നായികാ ആയിരുന്നിട്ട് പോലും സെറ്റില്‍ ഇരിക്കാന്‍ കസേര കിട്ടിയിട്ടില്ല; കാര്‍ത്തിക കണ്ണന്
സീരിയല്‍ രംഗത്ത് വന്ന മാറ്റങ്ങളെ കുറിച്ച് മനസ്സ് തുറന്ന് നടി കാര്‍ത്തിക കണ്ണന്. പഴയ കാലത്ത് നായിക ആയിരുന്നെങ്കില്‍ പോലും സെറ്റില്‍...
എന്താണ് റിമിക്ക് പറ്റിയത്, ഇങ്ങനെ സങ്കടപ്പെട്ട് കാണാറില്ലല്ലോ;റിമി ടോമിയോട് ആരാധകർ
അവതാരക, നടി, വ്ളോഗർ എന്നീ നിലകളിലെല്ലാം ഏറെ ശ്രദ്ധ നേടിയ വ്യക്തിയാണ് ഗായിക റിമി ടോമി. ചിരിപ്പിച്ചും തമാശകൾ പറഞ്ഞും പാട്ടുപാടിയും...
കിരണും കല്യാണിയും അത് ആഘോഷിക്കുമ്പോൾ കണ്ണുതള്ളി സരയു ; ട്വിസ്റ്റുമായി മൗനരാഗം
മൗനരാഗം പരമ്പര മിണ്ടാൻ വയ്യാത്ത ഒരു കുട്ടിയുടെ കഥ പറഞ്ഞു തുടങ്ങി പ്രേക്ഷകർക്ക് ഇടയിൽ തരംഗം സൃഷ്ടിച്ച പരമ്പരയാണ് മൗനരാഗം. കല്യാണി...
അവളുടെ ഏതൊരു കാര്യത്തിന്റെ തുടക്കം എനിയ്ക്കൊപ്പം ആകണമെന്ന് ആഗ്രഹിച്ചു… ഭയത്തെ ചിരി കൊണ്ട് പിന്തള്ളി അങ്ങനെ മറ്റൊരു പുതിയ കാര്യം അവൾക്കൊപ്പം ചെയ്തു; ടോവിനോ തോമസ്
മകൾക്കൊപ്പമുള്ള നടൻ ടോവിനോ തോമസിന്റെ ഒരു സാഹസിക വീഡിയോവൈറലാകുന്നു. മകൾ ഇസ്സയ്ക്കൊപ്പം സിപ്പ് ലൈൻ ചെയ്യുകയാണ് താരം. അച്ഛനും മകളും ഒന്നിച്ചെത്തിയ...
ഒരാള്‍ എങ്ങനെയാണ് നൂറു ശതമാനം ഡെഡിക്കേറ്റഡ് ആകുക എന്നതിന് ഉദാഹരണമായിരുന്നു അച്ഛന്; മനസ്സ് തുറന്ന് ബിനു പപ്പു
അച്ഛൻ കുതിരവട്ടം പപ്പുവിനെ കുറിച്ച് മനസ്സ് തുറന്ന് ബിനു പപ്പു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ബിനു ഇക്കാര്യം തുറന്നുപറഞ്ഞത്....
നല്ല കുട്ടി എന്ന പേരെടുക്കുക ഇതൊക്കെയായിരുന്നു ഒരു കാലത്ത് ജീവിതലക്ഷ്യം, ഈ കൃത്രിമ ജീവിതം എവിടെയും എത്തിക്കില്ലെന്ന് മെല്ല തിരിച്ചറിഞ്ഞു; വിന്‍സി
2018 ൽ മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന ടാലൻ്റ് ഹണ്ട് ഷോ ആയ നായിക നായകൻ എന്ന പ്രോഗ്രാമിലെ റണ്ണറപ്പായിരുന്നു വിൻസി...
വിവാഹത്തിന് കുടുംബത്തിന്റെ സമ്മതം ലഭിക്കാൻ 6 വർഷത്തോളം കാത്തിരിക്കേണ്ടി വന്നു ; ഇന്ദ്രാജാ
ഒരുകാലത്ത് മലയാളികളുടെ പ്രിയപ്പെട്ട നടിയായിരുന്നു ഇന്ദ്രജ. തമിഴ് ചിത്രങ്ങളിലൂടെയാണ് നടി അഭിനയ രംഗത്ത് എത്തുന്നത്. ആദ്യ രണ്ട് ചിത്രങ്ങൾക്ക് ശേഷം തെലുങ്കിൽ...
ഡിസംബര്‍ 31 പുതുവര്‍ഷമായി ആഘോഷിക്കുന്നത് രാജ്യത്തിന്റെ സംസ്കാരത്തിന് ചേര്‍ന്നതല്ല; നമിത
തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് നമിത. തന്റെ അഭിപ്രായങ്ങള്‍ പറഞ്ഞെത്താറുള്ള താരം സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ്. ഇപ്പോഴിതാ ഡിസംബര്‍ 31 പുതുവര്‍ഷമായി...
എനിക്ക് പരിക്കേറ്റുവെന്ന റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നുണ്ട്, ആ വാർത്ത അടിസ്ഥാന രഹിതം; സഞ്ജയ് ദത്ത്
തെലുങ്ക് സിനിമയുടെ സെറ്റില്‍ വെച്ച് പരിക്കേറ്റുവെന്ന വാര്‍ത്തകള്‍ തള്ളി സഞ്ജയ് ദത്ത്. എനിക്ക് പരിക്കേറ്റുവെന്ന റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നുണ്ട്. അവ അടിസ്ഥാനരഹിതമാണെന്ന് ഞാന്‍...
ഞാന്‍ സ്വന്തം ബ്രദറിനെപ്പോലെയാണ് കാണുന്നത് എന്ന് കേട്ടപ്പോൾ ഡിപ്രഷനടിച്ചു; ഇഷ്ടമല്ലെന്ന് പറഞ്ഞാലും കുഴപ്പമില്ലായിരുന്നു; മാളവികയുമായുള്ള വിവാഹത്തെക്കുറിച്ച് തേജസ്
നായികനായകനിലൂടെയായി ശ്രദ്ധിക്കപ്പെട്ട താരങ്ങള്‍ ഏറെയാണ്. പുതിയ സിനിമയിലേക്ക് നായികയേയും നായകനേയും കണ്ടെത്തുന്നതിന് വേണ്ടിയായിരുന്നു ലാല്‍ജോസ് ഈ റിയാലിറ്റി ഷോ സംഘടിപ്പിച്ചത്. ഷോയില്‍...
തിരക്കേറിയ ഷെഡ്യൂളുകളും പ്രമോഷനുകളും എന്നെ ബാധിച്ചു,.. ഞാന്‍ പനി ബാധിതയാണ്, എന്റെ ശബ്ദം നഷ്ടപ്പെട്ടു; സാമന്ത
അടുത്തതായി സാമന്ത റൂത്ത് പ്രഭുവിന്റ റിലീസ് ചെയ്യാനുള്ള ചിത്രമാണ് ‘ശാകുന്തളം’. ചിത്രത്തിന്റെ പ്രമോഷന് പരിപാടികളില്‍ സജീവമായിരുന്ന സാമന്ത ഇപ്പോള്‍ പ്രമോഷന് പരിപാടികളില്‍...
ഇന്റിമേറ്റ് സീനുകള്‍ ആവശ്യപ്പെടുന്ന കഥയാണ് രേഖയുടേത്, ഞാന്‍ അപ്പച്ചനോടും അമ്മയോടും കാര്യം പറഞ്ഞു… സിനിമ ഇറങ്ങിയ ശേഷം അതിന്റെ പേരില്‍ അവര്‍ എന്നെ തള്ളിപ്പറയരുതല്ലോ; വിൻസി അലോഷ്യസ്
നായികാനായകന്‍ എന്ന റിയാലിറ്റി ഷോയിലൂടെയാണ് വിൻസി അലോഷ്യസ്. മലയാള സിനിമയിലേക്ക് എത്തുന്നത്. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങൾ വിൻസി ഇതിനോടകം ചെയ്ത്...
Latest News
- ഗൗരിയെ ചേർത്തുപിടിച്ച് ചാരങ്ങാട്ട് പടിയിറങ്ങി ശങ്കർ..? മഹാദേവന്റെ നടുക്കുന്ന നീക്കത്തിൽ ആ ദുരന്തം സംഭവിക്കുന്നു!! March 28, 2024
- സിജോയും തുല്യ കുറ്റക്കാരനാണ്;തെറ്റ് ചെയ്യാന്‍ പ്രേരിപ്പിച്ചവനും തെറ്റുകാരനും ഒരു പോലെ ശിക്ഷിക്കപ്പെട്ടേനെ; വൈറലായി കുറിപ്പ്..! March 28, 2024
- ബിഗ് ബോസ്സിന്റെ പുതിയ പ്രഖ്യാപനം; ഈ ആഴ്ച്ച ആരെയും പുറത്താക്കില്ല!! March 28, 2024
- ആ സംഭവം എന്നെ മാനസികമായി തളർത്തി; വിവാഹമോചനത്തിന് കാരണം ഇത്; ആ രഹസ്യം വെളിപ്പെടുത്തി അതിഥി!!! March 28, 2024
- തുടര്‍ച്ചയായി സിനിമകള്‍ പരാജയപ്പെടുന്നത് കൊണ്ടാണോ ബിജെപിയില്‍ ചേര്‍ന്നത്; മറുപടിയുമായി കങ്കണ റണാവത്ത് March 28, 2024
- ആടുജീവിതം എന്റെ മകന് രാജുവിന്, ബ്ലെസിയിലൂടെ ഈശ്വരന് നല്കിയ വരദാനമാണ്; മല്ലിക സുകുമാരന്‍ March 28, 2024
- സിനിമാ ജീവിതത്തില്‍ കൂടുതലും പ്രൊഡക്ഷന്‍ സെറ്റിലെ ചോറാണ് ഉണ്ടത്, ഉദ്ഘാടനങ്ങളില്‍ നിന്നും പൊതു പരിപാടികളില്‍ നിന്നും ലഭിക്കുന്ന പണം ഫെഫ്ക്ക തൊഴിലാളി യൂണിയന് സമ്മാനിക്കും; ഉര്‍വശി March 28, 2024
- പോസ്റ്റര്‍ കോപ്പിയടി; അജയ് ദേവ്ഗണ് ചിത്രം കണ്ണൂര്‍ സ്ക്വാഡിന്റെ പോസ്റ്റര്‍ കോപ്പിയടിച്ചെന്ന് സോഷ്യല്‍ മീഡിയ March 28, 2024
- ആ കുരങ്ങന്റെ തലയോട്ടി യഥാര്‍ത്ഥത്തില്‍ താന്‍ ഗുണ ഗുഹയില്‍ പോയപ്പോള്‍ ലഭിച്ചത്; സംവിധായകന് ചിദംബരം March 28, 2024
- എന്റെ ഫ്രണ്ട്സ് സര്‍ക്കിളിലെ ആദ്യത്തെ അഞ്ചു പേരില്‍ ഖാലിദ് റഹ്മാന് ഉറപ്പായും ഉണ്ടാകും; ലുക്മാന് അവറാന് March 28, 2024