ഒരു ചെറിയ മാറ്റത്തിന് വേണ്ടിയുള്ള ഞങ്ങളുടെ എളിയ പരിശ്രമം, വയനാടിന് വേണ്ടി നമുക്ക് ഒരുമിച്ച് നിൽക്കാം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് ലക്ഷം നൽകി പേളി മാണിയും ശ്രിനീഷ് അരവിന്ദും
മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളാണ് പേളി മാണിയും ശ്രിനീഷ് അരവിന്ദും. അവതാരകയായും നടിയായും വളരെപ്പെട്ടെന്നാണ് പേളി പ്രേക്ഷകരുടെ മനസ്സിലേയ്ക്ക് കയറിക്കൂടിയത്....
ഇപ്പോഴും വിശ്വസിക്കുന്നത് ദിലീപേട്ടൻ ചെയ്തിട്ടില്ല എന്നുതന്നെയാണ്; നടി ആക്രമിക്കപ്പെട്ട കേസിൽ ജ്യോതി കൃഷ്ണ
വളരെ ചുരുങ്ങിയ ചിത്രങ്ങളിലൂടെ തന്നെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് ജ്യോതി കൃഷ്ണ. ഇന്ന് മോളിവുഡിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിലൂടെ നടി...
പ്രൊമോഷന് വരണമെങ്കിൽ വേറെ 3 ലക്ഷം തരണം, തന്റെ തുല്യ സ്ഥാനമുള്ളവർ മാത്രമാകണം വേദിയിൽ കൂടെ ഇരിക്കേണ്ടത്, ആരൊക്കെ ഇരിക്കണമെന്നത് ഞാൻ തീരുമാനിക്കും; നടിയുടെ നിബന്ധനകൾ…അപർനദിക്കെതിരെ നിർമാതാവ്
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് അപർനദി. ഇപ്പോഴിതാ നടിയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് നിർമാതാവ് സുരേഷ് കാമാക്ഷി. അപർനദി നായികയാകുന്ന ‘നരകപ്പോർ’ സിനിമയുടെ...
പഞ്ചാബിഹൗസിന്റെ നിർമ്മാണത്തിൽ ഗുരുതരമായ പിഴവ്; ഹരിശ്രീ അശോകന് 17,83,641 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകാൻ വിധി
പഞ്ചാബി ഹൗസിലെ രമണനെ അത്ര പെട്ടെന്നൊന്നും മലയാളികൾ മറന്നു പോകില്ല. അതുപോലെ എന്നും ഓർത്തു ചിരിക്കുവാൻ സാധിക്കുന്ന ഒരു പിടി മനോഹരമായ...
കള്ളം പറയേണ്ട കാര്യം എനിക്കില്ല. സത്യസന്ധമായി തന്നെ പറയാം. ആ ബിസിനസ്സിൽ നിന്ന് എനിക്ക് യാതൊരുതര ലാഭവും ഇല്ല, ബിസിനസ്സ് പൂർണമായും തകർന്നു; ഐശ്വര്യ ഭാസ്കർ
മിനിസ്ക്രീനിലൂടെയും ബിഗ്സ്ക്രീനിലൂടെയും പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് ഐശ്വര്യ ഭാസ്കർ. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും നിരവധി ചിത്രങ്ങളിൽ ഐശ്വര്യ അഭിനയിച്ചു. മോഹൻലാൽ...
വയനാടിന് വേണ്ടി കൈകോർത്ത് സൂര്യയും ജ്യോതികയും കാർത്തിയും; 50 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് കൈമാറി
അപ്രതീക്ഷിത ദുരിതത്തിന്റെ തേങ്ങലിലാണ് കേരളക്കര. വയനാടിന് വേണ്ടി ഇതിനോടകം തന്നെ നിരവധി പേരാണ് സഹായ ഹസ്തവുമായി രംഗത്തെത്തിയിരുന്നത്. ഇപ്പോഴിതാ വയനാട്ടിന് വേണ്ടി...
വയനാടിന് കൈത്താങ്ങായി രശ്മിക മന്ദാനയും; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് അടിയന്തര സഹായമായി 10 ലക്ഷം രൂപ നൽകി നടി
വളരെ ചുരുങ്ങിയ ചിത്രങ്ങളിലൂടെ തന്നെ നിരവധി ആരാധകരെ സൃഷ്ടിച്ച താരമാണ് രശ്മിക മന്ദാന. വിജയ് ദേവരക്കൊണ്ടയ്ക്കൊപ്പം അഭിനയിച്ച ഗീതാഗോവിന്ദവും അല്ലു അർജുൻ...
ഇന്ത്യൻ 2 റിലീസിന് മുന്നേ സ്വന്തമാക്കിയത് 120 കോടിയ്ക്ക്; പൊട്ടിയ പടത്തിന്റെ പകുതി തിരിച്ച് തരണമെന്ന് നെറ്റ്ഫ്ളിക്സ്
പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന കമൽ ഹാസൻ ശങ്കർ ചിത്രമായിരുന്നു ഇന്ത്യൻ2. എന്നാൽ ആദ്യ ദിവസം മുതൽ തന്നെ മികച്ച പ്രതികരണങ്ങളായിരുന്നില്ല...
മണിച്ചിത്രത്താഴിന്റെ തമിഴ്, കന്നഡ റീമേക്കുകൾ ഇതുവരെ കണ്ടിട്ടില്ല ; അന്ന് അഭിനയിച്ചവർ ഒപ്പമില്ലല്ലാത്തത് വേദനയാണ്; ശോഭന
മലയാള സിനിമയിൽ ഹേറ്റേഴ്സ് ഇല്ലാത്ത ചിത്രങ്ങളുടെ കൂട്ടത്തിൽ ആദ്യം ഇടംപിടിക്കുന്ന സിനിമയാണ് മണിച്ചിത്രത്താഴ്. അന്നും ഇന്നും ഈ സിനിമയ്ക്ക് ആരാധകർ ഏറെയാണ്....
പതിനാറാമത് രാജ്യാന്തര ഡോക്യുമെന്ററി- ഹ്രസ്വചലച്ചിത്ര മേള; ‘വസുദൈവ കുടുംബക’ത്തിന് മികച്ച ഡോക്യുമെന്ററി
പതിനാറാമത് രാജ്യാന്തര ഡോക്യുമെന്ററി- ഹ്രസ്വചലച്ചിത്ര മേളയിൽ ആനന്ദ് പട്വർധന്റെ ‘വസുദൈവ കുടുംബക’ത്തിന് മികച്ച ഡോക്യുമെന്ററി പുരസ്കാരം. രണ്ട് ലക്ഷം രൂപയും പ്രശസ്തിപത്രവും...
മാധവ് ഗാഡ്ഗില്ലിന്റെ റിപ്പോർട്ട് ഇനിയും അവഗണിക്കുന്നത് ദയനീയമാണ്; രചന നാരായണൻകുട്ടി
മിനിസ്ക്രീനിലൂടെ മലയാള സിനിമ ലോകത്തേയ്ക്ക് എത്തിയ താരമാണ് രചന നാരായണൻകുട്ടി. മറിമായം എന്ന പരിപാടിയിലൂടെയാണ് താരം പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. ഒരു...
ഹൃദയഭേദകം, ‘എന്റെ ചിന്തകളും പ്രാർത്ഥനകളും ആ കുടുംബങ്ങൾക്കൊപ്പം; സൂര്യ
വയനാട് ഉരുൾപാട്ടലുണ്ടാക്കിയ തീരീവേദനയിലാണ് കേരളക്കര. കേരളം കണ്ടെതിൽ വെച്ച് ഏറ്റവും വലിയ ദുരന്തത്തിന് വയനാടാ സാക്ഷിയാകുമ്പോൾ ശേഷിക്കുന്ന ജീവനുകൾക്ക് വേണ്ടി കൈകോർക്കുകയാണ്...
Latest News
- മോദി അത് കേട്ടു; ഓപ്പറേഷൻ സിന്ദൂറിൽ പ്രതികരണവുമായി കങ്കണ റണാവത്ത് May 10, 2025
- ഒരു ചിത്രം പ്രദർശനത്തിയതിൻ്റെ രണ്ടാം ദിവസം തന്നെ അതേ നിർമ്മാണക്കമ്പനിയുടെ പുതിയ ചിത്രത്തിന് തുടക്കം കുറിച്ചു; ആട് 3 വേദിയിൽ സാന്നിധ്യമായി പടക്കളം ടീം May 10, 2025
- ആട് മൂന്നാം ഭാഗത്തിന് തിരി തെളിഞ്ഞു!!; ആദ്യ ചിത്രം പരാജയപ്പെട്ടടുത്തു നിന്നും മൂന്നാം ഭാഗത്തിൽ എത്തപ്പെട്ടുവെന്ന് മിഥുൻ മാനുവൽ തോമസ് May 10, 2025
- നയനയുടെ പടിയിറക്കം.? പിന്നാലെ ആദർശിനെ തേടിയെത്തിയ വൻ ദുരന്തം!! അനന്തപുരിയിൽ അത് സംഭവിച്ചു!! May 10, 2025
- ശ്രുതിയുടെ ചീട്ട് കീറി, അടിച്ചൊതുക്കി ചന്ദ്ര; സച്ചി കൊടുത്ത കിടിലൻ പണി!! May 10, 2025
- തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണം; അപേക്ഷ നൽകി സെയ്ഫ് അലി ഖാനെ കുത്തിയ കേസിൽ അറസ്റ്റിലായ പ്രതി May 10, 2025
- ദിലീപ് വേട്ടയാടപെടുന്നു, ആ വമ്പൻ തെളിവുമായി അയാൾ ഇനി രക്ഷയില്ല , സുനിയുടെ അടവ് പിഴച്ചു, വജ്രായുധവുമായി ദിലീപ് May 10, 2025
- ഇവനെപ്പോലുള്ള രാജ്യദ്രോഹികൾക്ക് ഒരു മാപ്പുമില്ല, ഇവനൊക്കെ പബ്ജി കളിക്കുന്ന ലാഘവത്തോടെ എന്തൊക്കെയോ വിളിച്ചു പറയുകയാണ്; മലയാളി വ്ലോഗർക്കെതിരെ മേജർ രവി May 10, 2025
- മോഹൻലാൽ വായില്ലാക്കുന്നിലപ്പൻ, തമ്മിൽ തല്ലും ചീത്ത വിളിയും തിലകൻ ചേട്ടനെ കൊണ്ടു നടന്ന് കൊന്നു! May 10, 2025
- എന്ത് ചെയ്യും എങ്ങനെ ചെയ്യുമെന്ന് യാതൊരു ബോധ്യവുമില്ലാത്ത ആൾക്കാരാണ് പാകിസ്ഥാൻ, അതുകൊണ്ട് വിജയം ഇന്ത്യക്ക് തന്നെയാണ്. May 10, 2025