ഇത് എന്തോ ചതിയാണ്, എന്റെ അറിവോടെയല്ല, ആരും ആ ലിങ്ക് ഓപ്പൺ ചെയ്യുകയോ അതില്‍ പറഞ്ഞിരിയ്ക്കുന്ന കാര്യങ്ങളിലേക്ക് പോകുകയോ ചെയ്യരുത്; ഗൗരി കൃഷ്ണ
പൗര്‍ണമി തിങ്കള്‍ എന്ന സീരിയലിലൂടെ പ്രേക്ഷക പ്രിയം നേടിയ നായികയാണ് ഗൗരി കൃഷ്ണ. പരമ്പരയുടെ സംവിധായകനായ മനോജിനെയാണ് ഗൗരി വിവാഹം ചെയ്തത്....
ഞെട്ടൽ മാറും മുൻപ് അടുത്തത്! സന്തോഷത്തോടെ മഞ്ജു വാര്യരുടെ പോസ്റ്റ്
മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇൻഡോ- അറബിക് ചിത്രമാണ് ആയിഷ. 2023 ജനുവരി 20ന് ചിത്രം റിലീസ് ചെയ്യും. ഒരു...
ചുംബന രംഗങ്ങള്‍ക്കിടെ താന്‍ കാരവാനിലേക്ക് ഓടിപ്പോകും, അവിടെയിരുന്ന് കുറേ നേരം കരഞ്ഞ ശേഷമാണ് തിരികെ ഷോട്ടിലേക്ക് വരുക; അഞ്ജലി
തമിഴ് സിനിമകളിലൂടെ മലയാളികൾക്ക് സുപരിചിതമായ മുഖമാണ് നടി അഞ്ജലിയുടേത്. എങ്കേയും എപ്പോതും, അങ്ങാടിതെരു തുടങ്ങിയ സിനിമകളാണ് തമിഴ് നടി അഞ്ജലിയെ മലയാളികൾക്ക്...
കാത്തിരുന്ന ചിത്രം പുറത്ത്,മാലാഖയെ പോലെ മീനാക്ഷി ദിലീപ്, കമന്റുമായി ആ വ്യക്തി
മീനാക്ഷി ദിലീപിനെ ആർക്കും പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. താരപുത്രി സോഷ്യൽമീഡിയയിൽ അക്കൗണ്ട് തുടങ്ങും മുമ്പ് വരെ മീനൂട്ടിയുടെ വിശേഷങ്ങൾ പ്രേക്ഷകർ അറിഞ്ഞിരുന്നത് ദിലീപ്...
ഏവർക്കും ആരോഗ്യം നിറഞ്ഞ ഒരു നല്ല വർഷം നേരുന്നു; ജോർദാനിൽ നിന്നും പുതുവത്സരാശംസകളുമായി ശോഭന
ആരാധകർക്ക് പുതുവത്സരാശംസകൾ നേർന്ന് നടി ശോഭന. ജോർദാനിൽ നിന്നുള്ള ഒരു വീഡിയോയുമായിട്ടാണ് ശോഭന എത്തിയത് . താൻ നിൽക്കുന്ന സ്ഥലത്തിന്റെ പ്രത്യേകതകളും...
എനിക്ക് കണ്‍ഫര്‍ട്ടബിള്‍ ആയിട്ടുള്ള വസ്ത്രങ്ങളാണ് ഞാന്‍ ധരിക്കുന്നത്, ഓരോ പരിപാടി നോക്കിയും ഡ്രസുകള്‍ തെരഞ്ഞെടുക്കും; ഹണി റോസ്
വസ്ത്രധാരണത്തിന്റെ പേരില്‍ വലിയ വിമര്‍ശനങ്ങളും നെഗറ്റീവ് കമന്റ്സുകളും ഹണി റോസ് നേരിട്ടിട്ടുണ്ട്. ഇപ്പോഴിതാ ഇവയെ കുറിച്ച് നടി വാക്കുകളാണ് ശ്രദ്ധനേടുന്നത്. ഞാന്‍...
എനിക്ക് സംഭവബഹുലമായിരുന്നു ഈ വര്‍ഷം. നന്ദിയുണ്ട്, ‘കണക്റ്റ്’ കാണുകയും പിന്തുണയ്ക്കുകയും ചെയ്ത എല്ലാവര്ക്കും; നയൻതാര
നയൻതാര നായികയായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് ‘കണക്റ്റ്’. ചിത്രത്തിന് തിയറ്ററുകളില്‍ മികച്ച പ്രതികരണം ലഭിച്ചിരുന്നു. ഇപ്പോഴിതാ എല്ലാവര്ക്കും നന്ദി...
ഇനി കാത്തിരിപ്പ് വേണ്ട! സന്തോഷത്തിൽ മതിമറന്നു, മഞ്ജു പൊട്ടിച്ചത് വമ്പൻ സർപ്രൈസ്
മലയാളികള്‍ക്ക് ഏറെയിഷ്ടമുള്ള താരമാണ് മഞ്ജു വാര്യര്‍. ചെറുപ്രായത്തില്‍ സിനിമയിലെത്തിയ താരം ഇടയ്ക്ക് ബ്രേക്കെടുത്തിരുന്നു. വര്‍ഷങ്ങള്‍ നീണ്ട ഇടവേള അവസാനിപ്പിച്ച് തിരികെ എത്തിയപ്പോള്‍...
എന്റെ മമ്മി വീണ്ടും ഗ്രാന്‍ഡ്മയാവാന്‍ പോവുന്നു, ഇതുവരെയുള്ള പിന്തുണയ്ക്ക് നന്ദി; സന്തോഷ വാർത്ത പുറത്തുവിട്ട് ഷംന കാസിം
അടുത്തിടെയാണ് നടി ഷംന കാസിം വിവാഹിതയായത്. ദുബായ് ആസ്ഥനമായി പ്രവര്‍ത്തിക്കുന്ന ബിസിനസുകാരനായ ഷാനിദായിരുന്നു ഷംനയെ ജീവിതസഖിയാക്കിയത്. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യല്‍മീഡിയയിലൂടെ...
സെക്സ് സ്നേഹമല്ല… സ്നേഹം അല്ലെങ്കില്‍ പ്രേമം എന്ന ആശയം തിരുത്തപ്പെടണം. ഒരോ ചെറിയ ആംഗ്യത്തിലും സ്നേഹമുണ്ട്; അനു അഗര്‍വാള്‍
മുന്‍കാലങ്ങളില്‍ ബോളിവുഡില്‍ യുവാക്കളുടെ ഹൃദയം കീഴടക്കിയ നടിയാണ് അനു അഗര്‍വാള്‍ .കാര്‍ അപകടത്തെ തുടര്‍ന്ന് കോമയില്‍ ആയിരുന്നു നടി മരണത്തിന്റെ വക്കില്‍...
ഓര്‍മ്മചിത്രങ്ങള്‍ പങ്കുവെച്ച് നടി ആലിയ ഭട്ട്
2022- ലെ പുറത്തുവിടാത്ത തന്റെ ഓര്‍മ്മചിത്രങ്ങള്‍ പങ്കുവെച്ച് നടി ആലിയ ഭട്ട്. ചിത്രങ്ങള്‍ കൂട്ടിച്ചേര്‍ത്ത റീല്‍ വീഡിയോ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ ആണ്...
ഭർത്താവിനൊപ്പം മികച്ച നടിയ്ക്കുള്ള പുരസ്കാരം വാങ്ങാൻ എത്തി ദുർഗ കൃഷ്ണ, അവാർഡിൽ തിളങ്ങി നടി
ഫിലിം ക്രിട്ടിക്സ് അവാർഡില്‍ മികച്ച നടിക്കുള്ള പുരസ്കാരം ഇത്തവണ നടി ദുര്‍ഗ കൃഷ്ണയ്ക്കാണ് ലഭിച്ചത്. പുരസ്കാര വേദിയിൽ തിളങ്ങിയിരിക്കുകയാണ് ദുർഗ ....
Latest News
- പ്രസവിക്കാൻ കിടക്കുന്ന സ്ത്രീകളോട് വളരെ മോശം പെരുമാറ്റമാണ് സർക്കാർ ആശുപത്രികളിലെ നഴ്സുമാരിൽ നിന്നുമുണ്ടാകുന്നത്; ദിയയുടെ പ്രസവ വീഡിയോയ്ക്ക് പിന്നാലെ തങ്ങളുടെ അനുഭവം പങ്കുവെച്ച് സ്ത്രീകൾ July 7, 2025
- ‘ആദ്യത്തെ തവണ, എന്റെ ഭാഗ്യം നമ്മുടെ ഭാഗ്യം. ഫീലിങ് ബ്ലെസ്ഡ്’; 25000 രൂപ ലോട്ടറിയടിച്ച സന്തോഷം പങ്കുവെച്ച് ബാല July 7, 2025
- അക്കൗണ്ടിൽ നിന്ന് ലഭിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യരുത്, ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്ന് ഉണ്ണി മുകുന്ദൻ July 7, 2025
- മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പുകേസ്; സൗബിൻ ഷാഹിറിനെയും മറ്റ് നിർമാതാക്കളെയും ചോദ്യം ചെയ്ത് വിട്ടയച്ചു July 7, 2025
- ആ രഹസ്യങ്ങളുടെ ചുരുളഴിക്കാനും ചിലത് പഠിപ്പിക്കാനും അവൾ വരുന്നു… July 7, 2025
- ‘മഞ്ഞുമ്മൽ ബോയ്സ്’ സാമ്പത്തിക തട്ടിപ്പ് കേസ് ; സൗബിൻ ഷാഹിറിനെ ചോദ്യം ചെയ്തു ; വീണ്ടും വിളിപ്പിക്കുമെന്ന് പൊലീസ് July 7, 2025
- പല്ലവിയുമായുള്ള ഇന്ദ്രന്റെ വിവാഹം കഴിഞ്ഞു; സേതുവിന് വമ്പൻ തിരിച്ചടി; ഇനി അത് സംഭവിക്കും!! July 7, 2025
- തെളിവുകൾ സഹിതം, ചതി പുറത്ത്; ജാനകിയുടെ കടുത്ത തീരുമാനത്തിൽ നടുങ്ങി തമ്പി; സംഘർഷം മുറുകുന്നു!! July 7, 2025
- ആ കുഞ്ഞിനെ എന്റെ മടിയിൽ കൊണ്ടിരുത്തി. സുരേഷ് ലക്ഷ്മിയെ വാത്സല്യത്തോടെ ചേർത്ത് പിടിക്കുന്ന രംഗങ്ങളെല്ലാം ഞാൻ കണ്ട് ഒരാഴ്ച കഴിഞ്ഞാണ് സുരേഷിന്റെ ജീവിതത്തിലെ ആ സങ്കടം സംഭവിച്ചത്; സിബി മലയിൽ July 7, 2025
- രാക്ഷസൻ രണഅഠആൺ ഭാഗം വീണ്ടും…; പുത്തൻ വിവരം പങ്കുവെച്ച് സംവിധായകൻ July 7, 2025