‘പ്രേമലു ഇനി വേറെ ലെവല്‍’; തെലുങ്ക് ഡബ് വേര്‍ഷന്‍ വിതരണം ഏറ്റെടുത്ത് രാജമൗലിയുടെ മകന് കാര്‍ത്തികേയ
കേരളത്തില്‍ ബംബര്‍ ഹിറ്റിലേക്ക് കുതിക്കുന്ന പ്രേമലുവിന്റെ തെലുങ്ക് വിതരണം ഏറ്റെടുത്ത് സംവിധായകന് എസ് എസ് രാജമൗലിയുടെ മകന് കാര്‍ത്തികേയ. റെക്കോര്‍ഡ് തുകയ്ക്കാണ്...
ബീച്ചില്‍ പൊരിവെയിലത്ത് മണിക്കൂറുകള്‍ സൂര്യയെ ബാല ചെരുപ്പിടാതെ നടത്തിച്ചു, നൂറുകണക്കിന് ജൂനിയര്‍ ആര്‍ടിസ്റ്റുകളുടെ മുന്നില്‍ വച്ച് ചീത്ത വിളിച്ചു, കോടികള്‍ നഷ്ടം; സൂര്യ ‘വണങ്കാന്‍’ ഉപേക്ഷിക്കാന്‍ കാരണം!
നിരവധി ആരാധകരുള്ള താരമാണ് സൂര്യ. കഥാപാത്രത്തിന് വേണ്ടി ഏതറ്റം വരെയും പോകാന്‍ മടിക്കാത്ത ചുരുക്കം ചില നടന്മാരില് ഒരാളും കൂടിയാണ്. വാരിണം...
‘പിണഞ്ഞുകിടക്കുന്ന രണ്ട് അസ്ഥികുടങ്ങള്‍. തൊട്ടപ്പുറം ദ്രവിച്ചുതീര്‍ന്ന ചുരിദാര്‍. വീണതോ വീഴ്ത്തപ്പെട്ടതോ ആയ ഏതോ ദുരന്തജന്മങ്ങളുടെ ശേഷിപ്പുകള്‍’; ഗുണ കേവ് സന്ദര്‍ശിച്ച മോഹന്‍ലാല്‍ പറഞ്ഞത്…
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാല്‍. പകരം വെയ്ക്കാനാകാത്ത നിരവധി കഥാപാത്രങ്ങള്‍ അവസ്മരണീയമാക്കിയ താരത്തിന് ആരാധകര്‍ ഏറെയാണ് എന്ന് എടുത്ത് പറയേണ്ട ആവശ്യമില്ല....
മകന് വേണ്ടി ഷര്ട്ലെസായി എത്തി കിംഗ് ഖാന്; വൈറലായി ചിത്രങ്ങള്‍
നിരവധി ആരാധകരുള്ള താരമാണ് ഷാരൂഖ് ഖാന്. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ഷാരൂഖ് ഖാന്റെ...
മോദി വിരുന്നിന് ക്ഷണിച്ചാല്‍ പോകില്ല, ഉദയനാണ് താരത്തിലെ ആ ഡയലോഗ്, അതാണ് എന്റേയും നയം; മുകേഷ്
പ്രധാനമന്ത്രി നരേന്ദ്ര മോദി ഭക്ഷണം കഴിക്കാന്‍ ക്ഷണിച്ചാല്‍ താന്‍ പോകില്ലെന്ന് നടനും കൊല്ലം എംഎല്‍എയുമായ മുകേഷ്. കൊല്ലം എം പിയും ആര്...
മകനൊപ്പം സിനിമയില്‍ തിളങ്ങി അച്ഛനും! നാരായണ പിള്ളയായി എത്തി ഞെട്ടിച്ച് ടൊവിനോയുടെ അച്ഛന് ഇല്ലിക്കല്‍ തോമസ്
ടൊവിനോ തോമസിനെ പോലെ അദ്ദേഹത്തിന്റെ കുടുംബത്തോടും പ്രേക്ഷകര്‍ക്കേറെ ഇഷ്ടമാണ്. ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്നതിനിടെതനിക്കൊപ്പം മസില് പെരുപ്പിച്ചു നില്ക്കുന്ന അച്ഛന്റെ ചിത്രം നടന്...
പത്താം വിവാഹ വാര്‍ഷികം ആഘോഷമാക്കി അജു വര്‍ഗീസും ഭാര്യയും
ജഗതി ശ്രീകുമാറിന്റെ കാല് തൊട്ട് വന്ദിച്ചാണ് അജു വര്‍ഗീസ് സിനിമയിലേയ്ക്ക് വന്നത്. രാശി പിഴച്ചില്ല. പുതിയ മലയാള സിനിമയെ പഴയ ജഗതി...
ഞാനും ആമിറും തമ്മില്‍ വലിയ വഴക്കുകള്‍ നടന്നിട്ടില്ല; പിരിയാനുള്ള കാരണത്തെ കുറിച്ച് സംവിധായക കിരണ്‍ റാവു
വിവാഹ ജീവിതത്തില്‍ ആമിര്‍ ഖാനുമായി വലിയ വഴക്കുകള്‍ ഉണ്ടായിട്ടില്ലെന്ന് സംവിധായക കിരണ്‍ റാവു. പരസ്പരം ബഹുമാനിക്കുകയും മനസിലാക്കുകയും ചെയ്യുന്നുണ്ടെന്നും അതാണ് തങ്ങളുടെ...
രണ്‍ബീര്‍ കപൂറിന്റെ രഹസ്യ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് കണ്ടെത്തി ആരാധകര്‍
നിരവധി ആരാധകരുള്ള ബോളിവുഡ് സൂപ്പര്‍താരമാണ് രണ്‍ബീര്‍ കപൂര്‍. പുതിയ ചിത്രം അനിമലിന്റെ വിജയത്തിന് പിന്നാലെ സിനിമയില്‍ ചെറിയൊരു ഇടവേള എടുത്തിരിക്കുകയാണ് താരം....
ക്രിസ്ത്യാനികൾ പൊങ്കാലയിടുമോ? ആഗ്രഹങ്ങൾ സഫലമാക്കാനുള്ള പൊങ്കാല.. സുനിലിൽ നിന്നും ഡിവോഴ്സാണോ ഉദ്ദേശിക്കുന്നത്? മഞ്ജുവിന്റെ ആദ്യപൊങ്കാല ഏറ്റെടുത്ത് സോഷ്യൽമീഡിയ
കഴിഞ്ഞദിവസം ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല അർപ്പിക്കാനെത്തിയവരിൽ സിനിമാ-സീരിയൽ താരം മഞ്ജു പത്രോസുമുണ്ടായിരുന്നു. മഞ്ജുവിന്റെ ആദ്യത്തെ പൊങ്കാലയായിരുന്നു. ജീവിതത്തിൽ ആദ്യമായാണ് ആറ്റുകാൽ അമ്മയുടെ...
നന്ദികേശന്റെ കാതില്‍ ആഗ്രഹം പറഞ്ഞ് ആയുഷ്മാന്‍ ഖുറാനാ
നിരവധി ആരാധകരുള്ള താരമാണ് ആയുഷ്മാന്‍ ഖുറാനാ. ഇപ്പോഴിതാ പ്രശസ്തമായ മഹാകാലേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടന് ആയുഷ്മാന്‍ ഖുറാനാ. ഇന്നലെ വൈകിട്ടോടെയായിരുന്നു അദ്ദേഹം...
ബെഡ് റൂമിലിരുന്ന് മദ്യപിക്കാതെ സംഗീതം കേട്ട് കുടിക്കണം എന്ന് തോന്നി, മുംബൈയിലെ നൈറ്റ് ക്ലബുകളില്‍ പോയി ഞാന്‍ മദ്യപിച്ചു, ഡാന്‍സ് ചെയ്തു, ആളുകള്‍ കാണുന്നുണ്ടെന്നത് കാര്യമാക്കിയില്ല; മധു
ഒരുകാലത്ത് തെന്നിന്ത്യ മുഴുവന്‍ ആരാധകരെ സ്വന്തമാക്കിയ നടിയായിരുന്നു മധു. റോജ എന്ന സിനിമയിലൂടെയാണ് മധുവിനെ ഇന്നും ആരാധകര്‍ ഓര്‍ക്കുന്നത്. തുടരെ ഹിറ്റ്...
Latest News
- ആ രഹസ്യങ്ങളുടെ ചുരുളഴിക്കാനും ചിലത് പഠിപ്പിക്കാനും അവൾ വരുന്നു… July 7, 2025
- ‘മഞ്ഞുമ്മൽ ബോയ്സ്’ സാമ്പത്തിക തട്ടിപ്പ് കേസ് ; സൗബിൻ ഷാഹിറിനെ ചോദ്യം ചെയ്തു ; വീണ്ടും വിളിപ്പിക്കുമെന്ന് പൊലീസ് July 7, 2025
- പല്ലവിയുമായുള്ള ഇന്ദ്രന്റെ വിവാഹം കഴിഞ്ഞു; സേതുവിന് വമ്പൻ തിരിച്ചടി; ഇനി അത് സംഭവിക്കും!! July 7, 2025
- തെളിവുകൾ സഹിതം, ചതി പുറത്ത്; ജാനകിയുടെ കടുത്ത തീരുമാനത്തിൽ നടുങ്ങി തമ്പി; സംഘർഷം മുറുകുന്നു!! July 7, 2025
- ആ കുഞ്ഞിനെ എന്റെ മടിയിൽ കൊണ്ടിരുത്തി. സുരേഷ് ലക്ഷ്മിയെ വാത്സല്യത്തോടെ ചേർത്ത് പിടിക്കുന്ന രംഗങ്ങളെല്ലാം ഞാൻ കണ്ട് ഒരാഴ്ച കഴിഞ്ഞാണ് സുരേഷിന്റെ ജീവിതത്തിലെ ആ സങ്കടം സംഭവിച്ചത്; സിബി മലയിൽ July 7, 2025
- രാക്ഷസൻ രണഅഠആൺ ഭാഗം വീണ്ടും…; പുത്തൻ വിവരം പങ്കുവെച്ച് സംവിധായകൻ July 7, 2025
- ഇവരെയൊക്കെ മോശം പരാമർശം നടത്താൻ ഞാൻ ആരാണ്, പങ്കുവെച്ചത് ഒരു സീനിയർ തന്ന വിവരം, ഇപ്പോൾ അദ്ദേഹം കൈ മലർത്തുന്നുണ്ട്; ടിനി ടോം July 7, 2025
- 34 വയസിൽ നായികയായി തുടക്കം കുറിക്കുമ്പോൾ കണ്ട് ശീലമുള്ള നായികാകാഴ്ചപ്പാടിലെ വേഷമായിരിക്കില്ല എന്ന് ഉറപ്പാണ്, ടീനേജുകാരിയായല്ല വിസ്മയ അഭിനയിക്കുന്നത്; ശാന്തിവിള ദിനേശ് July 7, 2025
- ചേട്ടൻ അങ്ങനെ വണ്ടി സ്വന്തമായിട്ട് ഓടിക്കാറില്ല. ഒരു പോയിന്റിൽ നിന്ന് അടുത്ത പോയിന്റിലേക്ക് പോവണം, അത് ഏത് വണ്ടി ആണെങ്കിലും സാരമില്ല എന്നേയുള്ളൂ. അപ്പുവിനും അങ്ങനെ ഒരു ക്രേസ് ഒന്നുമില്ല; സുചിത്ര മോഹൻലാൽ July 7, 2025
- ആരെങ്കിലും എന്നെപ്പറ്റി എന്തെങ്കിലും പറഞ്ഞുവെന്നോ, എനിക്ക് വലിയ സങ്കടമയെന്നോ, അറിഞ്ഞാൽ അവൾ പറയും “അതൊന്നും കാര്യമാക്കണ്ട അച്ഛാ” എന്ന്, അതിന് കാരണം, മോൾ ജീവിതത്തിൽ ഒരുപാട് അനുഭവിച്ച ആളാണ്; ദിലീപ് July 7, 2025