ഫെബ്രുവരി ഒമ്പതിന് റിലീസ് ചെയ്ത ചിത്രം ബോക്സ് ഓഫീസിൽ 40 കോടി കടന്നു!! ‘അന്വേഷിപ്പിൻ കണ്ടെത്തും ഇനി ഒടിടിയിൽ’; സ്ട്രീമിംഗ് തീയതി പ്രഖ്യാപിച്ചു
പൃഥ്വിരാജ് ചിത്രം ‘കാപ്പ’യുടെ മികച്ച വിജയത്തിനു ശേഷം തീയേറ്റർ ഓഫ് ഡ്രീംസ് നിർമ്മിക്കുന്ന ചിത്രം കൂടിയാണ് ‘അന്വേഷിപ്പിൻ കണ്ടെത്തും’.കൽക്കിക്കും എസ്രയ്ക്കും ശേഷം...
അവരുടെ കുഞ്ഞിനെ ഞാന്‍ ചുംബിച്ചപ്പോള്‍ ശകാരിച്ചു, അതിന് ശേഷം കുട്ടികളെ എടുത്ത് കൊഞ്ചിക്കാറില്ലായിരുന്നു; നവ്യ നായര്‍
മലയാളികളുടെ ഏറെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് നവ്യ നായര്‍. ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ മലയാള സിനിമ രംഗത്ത്...
‘ദൃശ്യം’ ഹോളിവുഡിലേയ്ക്ക്, റൈറ്റ്സ് വാങ്ങുന്നത് വമ്പന്‍ കമ്പനി
ജീത്തു ജോസഫ് സംവിധാനം ചെയ്ത് പുറത്തെത്തിയ സൂപ്പര്‍ ബ്ലോക്ക്ബസ്റ്റര്‍ ‘ദൃശ്യം’ ഫ്രാഞ്ചൈസ് ഹോളിവുഡിലേക്ക്. ഇന്ത്യയിലും ചൈനയിലും ഗംഭീര സ്വീകാര്യത ലഭിച്ച ചിത്രത്തിന്...
ഞാന്‍ സത്യസന്ധനായ മനുഷ്യനാണ്. എന്റെ ഭാര്യയും അങ്ങനെതന്നെയാണ്; മനോജ് കുമാര്‍ ശര്‍മ
12ത് ഫെയില്‍ സിനിമയില്‍ നിന്ന് വ്യക്തിപരമായി എനിക്ക് എന്താണ് ലഭിച്ചത് എന്ന് ചോദിച്ചാല്‍ എനിക്കൊന്നും ലഭിച്ചില്ല. കാരണം ഞാന്‍ ആളുകളില്‍ നിന്ന്...
സിനിമയില്‍ വന്നിട്ട് 32 വര്‍ഷം, ഒരു വേഷത്തിനായി പലരോടും കെഞ്ചിയിട്ടുണ്ട്, പക്ഷേ നല്ല വേഷം തരാന്‍ എവിടെ നിന്നോ വന്ന മലയാളി സംവിധായകന് വേണ്ടി വന്നു; കണ്ണ് നിറഞ്ഞ് തമിഴ് നടന്
തെന്നിന്ത്യന്‍ ബോക്സ് ഓഫീസില്‍ തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ് മഞ്ഞുമ്മല്‍ ബോയ്സ്. കേരളത്തില്‍ മാത്രമല്ല തമിഴ്നാട്ടിലും വലിയ രീതിയില്‍ ചര്‍ച്ചയാവുകയാണ് ചിത്രം. ഇപ്പോഴിതാ ശ്രദ്ധനേടുന്നത്...
സ്വപ്നസുന്ദരിയപ്പോലെ സൊണാരിക, മൈലാഞ്ചിയില്‍ ശിവന്റേയും പാര്‍വതിയുടേയും രൂപം; കൈലാസനാഥനിലെ ‘പാര്‍വതി’ വിവാഹിതയായി!
ഏറെ ജനപ്രീതിയുള്ള സീരിയലായിരുന്നു കൈലാസനാഥന്. ‘ദേവോം കെ ദേവ് മഹാദേവ്’ എന്ന ഹിന്ദി സീരിയലിന്റെ മലയാള പരിഭാഷയായിരുന്നു ഇത്. ഇതില്‍ പാര്‍വതിയായി...
ട്രാഫിക് നിയമം തെറ്റിച്ച് വാഹനം ഓടിച്ചു, ചോദ്യം ചെയ്ത പോലീസ് ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്ത് നടി
ഏറെ ശ്രദ്ധേയയായ ടെസുങ്ക് നടിയാണ് സൗമ്യ ജാനു. ഇപ്പോഴിതാ ട്രാഫിക് പോലീസിനെ കൈയ്യേറ്റം ചെയ്യുന്ന നടിയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്....
72 തോക്കുകളും 3000ത്തിലധികം വെടിയുണ്ടകളും കണ്ടെടുത്തു; നടന് അലൈന്‍ ഡെലോണിന്റെ വീട്ടില്‍ പരിശോധന
നിരവധി ആരാധകരുള്ള ഹോളിവുഡ് നടനാണ് അലൈന്‍ ഡെലോണ്‍. ഇപ്പോഴിതാ താരത്തിന്റെ വീട്ടില്‍ നിന്ന് 72 തോക്കുകള്‍ കണ്ടെടുത്തുവെന്നുള്ള വാര്‍ത്തകളാണ് പുറത്തെത്തുന്നത്. ഫ്രാന്‍സില്‍...
അറസ്റ്റിലായി ജയിലില്‍ കിടന്നപ്പോള്‍ ഒരിക്കലും അച്ഛന്റെ പേര് ഗൂഗിളില്‍ ചെയ്ത് നോക്കരുത് എന്നാണ് ശില്പ മകനെ വിലക്കിയിരുന്നത്; തുറന്ന് പറഞ്ഞ് രാജ് കുന്ദ്ര
മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു ബോളിവുഡ് നടി ശില്പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്രയെ നീ ലച്ചിത്ര നിര്‍മ്മാണ കേസില്‍ പോലീസ് അറസ്റ്റ്...
ഷൂട്ടിംഗിനിടെ സംവിധായകന് ബാല തന്നെ തല്ലുകയും ചീത്ത പറയുകയും ചെയ്തു; വണങ്കാനില്‍ നിന്ന് പിന്മാറാന് കാരണം!; തുറന്ന് പറഞ്ഞ് മമിത ബൈജു
വളരെ കുറച്ച് ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായി മാറിയ നടിയാണ് മമിത ബൈജു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് താരം. ഇപ്പോള്‍ ബോക്സ്...
അമ്മയുടെ വേര്‍പാടോടു കൂടി കനകയുടെ ജീവിതം സഞ്ചരിച്ചത് ദുരൂഹമായ മറ്റൊരു വഴിയിലൂടെ; സമ്പത്തിന്റെ പകുതിയും ഉപയോഗിച്ചത് ആ ഒരു കാര്യത്തിന് വേണ്ടി!
സിനിമാ പ്രേക്ഷകരെ സംബന്ധിച്ച് നടി കനകയുടെ ജീവിതം ഇന്നും ചുരുളഴിയാത്ത ദുരൂഹതയാണ്. ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമകളില്‍ തിളങ്ങി നിന്നിരുന്ന കനകയ്ക്ക്...
10 വര്‍ഷത്തിലേറെയായി പ്രണയം; തപ്സി പന്നു വിവാഹിതയാകുന്നു; ബോളിവുഡില്‍ നിന്നും ആര്‍ക്കും ക്ഷണമില്ല; കാരണം!
നിരവധി ആരാധകരുള്ള നടിയാണ് തപ്സി പന്നു. സോഷ്യല്‍ മീഡിയയില്‍ ഴളരെ സജീവമായ താം തന്റെ വിശേഷങ്ങളെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോള്‍...
Latest News
- സിനിമ കണ്ട് വിളിച്ചിട്ട് ഈ സിനിമ തനിക്ക് നഷ്ടമായല്ലോ എന്നാണ് ജ്യോതിക പറഞ്ഞത്; രഞ്ജിത്ത് May 20, 2025
- രുചിയിൽ വിട്ടുവീഴ്ചയില്ല, കൃത്യസമയത്ത് ഭക്ഷണം; മമ്മൂട്ടിയുടെ ആഹാര രീതികളെക്കുറിച്ച് ഡയറ്റീഷ്യൻ; വൈറലായി പോസ്റ്റ് May 20, 2025
- മലയാള സിനിമയിൽ സ്ത്രീ കഥാപാത്രങ്ങൾ കുറയുന്നു, അതിൽ വളരെയധികം സങ്കടമുണ്ട്; ഐശ്വര്യ ലക്ഷ്മി May 20, 2025
- കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ രാജ്യാന്തര വനിത ചലച്ചിത്രോത്സവം കൊട്ടാരക്കയിൽ May 20, 2025
- ഡോക്റ്ററുടെ വാക്കുകളിൽ ഞെട്ടി ജാനകി; തമ്പിയുടെ തോക്കിൻ മുനയിൽ അവർ; സഹിക്കാനാകാതെ അപർണ!!! May 20, 2025
- അശ്വിൻ പോയതിന് പിന്നാലെ ശ്രുതിയോട് ശ്യാം ചെയ്ത കൊടും ക്രൂരത; ചങ്ക് തകർന്ന് പൊട്ടിക്കരഞ്ഞ് പ്രീതി!! May 20, 2025
- കുടുംബത്തിൽ വരുമാനം ഉള്ളത് മീനാക്ഷിയ്ക്ക്, പക്ഷേ ഒറ്റകാര്യം അമ്മയെ തള്ളിപ്പറഞ്ഞ മകൾ ഞെട്ടി മീനുട്ടി, ദിലീപ് ചെയ്തത് May 20, 2025
- ‘ഒരു പ്രശ്നം വന്നപ്പോൾ എന്റെ കൂടെ നിന്നു, വിശാലിനെ സന്തോഷിപ്പിക്കുക എന്റെ ഉത്തരവാദിത്തം; പ്രണയ കഥ പറഞ്ഞ് ധൻസിക May 20, 2025
- പാലാ കുരിശുപള്ളി മുറ്റത്ത് ശിഷ്യനെ അനുഗ്രഹിക്കാനും യുവതുർക്കിയെ കാണാനും ലെജൻ്റ് സംവിധായകൻ ഭദ്രൻ May 20, 2025
- ഷൂട്ടിങ് ആരംഭിച്ചതിന് പിന്നാലെ പ്രിയദർശൻ ചിത്രത്തിൽ നിന്ന് പിന്മാറി; നടൻ പരേഷ് റാവലിനോട് 25 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അക്ഷയ് കുമാർ May 20, 2025