് മോഹന്‍ലാല്‍
മാതൃദിനത്തില്‍ അമ്മ ശാന്തകുമാരിയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് മോഹന്‍ലാല്‍. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴിയാണ് മോഹന്‍ലാല്‍ ചിത്രം പങ്കുവച്ചത്. നിരവധിപ്പേരാണ് മോഹന്‍ലാലിനും...
ഞങ്ങളുടെ എല്ലാവരുടെയും അഭിമാന നിമിഷം; ചിരഞ്ജീവിയ്ക്ക് അഭിനന്ദവുമായി അല്ലു അര്ജുന്
പദ്മവിഭൂഷണ് പുരസ്കാരം ലഭിച്ചതില്‍ ചിരഞ്ജീവിയ്ക്ക് അഭിനന്ദനം അറിയിച്ച് നടന് അല്ലു അര്ജുന്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് അല്ലു അര്ജുന് ആശംസകള്‍ അറിയിച്ചത്. ഇത് ഞങ്ങളുടെ...
കനകലതയുടെ മരണത്തിന് പിന്നാലെ കനക മരണപ്പെട്ടുവെന്ന് വ്യാജ വാര്‍ത്ത; ഈ വാര്‍ത്തകള്‍ നിര്‍ത്തണമെന്ന് ആരാധകര്‍
ഗോഡ്ഫാദര് സിനിമ കണ്ടവരാരും മാലുവിനെ മറക്കാനിടയില്ല. ചുരുക്കം ചിത്രങ്ങളേ ചെയ്തിട്ടുളളൂവെങ്കിലും മലയാളികള്‍ക്ക് നടി കനക എന്നും രാമഭദ്രന്റെ മാലുവാണ്. വര്‍ഷങ്ങളായി സിനിമയുടെ...
കാവ്യ കല്ല്യാണം കഴിഞ്ഞ് ഗള്‍ഫില്‍ ജീവിച്ച് തിരിച്ചുവന്ന് വീണ്ടും സിനിമയില്‍ സജീവമായ സമയത്താണ് ഗദ്ദാമയിലേയ്ക്ക് ക്ഷണിക്കുന്നത്; നടിയുടെ മറുപടി ഇങ്ങനെയായിരുന്നു; കമല്‍
വ്യത്യസ്തമായ അഭിനയശൈലി കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികളുടെ മനസില്‍ ചിരപ്രതിഷ്ഠ നേടിയ നടിയാണ് കാവ്യ മാധവന്. ഇന്നും മനസില്‍ തങ്ങിനില്ക്കുന്ന ഒരുപാട്...
ഞാന്‍ പേ ാണ് സ്റ്റാറാകും എന്നാണ് അന്ന് പറഞ്ഞിരുന്നത്, അത് ഒരുപാട് വേദനിപ്പിച്ചു; മനോജ് ബാജ്പെയി
വ്യത്യസ്തമായ വേഷങ്ങളിലൂടെ ഇന്ത്യന്‍ സിനിമാപ്രേമികളുടെ പ്രിയങ്കരനായി മാറായ നടനാണ് മനോജ് ബാജ്പെയി. പലപ്പോഴും തുടക്കകാലത്ത് കടന്നുപോയ പ്രതിസന്ധികളെക്കുറിച്ച് താരം തുറന്നു പറയാറുണ്ട്....
കെകെ ശൈലജയ്ക്കും മഞ്ജുവിനുമെതിരെ ലൈ ംഗിക അധിക്ഷേപവുമായി ആര്‍എംപി നേതാവ്
വടകര ലോക്സഭാ മണ്ഡലത്തിലെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി കെ കെ ശൈലജയ്ക്കും നടി മഞ്ജു വാര്യര്‍ക്കുമെതിരെ ലൈം ഗിക അധിക്ഷേപം...
ആദ്യകാല നടി ബേബി ഗിരിജ അന്തരിച്ചു
സിനിമാതാരം പി പി ഗിരിജ അന്തരിച്ചു. 83 വയസ്സായിരുന്നു. ചെന്നൈ അണ്ണാനഗറിലെ വീട്ടില്‍ ശനിയാഴ്ച വൈകീട്ടായിരുന്നു അന്ത്യം. 1950കളില്‍ ബേബി ഗിരിജ...
പലപ്പോഴും ശ്വാസം മുട്ടുന്നതുപോലെ അനുഭവപ്പെടും, എങ്ങനെ അതിജീവിക്കുമെന്ന് ഓര്‍ത്തുപോകും; ഇന്ത്യയില്‍ ഫാസിസം അവസാനിക്കുമെന്ന് കനി കുസൃതി
പ്രേക്ഷകര്‍ക്കെറ സുപരിചിതയാണ് കനമി കുസൃതി. ഇപ്പോഴിതാ ഇന്ത്യയില്‍ ഫാസിസം അവസാനിക്കുമെന്ന് പറയുകയാണ് നടി. ഫാസിസമെന്നത് സൈക്കിളിക്കലായുള്ള പ്രോസസ് ആണെന്നും അത് ഉയര്‍ന്നുവരികയും...
അമ്മാവന് പവന് കല്യാണിനുവേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി രാം ചരണ്‍; തടിച്ചു കൂടി ആരാധകര്‍
നടന് രാം ചരണിന്റെ വാഹനത്തിന് മുന്നില്‍ തടിച്ചു കൂടി ആരാധകര്‍. ജനസേന പാര്‍ട്ടി നേതാവും അമ്മാവനുമായ പവന് കല്യാണിനുവേണ്ടി പിതപുരത്ത് തെരഞ്ഞെടുപ്പ്...
Latest News
- ശ്യാമിന്റെ ചതി പൊളിഞ്ഞു; അശ്വിന്റെ നിർണായക നീക്കത്തിൽ പകച്ച് അഞ്ജലി; വമ്പൻ ട്വിസ്റ്റ്!! June 26, 2024
- സുരേഷ് ഗോപിയോട് തീർത്താൽ തീരാത്ത ദേഷ്യം; അച്ഛനോട് ചെയ്തത്; ഞെട്ടിച്ച് രതീഷിന്റെ മകൻ!!! June 26, 2024
- മന്ത്രിയുടെ പിറന്നാൾ ആഘോഷമല്ലിത്… സുരേഷ്ഗോപിയുടെ 66-ാം പിറന്നാൾ ആഘോഷമാക്കി താരങ്ങൾ June 26, 2024
- നമ്മൾ മാറുമ്പോൾ പൈസയ്ക്ക് ഒറ്റുന്നവരും പൈസയ്ക്ക് വേണ്ടി നമ്മളെ ഇട്ടുകൊടുക്കുന്നവരുമായവർ ഇനി ജീവിതത്തിൽ വേണ്ട! കടുത്ത നിലപാടുകളുമായി ജാസ്മിൻ ജാഫർ June 26, 2024
- കൈയുണ്ടെങ്കിലല്ലേ ഫോട്ടോയെടുക്കൂവെന്നൊക്കെ പറഞ്ഞ് ഒരുപാടാളുകൾ വന്നു. മരണഭീഷണി വരെ ഉണ്ടായി- ദിലീപിനെതിരെ തുറന്നടിച്ച് പ്രശസ്ത കൺസെപ്റ്റ് ഫോട്ടോഗ്രാഫർ അരുൺ രാജ് ആർ നായർ June 26, 2024
- ഡിവോഴ്സിൽ ഒപ്പിട്ടു പിന്നാലെ മോഹൻലാലും മുകേഷും ചെയ്തത്..!പൊട്ടിക്കരഞ്ഞ് നടി..മമ്മുട്ടി കാണിച്ചത് മറക്കില്ല! June 25, 2024
- വിക്രമുമായി പ്രണയം! മദ്യപിച്ച് ബഹളം വെച്ച് തൃഷ; സഹിക്കെട്ട് ആ നടൻ ; തൃഷയുടെ നിരവധി പ്രണയ രഹസ്യങ്ങൾ പുറത്തേക്ക്! June 25, 2024
- കാശ് കൊടുത്ത് സൂപ്പർസ്റ്റാറായ നടി ഇതാ; മംമ്ത പറഞ്ഞ ആ നടിയുടെ തനിനിറം പുറത്ത്; നാണംകെട്ടു…! പൊരിച്ചെടുത്ത് സോഷ്യൽ മീഡിയ; മംമ്തയുടെ വെളിപ്പെടുത്തലിൽ ഞെട്ടി ആ നായിക…! June 25, 2024
- ഇനി കൂടുതൽ അടുക്കുമോ എന്ന് കരുതി കുറച്ച് അകലം പാലിച്ചാണ് നിൽക്കുന്നത്; ദേഷ്യമോ വിഷമമോ ഒന്നും ആരോടുമില്ല; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി എലിസബത്ത്!! June 25, 2024
- മഹാദേവന്റെ തീരുമാനത്തിൽ പകച്ച് വേണി; ഗൗരിയുടെ ശത്രുക്കൾ ശങ്കറിന് മുന്നിൽ! June 25, 2024