അജിത്ത് ചിത്രം നഷ്ടപ്പെട്ടു, പുതിയ ചിത്രവുമായി വിഘ്നേഷ് ശിവന്; നയൻതാരയില്ലെന്ന് റിപ്പോർട്ട്
അജിത്തിനെ നായകനാക്കി നിശ്ചയിച്ചിരുന്ന പടം മുടങ്ങിയതിന് പിന്നാലെ സംവിധായകന് വിഘ്നേഷ് ശിവന്അടുത്ത ചിത്രത്തെക്കുറിച്ച് ആലോചിച്ചിരുന്നു. എന്നാല്‍ ഈ ചിത്രത്തില്‍ നയന്‍താര ഇല്ലെന്നതാണ്...
നീരജും പെപ്പെയും ഷെയിന്‍ നിഗവുമൊക്കെ നല്ല പിളളാരായിട്ടാണ് എനിക്ക് തോന്നീയത്, ഇവരൊക്കെ ഇങ്ങനെ കുഴപ്പമുണ്ടാക്കുവാണെന്ന് പറയുമ്പോള്‍ എനിക്ക് വിശ്വസിക്കാന്‍ പറ്റുന്നില്ല; ബാബു അന്റണി
ബാബു അന്റണി എന്ന പേര് കേൾക്കുമ്പോൾ തന്നെ മലയാളികളുടെ മനസിൽ ആദ്യം ഓടിയെത്തുക ആക്ഷൻ രംഗങ്ങളായിരിക്കും. നായകനായും സഹനടനായുമൊക്ക മലയാളത്തിൽ തിളങ്ങിയ...
നിങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തിയെന്ന് ഞാൻ അംഗീകരിക്കുന്നു. കൂപ്പുകൈകളോടെ നിരുപാധികം ക്ഷമാപണം നടത്തുന്നു;ആദിപുരുഷ് സംഭാഷണ രചയിതാവ്
പ്രഭാസിന്റെ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിന്ന ചിത്രമാണ് ‘ആദിപുരുഷ്’. ഇതിഹാസ കാവ്യമായ രാമായണത്തെ ആസ്പദമാക്കിയൊരുക്കുന്ന ‘ആദിപുരുഷി’ല്‍ പ്രഭാസ് നായകനാകുന്നുവെന്ന കാരണത്താല്‍ പ്രേക്ഷകപ്രതീക്ഷകള്‍ ഏറെയാണ്....
നാല് മക്കളെയും ഒരുക്കി കൊണ്ടുനടക്കാൻ എങ്ങനെ സാധിച്ചു? അത് വലിയൊരു ടാസ്ക്കായിരുന്നെങ്കിലും എഞ്ചോയ് ചെയ്തിരുന്നത് കൊണ്ട് പ്രശ്നമായില്ല ;സിന്ധു കൃഷ്ണയും അഹാനയും
നടി, യൂട്യൂബർ എന്നീ നിലകളിലെല്ലാം സുപരിചിതയായ താരമാണ് അഹാന കൃഷ്ണ. പ്രിയപ്പെട്ടവർക്കായി സർപ്രൈസ് ഒരുക്കാനും എന്നെന്നും ഓർക്കാവുന്ന മനോഹരമായ നിമിഷങ്ങൾ സമ്മാനിക്കാനുമൊക്കെ...
അനുരാഗം ഒ.ടി.ടിയിൽ
ഷഹദ് നിലമ്പൂരിന്റെ സംവിധാനത്തില്‍ എത്തിയ ‘അനുരാഗം’ ഒ.ടി.ടിയിൽ. എച്ച്ആര്‍ എന്ന ഒ.ടി.ടി പ്ലാറ്റ്ഫോമിലാണ് ഇപ്പോള്‍ ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. മെയ് 5ന്...
എല്ലാ കാര്യങ്ങളും തുറന്ന് പറയുന്ന ഒരാളാണ് ഞാന്‍ ;അതുകൊണ്ടുതന്നെ അഹങ്കാരിയെന്ന വിളിപ്പേരും എനിക്ക് കിട്ടിയിട്ടുണ്ട് ; കാസ്റ്റിംഗ് കൗച്ച് അനുഭവം വെളിപ്പെടുത്തി വരദ
മിനിസ്ക്രീൻ പ്രേക്ഷകർക്ക് പ്രിയങ്കരിയാണ് നടി വരദ. സിനിമയിൽ നിന്ന് സീരിയലിലേക്ക് എത്തി തിളങ്ങിയ അപൂർവം താരങ്ങളിൽ ഒരാളാണ് വരദ. 2006 ൽ...
എന്റെ സ്വപ്നം യാഥാര്‍ത്ഥ്യമാവുകയാണ് ;നിങ്ങൾ എല്ലാവരുടെയും അനുഗ്രഹം എനിക്കൊപ്പമുണ്ടാവണം ; കല്യാണി പ്രിയദർശൻ
മലയാള സിനിമയിലെ ക്യൂട്ട് നായികമാരിൽ ഒരാളാണ് കല്യാണി പ്രിയദർശൻ. സംവിധായകൻ പ്രിയദർശന്റെയും നടി ലിസ്സിയുടെയും മകളാണ് കല്യാണി.വളരെ ചുരുങ്ങിയ കാലം കൊണ്ട്...
തുല്യ വേതനം അത്ര പ്രാക്ടിക്കല്‍ ആണെന്ന് എനിക്ക് തോന്നുന്നില്ല; പണ്ട് എനിക്ക് കുറേ വണ്ടിച്ചെക്ക് കിട്ടിയിട്ടുണ്ട് ; ബാബു ആന്റണി പറയുന്നു
മലയാള സിനിമയില്‍ ഒരു കാലത്ത് വില്ലന്‍ കഥാപാത്രങ്ങള്‍ ചെയ്യാന്‍ ബാബു ആന്റണിയുടേതല്ലാതെ മറ്റൊരു മുഖം ഉണ്ടായിരുന്നില്ല. ഇന്നും സമാനതകളില്ലാതെ ബാബു ആന്റണിയുടെ...
തിയറ്ററിൽ എത്തുന്നവർക്ക് ടിക്കറ്റ് നിരക്ക് കുറച്ച് നൽകാൻ പോലും സാധിച്ചില്ലെങ്കില്‍ എന്തിനാണ് വിജയ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത് ; വിമർശിച്ച് നിർമ്മാതാവ്
തമിഴ് സിനിമയുടെ കാര്യമെടുത്താൽ, രജനികാന്ത് കഴിഞ്ഞാൽ ആരാധകവൃന്ദം കൂടുതൽ ഉള്ള നടനാണ് വിജയ് . . ഇളയദളപതി എന്ന് ആരാധകർ സ്നേഹപൂർവ്വം...
വീട്ടിൽ 10 പേര് ജോലിയ്ക്കുണ്ട്,അവരോട് ആരോടെങ്കിലും പറഞ്ഞാൽ അവരത് ചെയ്യും. ..പക്ഷേ അവളത് സ്വന്തമായി തന്നെ ചെയ്യും നയൻതാരയെ കുറിച്ച് വിഘ്നേശ്
മലയാള സിനിമയിൽ നിന്നും വന്ന് തമിഴിലേക്ക് ചേക്കേറി ലേഡി സൂപ്പർ സ്റ്റാറായ താരമാണ് നയൻതാര. ദക്ഷിണേന്ത്യൻ സിനിമകളിൽ ഏറ്റവും കൂടുതൽ പ്രതിഫലം...
“ലാലേട്ടനെ അറിയാത്തത് കൊണ്ടാണ് അപ്പു ഇത്രയും സിമ്പിൾ ആണ് എന്ന് പറയുന്നത്, ലാലേട്ടൻ അതിനേക്കാളും സിമ്പിളാ; സംവിധായകൻ സുരേഷ് കൃഷ്ണൻ
മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ് മോഹൻലാൽ സമ്പന്നതയുടെ നടുവിൽ വളർന്നതാണ് – എന്നിട്ടും പ്രണവ് മോഹൻലാൽ ജീവിക്കുന്നത് ഏറ്റവും...
ഞങ്ങൾ കണ്ട് കഥ പറഞ്ഞപ്പോൾ ഉഷ ചേച്ചിയുടെ കണ്ണ് നിറഞ്ഞു ഇതുവരെ കണ്ടവരിൽ വെച്ച് ഏറ്റവും നല്ല വ്യക്തിയാണ് ഉഷ ഉതുപ്പ് ; ബെന്നി പി നായരമ്പലം
കേരളത്തിന്റെ മരുമകളായി വന്ന് പ്യാര പ്യാര കൊച്ചിൻ ടൗൺ പാടി മലയാളികളുടെ മനം കവർന്ന ഗായികയാണ് ഉഷ ഉതുപ്പ് വ്യത്യസ്തമായ ശബ്ദവും...
Latest News
- ടെയ്ലർ സ്വിഫ്റ്റിന്റെ ആഡംബര വസതിയ്ക്ക് സമീപം മനുഷ്യശരീര ഭാഗങ്ങൾ; അന്വഷണം ആരംഭിച്ചു May 16, 2025
- നന്ദു ഒളിപ്പിച്ച ആ രഹസ്യം കണ്ടെത്തി ഗൗതം; നന്ദയുടെ സ്വപ്നം സഫലമായി; പിങ്കിയ്ക്ക് അപ്രതീക്ഷിത തിരിച്ചടി!! May 16, 2025
- അപർണയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; നടുങ്ങി അളകാപുരി; തമ്പിയുടെ ചതിയുടെ രഹസ്യങ്ങൾ പുറത്ത്!! May 16, 2025
- പടക്കളം ടീമിന് മനസ്സു നിറഞ്ഞ ആശംസ നൽകി സ്റ്റൈൽ മന്നൻ രജനികാന്ത് May 16, 2025
- ഉറ്റ സുഹൃത്തുക്കളിൽ നിന്ന് ജീവിതത്തിലേക്കുള്ള കൂട്ടാളികളിലേക്ക്; വിവാഹ നിശ്ചയം കഴിഞ്ഞു; സന്തോഷം പങ്കുവെച്ച് ആര്യ May 16, 2025
- ലാലേട്ടന്റെ ഗതികേടിന് ആ സമയത്ത് ഉദ്യോഗസ്ഥർക്ക് ഭക്ഷണവുമായി വന്നയാൾ ഇത് കണ്ടു, അയാൾ വരുമ്പോഴാണ് ആനക്കൊമ്പ് എടുത്ത് തിരിച്ച് വെക്കുന്നത്; എംബി സനിൽ കുമാർ May 16, 2025
- ദിലീപ് ഇവിടെ ഉണ്ടാകണം, ദിലീപിന്റെ സിനിമ വിജയിക്കണമെടാ എന്ന് ബിന്റോയോടും പറഞ്ഞിരുന്നു; ജോണി ആന്റണി May 16, 2025
- എന്റെ അച്ഛൻ എങ്ങനെ മരിച്ചുവെന്നതിൽ എനിക്ക് ഒരു ക്ലാരിറ്റില്ല, അമ്മയുടെ രണ്ടാം വിവാഹം ഉൾക്കാെള്ളാൻ തനിക്ക് ആ സമയത്ത് ബുദ്ധിമുട്ടായിരുന്നു, അതിന് മുമ്പേ അമ്മയുമായി അകൽച്ചയുണ്ട്; ലിജോമോൾ May 16, 2025
- നല്ലൊരു സ്ക്രിപ്റ്റ് ഉണ്ടായാൽ അയാൾ തിരിച്ചു വരും എന്ന് ആരൊക്കെയോ പറഞ്ഞത് സ്മരിക്കുന്നു; വൈറലായി കുറിപ്പ് May 16, 2025
- അവർക്കെന്തെങ്കിലും സംഭവിച്ചെന്ന് കേട്ടാൽ ഞാനായിരിക്കും ലോകത്തിൽ ഏറ്റവും സന്തോഷിക്കുന്നയാൾ; തന്റെ മുൻ കാമുകനെ കുറിച്ച് ആര്യ പറഞ്ഞത്..; വൈറലായി വാക്കുകൾ May 16, 2025