എന്റെ സഹോദരന് മാത്രമല്ല, അച്ഛനും നായകനുമൊക്കെയാണ്; സൂര്യകിരണിനൊപ്പമുള്ള ചിത്രവുമായി നടി സുജിത
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു തെലുങ്ക് സംവിധായകനും മുന്‍ ബാലതാരവുമായ സൂര്യകിരണിന്റെ മരണവാര്‍ത്ത പുറത്തെത്തുന്നത്. താരത്തിന്റെ അപ്രതീക്ഷിത വേര്‍പാട് സിനിമാലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു....
ഒരു കലാകാരനോടും അത്തരത്തില്‍ പെരുമാറരുത്; ജാസി ഗിഫ്റ്റിന് പിന്തുണയുമായി ടൊവിനോ തോമസ്
കോളേജിലെ പരിപാടിയ്ക്കിടെ ഗായകനും സംഗീത സംവിധായകനുമായ ജാസി ഗിഫ്റ്റിനെ അപമാനിച്ച സംഭവത്തില്‍ ഗായകന് പിന്തുണ അറിയിച്ച് നടന് ടൊവിനോ തോമസ്. ഇന്‍സ്റ്റഗ്രാം...
ഇന്ന് പലര്‍ക്കും ഗ്ലാമര്‍,പൈസ,പേരും പ്രശസ്തിയും ഇതൊക്കെയേ ഉള്ളൂ വലിയ കാര്യമായിട്ട്, ഞങ്ങളുടെയൊക്കെ കാലത്ത് വരുമാനമാണ് സിനിമ; സിനിമയേക്കാള്‍ കാശ് ചില നടിമാര്‍ ഉദ്ഘാടനത്തിന് പോയാല്‍ കിട്ടും; മല്ലിക സുകുമാരന്‍
മലയാളുകള്‍ക്ക് മല്ലിക സുകുമാരന്‍ എന്ന താരത്തെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ഇപ്പോഴിതാ പഴയകലത്തെ സിനിമയും ഇപ്പോഴത്തെ സിനിമയിലെ മാറ്റവും ഒക്കെ സൂചിപ്പിക്കുകയാണ് മല്ലിക...
‘ഹാപ്പി ബര്‍ത്ത്ഡേ അപ്പു; നീ ഞങ്ങളുടെ ഹൃദയത്തിലുണ്ട്’: പുനീതിന്റെ ഓര്‍മയില്‍ കന്നഡ സിനിമാലോകം
ആരാധകരുടെ മനസില്‍ നീറുന്ന ഓര്‍മാണ് പുനീത് രാജ്കുമാര്. 2021 ഒക്ടോബര്‍ 29ന് വിടപറയുമ്പോള്‍ പ്രിയതാരത്തിന് 46 വയസ് മാത്രമായിരുന്നു പ്രായം. ഇന്നലെ...
ചെവിയുടെ താഴ്ഭാഗത്തുണ്ടായ നീർക്കെട്ടിന് പിന്നാലെ ശസ്ത്രക്രിയ! ആരോഗ്യം വീണ്ടെടുത്ത് അജിത്ത്.. ഒടുവില്‍ വിഡാ മുയര്‍ച്ചി പൂര്‍ത്തിയാക്കാൻ നടൻ
നടൻ അജിത്ത് അടുത്തിടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നേടിയിരുന്നു. നടൻ അജിത്ത് കുമാറിന് അപ്പോളോ ആശുപത്രിയില്‍ നിന്ന് ശസ്ത്രക്രിയ കഴിഞ്ഞുവെന്നും ആരോഗ്യാവസ്ഥയില്‍...
ഊ ആണ്ടവാ ചെയ്യുമ്പോള്‍ പേടിച്ച് വിറയ്ക്കുകയായിരുന്നു, ഇനി ഇത്തരം ഐറ്റം നമ്പറുകള്‍ ചെയ്യില്ല; കാരണം വ്യക്തമാക്കി സാമന്ത
ഇന്ത്യയൊട്ടാകെ തരംഗം സൃഷ്ടിച്ച ഗാനമാണ് പുഷ്പയിലെ സാമന്തയുടെ ഐറ്റം നമ്പര്‍ ആയ ഊ ആണ്ടവാ. എന്നാല്‍ ഗാനത്തിലെ ആദ്യ രംഗം ചിത്രീകരിക്കുന്ന...
ന്യൂ മൂണ്‍ സമയത്തായിരുന്നു എന്റെ ആര്‍ത്തവം, ചന്ദ്രനും എന്റെ മൂഡും തമ്മില്‍ വളരെ കണക്ട്ഡ് ആണ്; അമല പോള്‍
തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍നായികയാണ് അമല പോള്‍. മികച്ച നടിയെന്നത് പോലെ തന്നെ ബോള്‍ഡായ വ്യക്തിത്വം കൊണ്ടും അമല ശ്രദ്ധ നേടാറുണ്ട്. വ്യത്യസ്തമായ...
ബോളിവുഡില്‍ നിന്നും ഓഫര്‍ വന്നിട്ടും വേണ്ടെന്ന് വെച്ചു!; കാരണം വെളിപ്പെടുത്തി ഉണ്ണി മുകുന്ദന്
മലയാളികള്‍ക്കേറൈ പ്രിയപ്പെട്ട താരമാണ് ഉണ്ണിമുകുന്ദന്. നിരവധി ആരാധകരാണ് താരത്തിനുള്ളത്. മമ്മൂട്ടി ചിത്രം ബോംബൈ മാര്‍ച്ച് 12ലൂടെ മോളിവുഡിലെത്തിയ താരം തുടര്‍ന്നും നിരവധി...
ജനപ്രിയ നായികമാരുടെ പട്ടിക പുറത്ത്; ഒന്നാം സ്ഥാനം ആര്‍ക്കെന്നോ!; പട്ടികയില്‍ ഇടം പിടിച്ച് അപ്രതീക്ഷിത താരങ്ങളും
അഭിനയത്തിന്റെ കാര്യത്തില്‍ ഇന്ത്യയില്‍ തന്നെ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ചിട്ടുള്ള നടിമാരുള്ള നാടാണ് നമ്മുടേത്. തമിഴും തെലുങ്കും കന്നഡയും ഉള്‍പ്പെടുന്ന തെന്നിന്ത്യന്‍ ഭാഷകളില്‍...
പാപ്പനും പിള്ളേരും വരുന്നു…ഇനി അങ്ങോട്ട് ‘ആടുകാലം’; ആട് 3യുടെ പ്രഖ്യാപനവുമായി അണിയറപ്രവര്‍ത്തകര്‍
മലയാളികള്‍ ഒന്നടങ്കം കാത്തിരുന്ന ആ പ്രഖ്യാപനം എത്തി കഴിഞ്ഞു, ഏറെ പ്രേക്ഷക പ്രീതി നേടിയ ജയസൂര്യ ചിത്രം ആടിന്റെ മൂന്നാം ഭാഗം...
നടി അരുന്ധതി നായര്‍ക്ക് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്, വെന്റിലേറ്ററില്‍; സഹായം അഭ്യര്‍ത്ഥിച്ച് ഗോപിക അനില്‍
മലയാളം, തമിഴ് സിനിമകളിലൂടെ ശ്രദ്ധനേടിയ നടിയാണ് അരുന്ധതി നായര്‍. ഇപ്പോഴിതാ നടിയ്ക്ക് ബൈക്കപകടത്തില്‍ ഗുരുതര പരിക്കേറ്റതായ വാര്‍ത്തകളാണ് പുറത്തെത്തിയത്. മൂന്ന് ദിവസമായി...
മാലികും ആമേനും ഇറങ്ങിയപ്പോള്‍ ആര്‍ക്കും പ്രശ്നമില്ല, ആ കാരണം കൊണ്ട് മുന്‍നിര നായികമാര്‍ എന്നെ നായക സ്ഥാനത്ത് നിന്നും മാറ്റാന്‍ സംവിധായകരോട് ആവശ്യപ്പെട്ടു; ഉണ്ണി മുകുന്ദന്
മലയാളികള്‍ക്കേറൈ പ്രിയപ്പെട്ട താരമാണ് ഉണ്ണിമുകുന്ദന്. നിരവധി ആരാധകരാണ് താരത്തിനുള്ളത്. മമ്മൂട്ടി ചിത്രം ബോംബൈ മാര്‍ച്ച് 12ലൂടെ മോളിവുഡിലെത്തിയ താരം തുടര്‍ന്നും നിരവധി...
Latest News
- മോഹൻലാലിനും മഞ്ജുവിനും എതിരെ ആ വമ്പൻ കുരുക്ക്…; തെളിവുകൾ എല്ലാം പുറത്ത് ; എല്ലാവരും നാറും, ഞെട്ടിച്ച് അയാൾ June 16, 2025
- വളർത്തുപൂച്ചയെ മൃഗാശുപത്രി ജീവനക്കാർ കൊന്നു; കണ്ണുനിറഞ്ഞ് നാദിർഷാ June 16, 2025
- ശ്രുതിയെ സ്വന്തമാക്കാൻ ശ്യാമിന്റെ അറ്റകൈ പ്രയോഗം; മനോരമയും ശ്രുതിയും അവിടേയ്ക്ക്!! June 16, 2025
- നദികളിൽ സുന്ദരി യമുനയ്ക്ക് ശേഷം ഹ്യൂമർ, ഫാൻ്റെസി ചിത്രവുമായി വിജേഷ് പാണത്തൂർ; പ്രകമ്പനം മഹാരാജാസ് കോളജിൽ ആരംഭിച്ചു June 16, 2025
- ഇന്ദ്രനെ കുറിച്ചുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; സ്തംഭിച്ച് പല്ലവി; ഋതുവിന് ആ ദുരന്തം സംഭവിക്കുന്നു.? June 16, 2025
- ആട് 3 തുടങ്ങി; നിർമാണം കാവ്യാ ഫിലിംസും ഫ്രൈഡേ ഫിലിം ഹൗസും ചേർന്ന് June 16, 2025
- ജി. മാർത്താണ്ഡൻ്റെ ഹ്യൂമർ ഹൊറർ ചിത്രം ഓട്ടംതുള്ളൽ പൂർത്തിയായി June 16, 2025
- പെങ്ങളെ ആശ്വസിപ്പിക്കാനും ചേർത്ത് പിടിക്കാനും മോഹൻലാൽ എത്തി, അമ്മാവൻ അന്ത്യവിശ്രമം കൊള്ളുന്ന ഇടത്ത് എത്തി ലാലേട്ടൻ June 16, 2025
- സിനിമയിൽ പ്രബലരിൽ പലരും വിവാഹം കഴിക്കാൻ കൊതിച്ച നടിയായിരുന്നു ഉർവശി. പക്ഷെ മനോജ് കെ ജയനായിരുന്നു വിധി; ശാന്തിവിള ദിനേശ് June 16, 2025
- എന്റേത് അഭിനയം അല്ലെന്ന് മനസ്സിലാക്കാൻ അവൾ ഒരു വർഷം സമയം എടുത്തു, പിന്നെ വന്നതാണ് അതിലേറെ വലിയ പ്രശ്നം; ഗോവിന്ദ് പത്മസൂര്യ പറയുന്നു June 16, 2025