‘വീരസിംഹ റെഡ്ഡി’ ഒ.ടി.ടിയിലേക്ക്; റിലീസ് തിയ്യതി പ്രഖ്യാപിച്ചു
ഈ വര്‍ഷത്തെ നന്ദമൂരി ബാലകൃഷ്ണയുടെ ആദ്യ ചിത്രം ‘വീരസിംഹ റെഡ്ഡി’ ഒ.ടി.ടിയിലേക്ക്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഫെബ്രുവരി 23 ന് ചിത്രം...
അവിടെ വെച്ച് ഞങ്ങൾ നിങ്ങൾക്ക് മാനവികത വിളമ്പും … അതും തിന്ന് ഒരക്ഷരം മിണ്ടാതെ ഏമ്പക്കം വിട്ട് സ്തുതി പാട്ടും പാടി പോയ്ക്കോണം.. പോസ്റ്റർ വിവാദത്തിൽ പരിഹസിച്ച് ഹരീഷ് പേരടി
ഹരീഷ് പേരടി നിർമ്മിക്കുകയും അഭിനയിക്കുകയും ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ദാസേട്ടന്റെ സൈക്കിൾ’. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറ പ്രവർത്തകർ...
ഞാനാണ് കടുവ സിനിമ ചെയ്യുന്നതെങ്കില്‍ ഒരിക്കലും ആ ഭാഗം ഇല്ലാതാക്കാന്‍ സമ്മതിക്കില്ല; കാരണം വെളിപ്പെടുത്തി രൂപേഷ്
നടൻ പൃഥ്വിരാജ് നായക വേഷത്തിൽ എത്തിയ കടുവ എന്ന സിനിമ പുറത്തിറങ്ങി തൊട്ടടുത്ത ദിവസങ്ങളില്‍ തന്നെ സിനിമയ്ക്കെതിരെ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്ന്...
”ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്” സെൻസറിംഗ് പൂർത്തിയായി; ക്ലീൻ യു സർട്ടിഫിക്കറ്റ്
ഭാവനയും ഷറഫുദ്ദീനും പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്.’ സിനിമയുടെ സെൻസറിങ് പൂർത്തിയായി. ക്ലീൻ യു സെൻസർ സർട്ടിഫിക്കറ്റാണ് ചിത്രത്തിന്...
28 വര്‍ഷങ്ങള്‍ക്ക് ശേഷവും ആടുതോമയ്ക്ക് നിങ്ങള്‍ നല്കുന്ന അതിശക്തമായ പ്രതികരണത്തിനും സ്നേഹത്തിനും വാക്കുകള്‍ക്കതീതമായ നന്ദി അറിയിക്കുന്നു; മോഹൻലാൽ
കഴിഞ്ഞ ദിവസം ആയിരുന്നു മോഹന്‍ലാലിന്റെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ സ്ഫടികത്തിന്റെ റീ റിലീസ്. 4കെ ദൃശ്യമികവില്‍ ആടുതോമ വീണ്ടും സ്ക്രീനില്‍...
മാളികപ്പുറം ഒടിടിയിലേക്ക്! റിലീസ് തിയ്യതി പുറത്ത്
തിയേറ്ററിൽ മികച്ച പ്രതികരണം നേടി മുന്നേറുന്ന മാളികപ്പുറം ഒടിടി റിലീസിന് ഒരുങ്ങുന്നു. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീമിംഗ് നടത്തുക. ഇപ്പോഴിതാ...
ദൈവമേ എന്നെയൊന്ന് ഇവിടെ നിന്നും എടുക്കണമേ എന്ന് പ്രാര്‍ത്ഥിച്ചു പോയിരുന്നു; ഡിംപൽ ഭാൽ
ബിഗ് ബോസ് മലയാളം മൂന്നാം സീസണിലെ ഏറ്റവും ശക്തമായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു ഡിംപൽ ഭാൽ ഗ്രാൻഡ് ഫിനാലെയിൽ, രണ്ടാം റണ്ണറപ്പായി തെരഞ്ഞെടുത്തതിനോടൊപ്പം...
കാത്തിരിപ്പുകൾക്ക് വിരാമം, മാളികപ്പുറം ഒടിടിയിലേക്ക്! റിലീസ് പ്രഖ്യാപിച്ചു
ഉണ്ണിമുകുന്ദൻ ചിത്രം മാളികപ്പുറം ഇപ്പോഴും തീയറ്ററിൽ നിറഞ്ഞ പ്രദർശനം നേടി മുന്നേറുകയാണ്. ചിത്രം 100 കോടി ക്ലബ്ബിലും ഇടം നേടി. ഇപ്പോഴിതാ...
‘ബായ ബെട്ടിയിട്ട്’.. അങ്ങനൊരു ഡയലോഗ് പടത്തിലുണ്ടോ? സിനിമയില്‍ ഇല്ലാത്തൊരു ഡയലോഗിന്റെ പേരില്‍ സോഷ്യല്‍ മീഡിയ ഭയങ്കരമായിട്ട് ക്രൂശിച്ചു; സത്യൻ അന്തിക്കാട്
സിനിമയില്‍ ഇല്ലാത്ത ഡയലോഗിന്റെ പേരിലാണ് സംവിധായകൻ പ്രിയദര്‍ശനെ സോഷ്യല്‍ മീഡിയ ക്രൂശിച്ചതെന്ന് സത്യന് അന്തിക്കാട്. ‘ബായ ബെട്ടിയിട്ട്’ എന്നൊരു ഡയലോഗ് സിനിമയില്‍...
‘കുടക്കമ്പി’ എന്ന വിളിപ്പേര് ധാരളം സിനിമകൾ ചെയതിട്ടും പിന്തുടരുന്നു; പുതു തലമുറ തെറ്റും ശരിയും മനസിലാക്കുന്നു’; ഇന്ദ്രൻസ്
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ഇന്ദ്രൻസ് . ഹാസ്യ കഥാപാത്രങ്ങളിലൂടെ എത്തി ഇപ്പോൾ സീരിയസ് വേഷങ്ങൾ ചെയ്ത് പ്രേഷകരുടെ കൈയടി നേടുകയാണ് .ഇപ്പോഴിതാ...
ജിം കെനി’യായി മോഹന്‍ലാല്‍ എത്തുന്നു ; സംവിധാനം ചെയ്യാനിരിക്കുന്ന വലിയ ചിത്രത്തെക്കുറിച്ച് ഭദ്രന്
മലയാളത്തില്‍ സിനിമാ പ്രേമികള്‍ ഒന്നടങ്കം ഏറ്റെടുത്ത കൂട്ടുകെട്ടാണ് മോഹന്‍ലാല്‍-ഭദ്രന് ടീം. സ്ഫടികം പോലുളള ഇവരുടെ മിക്ക ചിത്രങ്ങള്‍ക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ്...
കാന്താരയും മാളികപ്പുറവും ഏറ്റെടുത്തതുപോലെ പ്രേക്ഷകര്‍ ഈ സിനിമയും ഏറ്റെടുക്കുമെന്ന് തനിക്ക് വിശ്വാസമുണ്ട്; ‘പുഴ മുതല്‍ പുഴ വരെ’യുടെ റിലീസ് തീയതി പ്രഖ്യാപിച്ച് രാമസിംഹന് അബൂബക്കര്‍
സംവിധായകന് രാമസിംഹന് അബൂബക്കറിന്റെ പുതിയ ചിത്രം 1921: പുഴ മുതല്‍ പുഴ വരെയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. മാര്‍ച്ച് 3 ന്...
Latest News
- സൂര്യയുടെ നായികയായി മമിത ബൈജു May 20, 2025
- എന്റെ പ്ലാസന്റ അടക്കം ചെയ്തത് ഭർത്താവ് ജഗത്, പ്ലാസന്റയെ പൂജകളോടെ സംസ്കരിക്കുന്നത് പണ്ടു കാലത്തെ ഒരു ചടങ്ങാണ്; അമല പോൾ May 20, 2025
- വിശാൽ വിവാഹിതനാകുന്നു, വധു സായ് ധൻഷിക May 20, 2025
- എനിക്ക് ജഗതിയോടാണ് സുകുമാരനേക്കാൾ ബഹുമാനം; അതിനു മല്ലികയും വഴക്കായി; വെളിപ്പെടുത്തി ശാന്തിവിള ദിനേശ് May 19, 2025
- കലാഭവൻ മണി ആ പാട്ടിൽ നിന്ന് പിന്മാറിയത് എനിക്ക് വേണ്ടി – കണ്ണുനിറഞ്ഞ് നാദിർഷ May 19, 2025
- നന്ദയുടെ കണക്കുകൂട്ടലുകൾ തെറ്റിച്ച് സംഭവിച്ച ആ ദുരന്തം; ചങ്ക് തകർന്ന് ഗൗതം; പിങ്കിയുടെ ക്രൂരതയ്ക്ക് തിരിച്ചടി!! May 19, 2025
- നകുലന്റെ പിടിയിലകപ്പെട്ട് ജാനകി; അപർണയുടെ മുന്നിൽ തെളിവ് സഹിതം തമ്പി കുടുങ്ങി!! May 19, 2025
- പവിത്രത്തിന് എന്ത് സംഭവിച്ചു.? പത്തരമാറ്റ് ഞെട്ടിച്ചു; ഈ ആഴ്ചയിലെ മികച്ച സീരിയൽ!! May 19, 2025
- നന്ദയെ ഓടിക്കാൻ പിങ്കി ചെയ്ത കൊടും ചതിയ്ക്ക് ഗൗതമിന്റെ ഇടിവെട്ട് തിരിച്ചടി; ഞെട്ടിക്കുന്ന ആ രഹസ്യം പുറത്ത്!! May 19, 2025
- വധശ്രമക്കേസിൽ അറസ്റ്റിലായി നടി നുസ്രാത് ഫരിയ May 19, 2025