എന്റെ ജീവിതത്തില്‍ ഒരുപാട് സന്തോഷവും സങ്കടവും ഉള്ള ഒരു ദിവസമാണ്- ആദിത്യൻ
അമ്ബിളിക്കുട്ടി തന്റെ ജീവിതത്തിലേക്ക് കടന്നു വന്നിട്ട് ആറുമാസമായി എന്നത് ഏറെ സന്തോഷം പകരുന്നുവെന്ന് ആദിത്യന് പറയുന്നു. അതേസമയം അനശ്വര നടനും ആദിത്യന്റെ...
ഇപ്പോഴിതാ പ്രിയാരാമനും ബി.ജെ.പിയിലേക്ക്!! ലക്ഷ്യം പുറത്ത്
താരത്തിന്റെ പ്രഖ്യാപനം നടത്തിയെങ്കിലും ഇതുവരെ അംഗത്വം സ്വീകരിച്ചിട്ടില്ല. ഏതെങ്കിലും സ്ഥാനത്തിനുവേണ്ടിയല്ല ബി.ജെ.പി.യില്‍ ചേരുന്നതെന്നും പൊതുനന്മയാണ് ലക്ഷ്യമെന്നും അവര്‍ പറഞ്ഞു. ചെന്നൈയില്‍ താമസിക്കുന്നതിനാല്‍...
ടെലിവിഷനിലൂടെ നിങ്ങള്‍ കാണുന്നത് പോലെ അല്ല സംഭവിക്കുന്നത്!! ബിഗ് ബോസിലെ രഹസ്യം പരസ്യമാക്കി വനിത വിജയകുമാര്‍
ബിഗ് ബോസില്‍ നിന്നും പുറത്ത് വന്ന ഉടനെ ഹൗസിനുള്ളിലെ പല രഹസ്യങ്ങളും വനിത തുറന്ന് പറഞ്ഞിരിക്കുകയാണ്. ഒരു അഭിമുഖത്തിലാണ് നടി മനസ്...
എന്റെ കുഞ്ഞു പുറത്തേക്ക് വന്നതിനു ശേഷം ബ്ലെസ്സി സാര്‍ കരയുകയായിരുന്നു!! എന്റെ ഭര്‍ത്താവിനെയും അത് വല്ലാതെ ഇമോഷനലാക്കി- ശ്വേത മേനോന്
2014-ല്‍ പുറത്തിറങ്ങിയ ബ്ലെസ്സി സംവിധാനം ചെയ്ത ‘കളിമണ്ണ്’ എന്ന ചിത്രത്തിന് വേണ്ടിയാണ് ശ്വേതയുടെ പ്രസവം ലൈവായി ചിത്രീകരിച്ചത്. പ്രസവം ചിത്രീകരിച്ചതിന്റെ പേരിലുള്ള...
ഒന്നിനെക്കുറിച്ചും ഓര്‍ത്തെടുക്കാനാവാതെ ജീവിതത്തിലെ ആറുമാസമാണ് എനിക്ക് നഷ്ടമായത്- ദിഷ പട്ടാണി
സ്വകാര്യജീവിതത്തില്‍ സംഭവിച്ച ഒരു ദുരന്തത്തെക്കുറിച്ചും അതില്‍ നിന്നും മുക്തി നേടിയതിനെക്കുറിച്ചും വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് താരം ദിഷ പട്ടാണി. സല്‍മാന്‍ഖാനൊപ്പം അഭിനയിച്ച...
മടിയില്‍ കിടന്നു കുറെ നേരം കരഞ്ഞു… വേണുവച്ഛന് എന്നെ സമാധാനിപ്പിച്ചു, ‘എന്തിനാ നീ കരയുന്നത്- നിമിഷ സജയന്
ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷക മനസ്സില്‍ വലിയ സ്ഥാനം നേടിയെടുത്ത നടിയാണ് നിമിഷ സജയന്, നല്ല സിനിമകളുടെ തെരെഞ്ഞെടുപ്പുകളിലൂടെ കൈയ്യടി നേടുന്ന...
ഭര്‍ത്താവ് വിഷ്ണുവും നടന് മമ്മൂട്ടിയും നായകന്മാരായെത്തിയാൽ ആരുടെ സിനിമ കാണും!! അനു സിത്താരയുടെ മറുപടി ഇങ്ങനെ..
ഭര്‍ത്താവ് വിഷ്ണുവും നടന് മമ്മൂട്ടിയും നായകന്മാരായെത്തുന്ന ചിത്രങ്ങള്‍ ഒരേദിവസം റിലീസ് ചെയ്താല്‍ ആരുടെ സിനിമ കാണുമെന്നായിരുന്നു അഭിമുഖത്തില്‍ അനു സിത്താര നേരിട്ട...
നേരേ പോയത് സുരേഷ് ഗോപിയുടെ വീട്ടിലായിരുന്നു!! വിപ്ലവകരമായ ആ കല്യാണം നടന്നത് ഇങ്ങനെ…
പരിശുദ്ധ പ്രണയത്തിന്റെ മറ്റൊരു ഉദാഹരണമാണ് നടി ആനിയും സംവിധായകന് ഷാജി കൈലാസും തമ്മിൽ. ഇരുവരുടെയും പ്രണയവും വിപ്ലവകരമായ വിവാഹവും ഇങ്ങനെയാണ്. ഷാജി...
ഇതാരാണാവോ? മേക്കപ്പില്ലാതെ ബിഗ്ബോസ് അതിദി!! അമ്പരന്ന് ആരാധകർ
മേക്കപ്പില്ലാത്ത ലുക്കിൽ അതിദി സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടപ്പോൾ അമ്പരന്ന് ആരാധകർ. ഇതാരാണാവോ?നമ്മുടെ അതിഥി കുട്ടി തന്നെയാണോ എന്ന് പോലും ശങ്കിച്ചു. കുടുംബസമേതം...
നീയെന്നില്‍ നിറയ്ക്കുന്നത് അവര്‍ണീനയമായ സന്തോഷമാണ്- ഷാജി കൈലാസ്
പ്രിയപ്പെട്ടവള്‍ക്ക് ജന്മദിനാശംസകള് പങ്ക് വച്ച് ഷാജി കൈലാസ്. ‘എന്നെ കൂടുതല്‍ മെച്ചപ്പെട്ട വ്യക്തിയാക്കാന് പ്രേരിപ്പിക്കുന്ന എന്റെ പ്രിയപ്പെട്ടവള്‍ക്ക് ജന്മദിനാശംസകള്. എല്ലായ്പ്പോഴും എനിക്ക്...
ലോകം മുഴുവന്‍ എനിക്കെതിരായിരുന്നു… എങ്ങോട്ടെങ്കിലും ഓടിപ്പോയാലോ എന്ന് കരുതി- അമല പോള്‍
സംവിധായകന് വിജയ് ആണ് അമലയുടെ മുന്‍ ഭര്‍ത്താവ്. വിവാഹ മോചനത്തിനു പിന്നാലെ വിജയ് രണ്ടാമതും വിവാഹം ചെയ്തിരുന്നു. വിജയുടെ വിവാഹത്തിനു പിന്നാലെ...
എന്റെ വലിയ ആഗ്രഹം നടന്മാരുടെ കൂടെ അഭിനയിക്കണമെന്നല്ല! മറ്റൊന്നാണ്- നിമിഷ സജയന്
ഒരു നടിയെന്ന നിലയില്‍ ഒരിക്കലും വലിയ നടന്മാരുടെ നായികയാകനല്ല തന്റെ ആഗ്രഹമെന്നും വലിയ സംവിധായകരുടെ സിനിമകളുടെ ഭാഗമാകനാണ് തനിക്ക് താല്‍പ്പര്യമെന്നും നിമിഷ...
Latest News
- സ്റ്റാർട്ട് ക്യാമറ, ആക്ഷൻ, കട്ട് എന്നിവയ്ക്കിടയിലാണ് ആക്ടിംഗ്. അതിന്റെ അപ്പുറത്തേക്കില്ല. ഒരു ആർട്ടിസ്റ്റും അതിനപ്പുറത്തേക്ക് ആലോചിക്കില്ല; ശ്വേത മേനോൻ July 2, 2025
- എത്ര അഭിനയിച്ചിട്ടുണ്ടെങ്കിലും, സിനിമ കാണുമ്പോൾ അവിടെ കുറെ ശരിയായക്കാമായിരുന്നു, ഇവിടെ കുറെ ശരിയാക്കാമായിരുന്നു എന്ന് തോന്നും; ഹരിശ്രീ അശോകൻ July 2, 2025
- ജാനകി V/S സ്റ്റേറ്റ് ഓഫ് കേരള; ഹൈകോടതി ശനിയാഴ്ച രാവിലെ ചിത്രം കാണും July 2, 2025
- എന്തിനാണ് സിനിമകൾ തമ്മിൽ ഇത്രയും വലിയ ഗ്യാപ്പ്. അധികം സമയമെടുക്കാതെ സിനിമകൾ ചെയ്യൂ എന്നാണ് മമ്മൂട്ടി പറഞ്ഞത്; റാം July 2, 2025
- ഇങ്ങനെ തുടർന്ന് പോയാൽ ഒന്നും ചെയ്യാൻ പറ്റില്ല, എന്റെ പേരുൾപ്പെടെ മാറ്റേണ്ടി വരും; ഷാജി കൈലാസ് July 2, 2025
- മാർക്കോ സീരീസിനെക്കുറിച്ചുള്ള ചർച്ചകൾ ഇപ്പോഴും അവസാനിച്ചിട്ടില്ല. ക്യൂബ്സ് എന്റർടെയ്ൻമെന്റ്സിനാണ് മാർക്കോയുടെ പൂർണ്ണ അവകാശം; മാർക്കോ2 ഉടൻ വരും? July 2, 2025
- ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ തിരഞ്ഞെടുപ്പ്; മൂന്നാം തവണയും പ്രസിഡന്റായി ലിസ്റ്റിൻ സ്റ്റീഫൻ July 2, 2025
- അയാൾ ഒരു ദിവസം മലയാള സിനിമ ഭരിക്കും, ഉറപ്പാണ് എന്ന് പറഞ്ഞ് അയാൾ വീട്ടിലേക്ക് കയറി പോയി. ഒരു കിളവൻ എന്തോ പറഞ്ഞ് പോയി. ആരും മെെൻഡ് ചെയ്തില്ല; നന്ദു July 2, 2025
- ദിലീപാണ് മഞ്ജു വാര്യരെ തന്നോട് അടുക്കാൻ സമ്മതിക്കാത്തത് എന്നാണ് അയാൾ പറഞ്ഞുവരുന്നത്. എന്ത് ബോറനാണ്, ഇതിനൊക്കെ എന്തെങ്കിലും മരുന്നുണ്ടോ; സനൽകുമാറിനെ പരിഹസിച്ച് ശാന്തിവിള ദിനേശ് July 2, 2025
- വീട്ടിൽ എന്ത് സംഭവിച്ചാലും, സന്തോഷത്തിലും, ദുഃഖത്തിലും.. എന്തിനേറെ കാനഡയിൽ നിന്ന് ഫ്ളൈറ്റ് കയറിയാലും, ചെന്നൈയിൽ വന്നിറങ്ങിയാലും ആദ്യം വിളിക്കുന്നത് കല മാസ്റ്ററെയാണ്; നടി രംഭ July 2, 2025